ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഈ വര്ഷം ജൂണില് വെസ്റ്റിന്ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുകയാണ്. 2024ലെ ടി20 ലോകകപ്പിനുള്ള ടീമിനെ ഇതുവരെ ഒരു ടീമും പ്രഖ്യാപിച്ചിട്ടില്ല.
റിപ്പോര്ട്ടുകള് പ്രകാരം ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി മെയ് ഒന്നാണ്. സ്പോര്ട്സ് ടാക്കിലെ ഒരു റിപ്പോര്ട്ട് പ്രകാരം, ഐസിസി മെയ് 1 ആണ് ടീമിനെ പ്രഖ്യാപിക്കാനുള്ള...
റാഞ്ചി: റാഞ്ചിയിൽ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ടെസ്റ്റ് പരമ്പര ടീം ഇന്ത്യ നേടിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ബേസ്ബാളിന്റെ വീര്യവുമായെത്തിയ ഇംഗ്ലണ്ടിനെ ഒരു ടെസ്റ്റ് ശേഷിക്കെയാണ് പരമ്പര 3 - 1 ന് രോഹിതും സംഘവും സ്വന്തമാക്കിയത്. നാലാം ടെസ്റ്റിൽ 192 റണ്സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധ ശതകം നേടി...
ബെംഗലൂരു: കര്ണാടകയില് ക്രിക്കറ്റ് മത്സരത്തിനിടെ കര്ണാടക താരം ഗ്രൗണ്ടില് കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ് ടൂര്ണമെന്റില് കര്ണാടക-തമിഴ്നാട് മത്സരം പൂര്ത്തിയായതിന്റെ തൊട്ടുപിന്നാലെയാണ് 34കാരനായ മുന് കര്ണാടക താരം കെ ഹോയ്സല ഗ്രൗണ്ടില് കുഴഞ്ഞുവീണത്. മത്സരത്തില് കര്ണാടക തമിഴ്നാടിനെ തോല്പ്പിച്ചതിന്റെ വിജാഘോഷത്തിനിടെയായിരുന്നു വ്യാഴാഴ്ച ബെംഗലൂരുവിലെ ആര്എസ്ഐ ഗ്രൗണ്ടിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം
ടീം ഹഡിലിനിടെ ഹോയ്സല കടുത്ത...
ഹൈദരാബാദ്: കടപ്പയിൽ കേണൽ സി.കെ നായിഡു ട്രോഫിയിൽ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പറത്ത് ആന്ധ്രയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ വംശി കൃഷ്ണ. വൈ.എസ്. രാജ റെഡ്ഡി എ.സി.പി. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റെയിൽവേസിനെതിരായിരുന്നു മത്സരത്തിലായിരുന്നു വംശിയുടെ ഉജ്ജ്വല പ്രകടനം.
സ്പിന്നർ ദമൻദീപ് സിങിന്റെ ഓവറിലാണ് വംശി ആറു പന്തുകളിലും സിക്സറുകൾ പറത്തിയത്. ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന...
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്പ് ഇന്ത്യക്ക് തിരിച്ചടി. പരുക്കിനെ തുടര്ന്ന് കെ.എല് രാഹുലിന് മൂന്നാം ടെസ്റ്റ് നഷ്ടമാകും. പരിക്ക് പൂര്ണമായും ഭേദമാകാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്. പകരം കര്ണാടകയുടെ ഇടംകൈയയ്യന് ബാറ്ററും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഉള്പ്പെടുത്തി.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം, രാഹുലിന് വലത് തുടയ്ക്ക് വേദന...
അഡ്ലെയ്ഡ്:ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില് വെസ്റ്റ് ഇന്ഡീസ് ബാറ്റര് അല്സാരി ജോസഫിന് അപൂര്വ ഭാഗ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗെല്ന് മാക്സ്വെല്ലിന്റെ സെഞ്ചുറി കരുത്തില് 241 റണ്സ് അടിച്ചപ്പോള് മറുപടി ബാറ്റിംഗില് വിന്ഡീസിന് 20 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 207 റണ്സടിക്കാനെ കഴിഞ്ഞിരുന്നുള്ളു. വിന്ഡീസിന്റെ അവസാന ബാറ്ററായി ക്രീസിലെത്തിയത് പേസ് ബൗളര്...
ജക്കാര്ത്ത: ഫുട്ബോള് മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. ഇന്ഡോനേഷ്യയിലെ ജക്കാര്ത്തയില് നടന്ന സൗഹൃദ ഫുട്ബോള് മത്സരത്തിനിടെയാണ് ആരാധകരെ നടക്കുന്ന സംഭവം ഉണ്ടായത്. പടിഞ്ഞാറന് ജാവയിലെ സില്വാങ്കി സ്റ്റേഡിയത്തില് ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മില് നടന്ന മത്സരത്തിനിടെയാണ് 34കാരനായ ഫുട്ബോള് താരം ഇടിമിന്നലേറ്റ് മരിച്ചത്.
മത്സരത്തിനിടെ സുബാങ് എഫ് സിയുടെ പ്രതിരോധ നിരയില്...
ദോഹ: ഏഷ്യ വൻകരയിലെ ചാമ്പ്യൻ പട്ടം ഖത്തറിന്റെ കൈവശം ഭദ്രം. ഏഷ്യൻ ചാമ്പ്യനാകാനുള്ള പോരാട്ടത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തുരത്തി ഖത്തർ കിരീടം നിലനിർത്തി. പൊരുതിക്കളിച്ച ജോർദാനെ പെനാൽട്ടിയിലൂടെയാണ് ഖത്തർ മടക്കിയത്. ഖത്തറിന്റെ മൂന്ന് ഗോളും പെനാൽറ്റിയിലൂടെയായിരുന്നു എന്നത് മത്സരത്തിലെ സവിശേഷതയായി.
ഏഷ്യൻ വൻകരയിൽ ഖത്തർ ചാമ്പ്യൻമാരാകുന്നത് തുടര്ച്ചയായ രണ്ടാംതവണയാണ്. മൂന്ന് പെനാല്റ്റികളും ജോർദാന്റെ...
മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്ക്കുള്ള ഇന്ത്യന് സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് മാറി ഓള്റൗണ്ടര് രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് ബാറ്റര് കെ എല് രാഹുലും മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. എന്നാല് ബിസിസിഐ മെഡിക്കല് സംഘത്തിന്റെ റിപ്പോര്ട്ട് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇരുവരെയും മൂന്നാം ടെസ്റ്റില് കളിപ്പിക്കുക. അതേസമയം സ്റ്റാര് ബാറ്റര് വിരാട് കോലിക്ക് പരമ്പര പൂര്ണമായും നഷ്ടമാകും എന്ന് ബിസിസിഐ...
കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം...