Friday, January 24, 2025

Sports

കോച്ചാകേണ്ട, സെവാഗിന് വേണ്ടത് ടീം ഇന്ത്യയുടെ ഈ പദവി

ന്യൂഡല്‍ഹി (www.mediavisionnews.in): കഴിഞ്ഞ തവണ ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ ശ്രമിച്ച് അവസാന നിമിഷം പരാജയപ്പെട്ട മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് ഇത്തവണ ആഗ്രഹിക്കുന്നത് മറ്റൊരു പദവി. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുളള സെലക്ടറാകണമെന്നാണ് സെവാഗ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ട്വിറ്ററിലൂടെയാണ് സെവാഗ് തന്റെ പുതിയ ആഗ്രഹം വെളിപ്പെടുത്തിയത്. ‘എനിക്ക് സെലക്ടറാകണം… ആരാണ് അവസരം തരിക?’ സെവാഗ് ട്വിറ്ററില്‍...

ലോകകപ്പ് ഫൈനലിലെ വിവാദ ഓവർത്രോ; നിയമം പുന:പരിശോധിക്കും

മെൽബൺ (www.mediavisionnews.in):  ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ വിവാദ ഓവർത്രോ വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിൽ ഓവർത്രോ നിയമം പുന:പരിശോധിക്കും. ക്രിക്കറ്റ് നിയമങ്ങൾ തയാറാക്കുന്ന മെൽബൺ ക്രിക്കറ്റ് ക്ലബാണ് വരുന്ന സെപ്റ്റംബറിൽ നിയമം പുന:പരിശോധിക്കുക.  ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിലെ അവസാന ഓവറിലാണ് വിവാദ ഓവർത്രോ സംഭവിച്ചത്. ന്യൂസിലാൻഡിന്‍റെ മാർട്ടിൻ ഗുപ്ടിൽ എറിഞ്ഞ പന്ത്...

ധോണിയുടെ വാഹനശേഖരത്തിലെ പുതിയ അതിഥി എത്തി; ഇന്ത്യയില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തി

റാഞ്ചി (www.mediavisionnews.in):  മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കെല്ലാം അറിയാം. ഇപ്പോഴിതാ ധോണിയുടെ വാഹനശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ആള് ചില്ലറക്കാരനല്ല, ജീപ്പിന്റെ ഗ്രാന്‍ഡ് ഷെറോക്കി ട്രാക്ക്വാക്ക് എസ്‌യു‌വി ആണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്ന് ഭാര്യ...

ടി20-യില്‍ അമ്പരപ്പിക്കുന്ന ലോക റെക്കോഡ് പിറന്നു

ബര്‍മിംഗ്ഹാം (www.mediavisionnews.in): ടി20 ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ കോളിന്‍ അക്കര്‍മാന്‍. 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ടി20 ക്രിക്കറ്റിലെ ബൗളിംഗിലെ ഏറ്റവും പുതിയ ലോക റെക്കോഡാണ്അക്കര്‍മാന്‍ കുറിച്ചത്  . വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബര്‍മിംഗ്ഹാം ബിയേഴ്‌സിനെതിരായ മത്സരത്തിലാണ് ലീചസ്റ്റര്‍ഷെയറിന്റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ ഏഴ്...

നോ ബോളില്‍ നിര്‍ണായക മാറ്റം വരുത്തി ഐ.സി.സി.

ന്യൂഡല്‍ഹി: (www.mediavisionnews.in)  അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളര്‍മാരുടെ ക്രീസ് നോയില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി ഐസിസി. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ വിധിക്കുന്നതിലാണ് പുതിയ മാറ്റം കൊണ്ടു വരുന്നത്. ഫ്രണ്ട് ഫുട്ട് നോബോള്‍ വിളിക്കാനുള്ള അധികാരം ടിവി അമ്പയര്‍ക്ക് നല്‍കാനാണ് ഐസിസി ആലോചിക്കുന്നത്. അടുത്ത ആറ് മാസത്തിന് ഇടയില്‍ ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാറ്റം നിലവില്‍...

ക്രിക്കറ്റിൽ നിന്നും പൂർണ്ണമായും വിരമിക്കുന്നു ബ്രണ്ടന്‍ മക്കല്ലം

ടൊറോന്റോ (www.mediavisionnews.in) :ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ലീഗിന് ശേഷം ക്രിക്കറ്റ് മതിയാക്കുമെന്ന് മക്കല്ലം പറഞ്ഞു. നാല് വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മക്കല്ലം വിരമിച്ചിരുന്നു.  ട്വിറ്ററിലാണ് മക്കല്ലം തന്റെ പ്രഖ്യാപനം അറിയിച്ചത്. യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലം തീരുമാനം...

വെസ്റ്റിന്‍ഡീസിനെ വഞ്ചിച്ച് ആന്ദ്രെ റസ്സല്‍, രോഷം കത്തുന്നു

ഫ്‌ലോറിഡ (www.mediavisionnews.in) :ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്മാറിയ ആന്ദ്രെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങിയത് വിവാദമാകുന്നു. പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുന്നതായി റസ്സല്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുടനെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങുകയായിരുന്നു....

മറ്റൊരു പാക് താരം കൂടി ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു

ദുബായ്(www.mediavisionnews.in):  ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ പെണ്‍കുട്ടി കൂടി പാക് ക്രിക്കറ്റ് താരത്തിന്റെ വധുവാകുന്നു. പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ഷമിയ അര്‍സൂ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ ജീവിത പങ്കാളിയാകുന്നത്. ഇരുവരും തമ്മിലുള്ള നിക്കാഹ് ചടങ്ങുകള്‍ ഓഗസ്റ്റ് 20-ന്...

27-ാം വയസ്സില്‍ വിരമിച്ച് ആമിര്‍, ഞെട്ടി ക്രിക്കറ്റ് ലോകം

കറാച്ചി (www.mediavisionnews.in) : പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടി20യിലും ശ്രദ്ധകേന്ദ്രീകരിക്കാനായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് 27കാരനായ ആമിര്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. പാക്കിസ്ഥാനുവേണ്ടി കളിക്കുക എന്നതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും. ടെസ്റ്റ്...

ഇന്ത്യയ്ക്ക് പുതിയ ജേഴ്‌സി, കരാര്‍ സ്വന്തമാക്കി മലയാളി കമ്പനി

മുംബൈ(www.mediavisionnews.in) :അടുത്ത സെപ്തംബര്‍ മുതല്‍ ടീം ഇന്ത്യയ്ക്ക് പുതിയ ജേഴ്‌സി. മലയാളി കമ്പനിയായ ബൈജൂസ് ലേണിംഗ് ആപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ ബൈജൂസ് ലേണിംഗ് അപ്പിന്റെ ലോഗോയോടു കൂടിയ ജേഴ്‌സി അണിയുക. അതെസമയം എത്ര തുകയ്ക്കാണ് ബൈജൂസ് ആപ്പ് സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. മലയാളിയായ ബൈജു രവീന്ദ്രന്‍...
- Advertisement -spot_img

Latest News

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...
- Advertisement -spot_img