Wednesday, November 27, 2024

Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ‘ചരിത്രം’ കുറിച്ച് അഫ്ഗാന്‍ താരം റഹ്മത് ഷാ

ചിറ്റഗോങ് (www.mediavisionnews.in): ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന ബഹുമതി 26 കാരനായ റഹ്മത് ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷായുടെ വ്യക്തിഗത സ്കോര്‍ മൂന്നക്കം കടന്നത്. 187 പന്തുകള്‍ നേരിട്ട റഹ്മത് ഷാ 102 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക്...

ചരിത്രമെഴുതി മലിംഗ, അമ്പരപ്പിക്കുന്ന റെക്കോഡ്!

കൊളംബോ (www.mediavisionnews.in): ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടമാണ് മലിംഗ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ കോളിന്‍ ഡീ ഗ്രാന്‍ഡോമെയെ പുറത്താക്കിയതോടെ 98 വിക്കറ്റെടുത്തിട്ടുള്ള പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെ മറികടന്ന 99 വിക്കറ്റുമായി മലിംഗ ഒന്നാമതെത്തി. 74...

അവസാന ആറ് ഇന്നിംഗ്‌സില്‍ ഷമിക്ക് ഒരേ സ്‌കോര്‍; ഈ കണക്ക് നിങ്ങളെ ഞെട്ടിക്കും

കിംഗ്‌സ്റ്റണ്‍: (www.mediavisionnews.in) ബാറ്റു കൊണ്ട് വാലറ്റത്ത് മുഹമ്മദ് ഷമിയില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ടെസ്റ്റില്‍ അവസാന ആറ് ഇന്നിംഗ്‌സില്‍ ഷമി നേടിയ സ്‌കോര്‍ ഏവരിലും ആശ്ചര്യമുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ ആറാം ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കാന്‍ ഷമിക്കായില്ല. ഇതില്‍ രണ്ട് ഇന്നിംഗ്‌സ് വിന്‍ഡീസിനെതിരെയും നാലെണ്ണം ഓസീസിനെതിരെയുമാണ്.  സബീന പാര്‍ക്കില്‍ 10-ാമനായി ഇറങ്ങിയ ഷമി റഖീം കോണ്‍വാളിന്‍റെ പന്തില്‍...

ലോകകപ്പ് തോൽവിയിലെ നിരാശ; ന്യൂസിലൻഡ് ആരാധകൻ കട്ടിലിൽ നിന്നെഴുന്നേറ്റത് 46 ദിവസങ്ങൾക്കു ശേഷം

വെല്ലിംഗ്ടൺ (www.mediavisionnews.in) :കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പ് ഫൈനൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഗപ്റ്റിലിൻ്റെ ഓവർത്രോയ്ക്ക് അമ്പയർ കുമാർ ധർമസേന നൽകിയ എക്സ്ട്രാ റണ്ണുകളും ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതുമൊക്കെ വിവാദങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണതിനു 46 ദിവസങ്ങൾക്കു ശേഷം കട്ടിലിൽ നിന്ന് എഴുന്നേറ്റിരിക്കുകയാണ്‌...

ഇതു പോലൊരു പ്രതിസന്ധി കരിയറില്‍ ആദ്യം, തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

ജമ്മു കശ്മീര്‍ (www.mediavisionnews.in) : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദനം എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് മേഖല അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും ജമ്മു കശ്മീര് ടീമിന്റെ മെന്ററുമായ ഇര്‍ഫാന്‍ പത്താന്‍. അടുത്ത മാസം ആരംഭിക്കുന്ന ക്രിക്കറ്റ് സീസണ് മുന്നോടിയായി കളിക്കാരെ വിളിച്ചു ചേര്‍ക്കാന്‍ വഴിയൊന്നുമില്ലാതെ...

കേരളത്തിന്‍റെ സക്‌സേനയ്‌ക്ക് റെക്കോര്‍ഡ്; ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്യപൂര്‍വം

മുംബൈ (www.mediavisionnews.in) : ജലജ് സക്‌സേന എന്ന സ്റ്റാര്‍ ഓള്‍റൗണ്ടറെ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. രഞ്‌ജിയില്‍ കേരളത്തിനായി വിസ്‌മയിപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവെച്ച താരം. എന്നിട്ടും സക്‌സേന ഇന്ത്യന്‍ ടീമിലെത്തിയില്ല. ആഭ്യന്തര ക്രിക്കറ്റിലെ ഹീറോകളിലൊരാളായ സക്‌സേന ഇപ്പോള്‍ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. അതും ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥാനംപിടിക്കാത്ത താരത്തിന്‍റെ അപൂര്‍വ...

സീസണിന്റെ തുടക്കം പുതിയ നായകനോടെ, കേരളത്തെ റോബിന്‍ ഉത്തപ്പ നയിക്കും

കൊച്ചി (www.mediavisionnews.in) : പുതിയ സീസണിൽ കേരള ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയാണ് ഈ വർഷം സൗരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തിയ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ കേരളാ ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്. കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ സീസണുകളിൽ സച്ചിൻ ബേബിയായിരുന്നു...

അക്കാര്യം ധോണിയ്ക്ക് മാത്രമേ അറിയൂ, ആ ദിനം അനിവാര്യമാണ്: ഗാംഗുലി

കൊല്‍ക്കത്ത (www.mediavisionnews.in): ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ സജീവമാണല്ലോ. ധോണി വിരമിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ അതിനുളള സമയമായിട്ടില്ലെന്നാണ് മറ്റൊരു വിഭാഗം ആരാധകരുടെ പക്ഷം. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. താന്‍ വിരമിക്കാറായോ എന്ന് പരിശോധിക്കേണ്ടത് ധോണി...

ആഷസ് ഹീറോയ്ക്ക് വിചിത്ര സമ്മാനം പ്രഖ്യാപിച്ച് സ്‌പോണ്‍സര്‍

ലീഡ്‌സ് (www.mediavisionnews.in) : ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീരോചിതം വിജയത്തിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സിന്റെ കൂട്ടാളി ജാക്ക് ലീച്ചിന് വിചിത്രമായ ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആഷസ് സ്‌പോണ്‍സറായ സ്‌പെക്‌സേവേഴ്‌സ്. ജീവിതകാലം മുഴുവന്‍ ജാക്ക് ലീച്ചിന് കണ്ണട സൗജന്യമായി നല്‍കുമെന്നാണ് സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം. ലീച് ബൗള്‍ നേരിടാന്‍ ഒരുങ്ങുന്ന സമയത്തെല്ലാം തന്റെ കണ്ണട തുടക്കുന്നത്...

56 പന്തില്‍ 134 റണ്‍സ്, നാല് ഓവറില്‍ ഹാട്രിക് അടക്കം എട്ട് വിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

ബെംഗളൂരു (www.mediavisionnews.in) :കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അമ്പരപ്പിച്ച് കൃഷ്ണപ്പ ഗൗതമിന്റെ ഓള്‍റൗണ്ടര്‍ പ്രകടനം. 56 പന്തില്‍ 134 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതം, നാല് ഓവര്‍ എറിഞ്ഞ് എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. ബെല്ലാരി ടസ്‌കേഴ്സും ഷിമോഗ ലയണ്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കൃഷ്ണപ്പയുടെ മാജികല്‍ ഓള്‍റൗണ്ടര്‍ പ്രകടനം. ആദ്യം ബാറ്റു ചെയ്ത ബെല്ലാരി ടസ്‌കേഴ്‌സിനായി...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img