Friday, January 24, 2025

Sports

മാഞ്ചസ്റ്ററില്‍ തകര്‍ന്ന് ഇന്ത്യ; ന്യൂസിലന്‍ഡിന് 18റണ്‍സ് ജയം, ഇന്ത്യ ഫൈനല്‍കാണാതെ പുറത്ത്

മാഞ്ചസ്റ്റർ: (www.mediavisionnews.in) ലോകകപ്പ് ക്രിക്കറ്രിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അവസാനം പിടിച്ചുനിർത്താനായില്ല. 59 ബോളിൽ 77 റൺസെടുത്താണ് ജഡേജ പുറത്തായത്. 49 ഓവറിൽ എല്ലാവരും പുറത്തായ ഇന്ത്യ 215 റൺസ് തികച്ചു. 240...

ഇന്ത്യ ഞെട്ടി, അഞ്ച്​ റണ്ണിനിടയിൽ മൂന്ന്​ വിക്കറ്റ് നഷ്​ടം​

മാ​ഞ്ച​സ്​​റ്റ​ർ (www.mediavisionnews.in)  :  ലോക കപ്പ്​ ക്രിക്കറ്റിൻെറ ഫൈനലിലേക്ക്​ ഏറെ പ്രതീക്ഷകളുമായി ബാറ്റേന്തിയ ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി. രോഹിത്​ ശർമയും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ലോകേഷ്​ രാഹുലും തുടരെ തുടരെ പുറത്ത്​. അഞ്ച്​ റൺസിനുള്ളിൽ മൂന്ന്​ വിക്കറ്റുകൾ നിലംപരിശായി. ഫൈനലിൽ കടക്കാൻ 240 റൺസെടുക്കേണ്ട ഇന്ത്യക്ക്​ തുടക്കത്തിൽ തന്നെ കിവീസ്​...

മൈതാനത്ത് ഇറങ്ങാതെ സെമിയില്‍ പുറത്താകുമോ? ഇംഗ്ലണ്ടിന് തിരിച്ചടി

ലണ്ടന്‍ (www.mediavisionnews.in) :ലോക കപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് കടുത്ത ആശങ്കയില്‍. സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് കാലാവസ്ഥാ പ്രവചന കേന്ദ്രത്തില്‍ നിന്നും പുറത്ത് വരുന്നത്. ജൂലൈ 11ന് എഡ്ജ്ബാസ്റ്റണില്‍ നിശ്ചയിച്ചിരിക്കുന്ന ഈ മത്സരത്തില്‍ കടുത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍...

കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ ചാംപ്യന്മാർ; ഒൻപതാം കിരീടം

മാരക്കാന: കോപ്പ അമേരിക്ക കിരീടത്തിൽ ഒൻപതാം വട്ടം മുത്തമിട്ട് ബ്രസീൽ. വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യന്മാരായത്. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44ാം മിനിറ്റിൽ പെറുവിന്റെ...

ഇമ്രാന്‍ താഹിര്‍ ഏകദിന ക്രിക്കറ്റിനോട് വിട പറയുന്നു

ലണ്ടന്‍ (www.mediavisionnews.in)  ;  ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഇമ്രാന്‍ താഹിര്‍ ഏകദിന ക്രിക്കറ്റിനോട് വിട പറയുന്നു. ലോകകപ്പില്‍ ഇന്നു ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരം കരിയറിലെ അവസാന ഏകദിനം കൂടി ആയിരിക്കുമെന്ന് താഹിര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വളരെ വൈകാരികമായ നിമിഷമാണിത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിനത്തില്‍ അവസാനമായി കളത്തിലിറങ്ങാന്‍ പോവുകയാണ്. കരിയറിലുടനീളം തനിക്കു പിന്തുണ...

ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ല​ണ്ട​ന്‍: (www.mediavisionnews.in) പാക് ക്രിക്കറ്റ് താര൦ ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!! പന്ത്രണ്ടാം ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷമായിരുന്നു ഷൊയ്ബിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്നലെ ലോര്‍ഡ്സില്‍ ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചെങ്കിലും ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരുന്നു. ഈ മത്സരത്തോടെ താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ''ഇന്ന് ഞാന്‍...

ലോകകപ്പ് സെമിഫൈനല്‍ ; പാകിസ്ഥാന്റെ സാധ്യതകള്‍ ഇനിയിങ്ങനെ

ലണ്ടന്‍ (www.mediavisionnews.in)  ന്യൂസിലാന്‍ഡിനെതിരായ 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ്‌ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാകിസ്ഥാന്റെ സെമിഫൈനല്‍ സാധ്യതകള്‍ ഏറെക്കുറേ അസ്തമിച്ചുകഴിഞ്ഞു. എന്നാല്‍ അസാധ്യമായ ചില സാധ്യതകളും പാകിസ്ഥാന് മുന്‍പില്‍ ഇനിയുണ്ട് അവ ഏതെന്ന് നോക്കാം. ബംഗ്ലാദേശിനെ റെക്കോര്‍ഡ് റണ്‍സിന്റെ വ്യത്യാസത്തില്‍ പരാജയപെടുത്തിയാല്‍ പാകിസ്ഥാന് ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കാം....

ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാതെ ബിസിസിഐ

മുംബൈ (www.mediavisionnews.in) :  ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണി ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ടീം മാനേജ്മെന്റ് രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ബിസിസിഐ ഉന്നതരെ ഉദ്ധരിച്ച് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍...

അമ്പാട്ടി റായിഡു രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഹൈദരാബാദ്: (www.mediavisionnews.in)ലോകകപ്പ് സ്ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ അമ്പാട്ടിറായിഡു. ഐപിഎല്‍ 2018ലെ മികച്ച ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ റായിഡു ഇന്ത്യയുടെ നാലാം നമ്പറിനുള്ള ഉത്തരമെന്ന് പരക്കെ വാഴ്ത്തപ്പെട്ട താരമായിരുന്നു. എന്നാല്‍ 2019ല്‍ ഫോം ഔട്ടിനെത്തുടര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ സ്ഥാനം താരത്തിന് നഷ്ടമായി. റായിഡുവിന്...

ധവാന് പിന്നാലെ വിജയ് ശങ്കറും; പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്!

ലണ്ടന്‍ (www.mediavisionnews.in): പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. കാല്‍വിരലിന് പരിക്കേറ്റ ശങ്കര്‍ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം കളിച്ചിരുന്നില്ല. വിജയ് ശങ്കറിന് പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് ശങ്കറിന് പരിക്കേറ്റത്.  https://twitter.com/ESPNcricinfo/status/1145608488493682689 'ജസ്‌പ്രീത് ബുമ്രയുടെ പന്തില്‍ വിജയ് ശങ്കറിന്‍റെ കാല്‍വിരലിന് വീണ്ടും പരിക്കേറ്റു. അദേഹത്തിന്‍റെ ആരോഗ്യനില...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img