മുംബൈ (www.mediavisionnews.in) : ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് വിക്കറ്റ് കാക്കില്ല. പകരം മുതിര്‍ന്ന താരം വൃദ്ധിമാന്‍ സാഹയായിരിക്കും ടീമിലുണ്ടാകുക. ആദ്യ ടെസ്റ്റിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നായകന് വിരാട് കോഹ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാഹയെ കൂടാതെ വിശാഖപട്ടത്ത് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ആര് അശ്വിനും കളിക്കുമെന്ന് കോഹ്ലി വെളിപ്പെടുത്തി.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായ രവി ശാസ്ത്രിയുടെ സ്ഥാനം തെറിക്കാന്‍ സാദ്ധ്യത. ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്ത കപില്‍ കപില്‍ ദേവ് അദ്ധ്യക്ഷനായുള്ള ക്രിക്കറ്റ് ഭരണസമിതിക്ക് (സിഎസി) ഭിന്നതാത്പര്യ വിഷയത്തില്‍ ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡി.കെ. ജെയ്ന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്കി.
2021 വരെ ഇന്ത്യന്‍ പരിശീലകനായി ശാസ്ത്രിയെ കഴിഞ്ഞ മാസമാണ് ക്രിക്കറ്റ്...
ദില്ലി (www.mediavisionnews.in) :ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ യുവസ്പിന്നര്മാരായ യുസ് വേന്ദ്ര ചഹലിനേയും കുല്‍ദീപ് യാദവിനേയും ടീമിലേക്ക് തിരികെവിളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ഇരുവരേയും താല്കാലികമായി മാത്രം പുറത്തിരുത്തി എന്ന് വിശ്വസിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇരുവരും കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗാംഗുലി പറയുന്നു. ഒരു ഇംഗ്ലീഷ്...
സൂറിച്ച്: (www.mediavisionnews.in) ബാഴ്സലോണ നായകന് ലിയോണല്‍ മെസ്സിയെ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ ഒത്തുകളി നടത്തിയെന്ന് ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫിഫ വ്യക്തമാക്കി. നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. മികച്ച ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ താന്‍ വോട്ടേ ചെയ്തിരുന്നില്ലെന്ന് ബറേറ പറഞ്ഞു. എന്നാല്‍ ഫിഫയിലെ...
ഈജിപ്ത് (www.mediavisionnews.in) :ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ ഗോള്‍കീപ്പര്‍മാരുടെ സേവുകള്‍ എപ്പോള്‍ കണ്ടാലും നമ്മുടെ മുഖത്ത് അതിശയഭാവം കലരും. നമ്മുടെ അമ്പരപ്പിനെ ഒരിക്കലും മായ്ച്ചുകളയാതെ നിലനിര്‍ത്താനുള്ള അദ്ഭുതം ഈ ഗോള്കീപ്പിങ്ങിലുണ്ട്. അത്തരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുന്ന ഒരു സേവ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിനിടയിലും കണ്ടു. ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്.
പിരമിഡ്സ് എഫ്.സിയും എന്‍പി ക്ലബ്ബും...
ന്യൂഡല്‍ഹി (www.mediavisionnews.in): ടെസ്റ്റില്‍ ഓപ്പണറാകുന്നതോടെ രോഹിത്ത് ശര്‍മ്മ സെവാഗിന്റെ പിന്‍ഗാമിയാകുമെന്ന് ഇതിഹാസ താരം ഗവാസ്ക്കര്‍. ടെസ്റ്റില്‍ ഓപ്പണിംഗിന് ഇറങ്ങുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ രോഹിത്ത് ശ്രദ്ധിക്കണമെന്നും ഗവാസ്ക്കര്‍ കൂട്ടിചേര്‍ത്തു. സ്വിംഗ് നേരിടുമ്പോഴുളള രോഹിത്തിന്റെ പതര്‍ച്ചയാണ് ഗവാസ്ക്കര്‍ സൂചിപ്പിക്കുന്നത്.
‘നിശ്ചിത ഓവര്‍ ക്രിക്കറ്റും ടെസ്റ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വെള്ള പന്ത് അഞ്ചോവറുകള്‍ക്ക്...
ചെന്നൈ (www.mediavisionnews.in) :തമിഴ്നാട് പ്രീമിയര്‍ ലീഗിനെ പിടിച്ചു കുലുക്കി ഒത്തുകളി ആരോപണം. ഒത്തുകളി നടന്നതായുള്ള ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചു. ഒരു ഇന്ത്യന്‍ താരം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് (എസിയു) അന്വേഷണം നടത്തുന്നത്. തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ ഒത്തുകളി നടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പുറത്തുവരുന്ന വിവരം അനുസരിച്ച്...
കറാച്ചി (www.mediavisionnews.in) പാകിസ്താന് ക്രിക്കറ്റില്‍ സമഗ്രമായ ഒരു ഉടച്ചുവാര്‍ക്കലിന് ഒരുങ്ങുകയാണ് പുതിയ മുഖ്യ പരിശീലകനും സെലക്ടറുമായ മിസ്ബാ ഉല് ഹഖ്. അതിന്റെ ആദ്യ പടി എന്നോണം സുപ്രധാന പ്രഖ്യാപനവും മിസ്ബ നടത്തിക്കഴിഞ്ഞു. പാക് താരങ്ങളുടെ ശരീരഘടന തന്നെയാണ് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പാക് ടീമില്‍ ഒരു പുതിയ ഫിറ്റ്നസ്...
മുംബൈ (www.mediavisionnews.in) : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അത് ചില സര്‍പ്രൈസുകളും ഉള്‍ക്കൊള്ളുന്നതായിരുന്നു. രോഹിത്ത് ശര്‍മ്മയെ ഓപ്പണറാക്കി ഉള്‍പ്പെടുത്തിയപ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ടീമില്‍ ഇടംപിടിച്ചു. എന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാണ്ഡ്യ എന്ത് കൊണ്ടാണ് ടെസ്റ്റ് ടീമിലേക്ക്...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...