ലണ്ടന്: (www.mediavisionnews.in) ടെസ്റ്റ് അരങ്ങേറ്റത്തില് അയര്ലന്ഡ് അത്ഭുതം കാട്ടിയപ്പോള് ലോര്ഡ്സില് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില് 23.4 ഓവറില് 85 റണ്സില് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഒന്പത് ഓവറില് വെറും 13 റണ്സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടീം മുര്ത്താഗാണ് എറിഞ്ഞൊതുക്കിയത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങള് മാത്രമാണ് രണ്ടക്കം...
കൊളംബൊ (www.mediavisionnews.in) :അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ശ്രീലങ്കന് പേസര് നുവാന് കുലശേഖര. 2003ല് ഇംഗ്ലണ്ടിനെതിരെയായിരുന്നു കുലശേഖരുടെ ഏകദിന അരങ്ങേറ്റം. ലങ്കയ്ക്കായി 184 ഏകദിനങ്ങളില് നിന്ന് 199 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.. 2005ല് ടെസ്റ്റില് അരങ്ങേറിയ കുലശേഖര 21 മത്സരങ്ങളില് നിന്ന് 48 വിക്കറ്റും സ്വന്തമാക്കി.
2008ല് ആദ്യ ടി20യും പേസര് കളിച്ചു. 58 മത്സരങ്ങളില് നിന്ന് 66...
കൊല്ക്കത്ത (www.mediavisionnews.in) :2022ലെ ഖത്തര് ലോകകപ്പ യോഗ്യത മത്സരങ്ങള്ക്കുള്ള ഇന്ത്യയുടെ ഹോംഗ്രൗണ്ട് നിശ്ചയിച്ചു. ആദ്യ രണ്ട് കളികളുടെ വേദിയാണ് തീരുമാനിച്ചിരിക്കുന്നത്. ഗുവാഹത്തിയും കൊല്ക്കത്തയുമാകും ആദ്യ രണ്ട് മത്സരങ്ങള്ക്ക് വേദിയാവുക. ഒമാനെതിരെയും ബംഗ്ലാദേശിനെതിരെയും ആണ് ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള്.
ഒമാനെതിരായ മത്സരം ഗുവാഹത്തിയിലും ബംഗ്ലാദേശിനെതിരായ മത്സരം കൊല്ക്കത്തയിലും നടക്കും. സെപ്റ്റംബര് അഞ്ച് മുതലാണ് ലോകകപ്പ് യോഗ്യതാ...
ലണ്ടന് (www.mediavisionnews.in) :ടെസ്റ്റ് ക്രിക്കറ്റ് കാതലായ മാറ്റങ്ങള്ക്കാണ് സമീപകാലത്ത് സാക്ഷ്യംവഹിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖഛായയായ വെള്ള ജഴ്സിയിലും വിപ്ലവ മാറ്റത്തിന് വഴിയൊരുങ്ങി. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത കുപ്പായമണിഞ്ഞാണ് വരുന്ന ആഷസില് ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള് ഇറങ്ങുന്നത്.
നായകന് ജോ റൂട്ടിന്റെ പുതിയ ജഴ്സി സാമൂഹ്യമാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്ഡാണ് മാറ്റം ക്രിക്കറ്റ് പ്രേമികളെ...
മുംബൈ (www.mediavisionnews.in) :മുന് നായകന് മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലുമായ് ബന്ധപ്പെട്ട ചര്ച്ചകള് തുടങ്ങിയിട്ട് നാളുകള് ഏറെയായി. എന്നാല് അതിനെപ്പറ്റി താരവും ഇതുവരെ പ്രതികരിക്കാന് തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായൊരു റിപ്പോര്ട്ടാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്.
ധോണി വിരമിക്കാതിരുന്നത് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്ന്നാണെന്നാണ് പുതിയ റിപ്പോര്ട്ട്. വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് സ്ഥാനത്ത് ഋഷഭ് പന്തിനെ വളര്ത്തിക്കൊണ്ടുവരുന്നതു...
മുംബൈ (www.mediavisionnews.in) : ഇക്കഴിഞ്ഞ മാര്ച്ച് 23, ഐ.പി.എല് 2019 സീസണിലെ ആദ്യ മത്സരം. ചെന്നൈ സൂപ്പര് കിങ്സിനെ നേരിടുന്നത് റോയല് ചലഞ്ചേഴ്സ് ബംഗളൂരു. ബാറ്റിങില് അമ്പേ തകര്ന്നടിഞ്ഞ ബംഗളൂരു ഉയര്ത്തിയത് കേവലം 70 റണ്സ്. വിജയലക്ഷ്യമായ 71 റണ്സിലേക്ക് ബാറ്റ് ചെയ്യാന് ചെന്നൈ ഇറങ്ങി.
കൂറ്റനടിക്കാരനായ വാട്സനും റായിഡുവുമായിരുന്നു ചെന്നൈയുടെ ഓപ്പണര്മാര്. രണ്ടാമത്തെ ഓവര് ചെയ്യാന് എത്തിയത്...
ലണ്ടന്: (www.mediavisionnews.in) സിംബാബ്വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ലണ്ടനില് നടക്കുന്ന ഐസിസി വാര്ഷിക യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് ബോര്ഡില് സിംബാബ്വെ സര്ക്കാര് നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്ഡുകള് സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോവേണ്ടത്. എന്നാല് സിംബാബ്വെ ക്രിക്കറ്റ് ബോര്ഡ് വിരുദ്ധമായി കാര്യങ്ങള് നീക്കി. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ്...
ലണ്ടന് (www.mediavisionnews.in):മത്സരത്തിനിടെ കളിക്കാരന് പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ട സാഹചര്യങ്ങളില് പുറത്തുപോയ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാനുള്ള കണ്കഷന് സബ്സ്റ്റിറ്റ്യൂട്ട് സംവിധാനം ആഷസ് പരമ്പരയില് നടപ്പാക്കാനൊരുങ്ങി ഐസിസി. പരിക്ക് പറ്റി ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില് കളിക്കാന് സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്, ബൗള് ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ...
മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...