മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ എപ്പോള്‍ നടക്കുമെന്നകാര്യത്തില്‍ സൂചന നല്‍കി ബിസിസിഐ. രാജ്യത്തെ മണ്‍സൂണ്‍ കാലത്തിനുശേഷമെ ഐപിഎല്‍ സാധ്യമാവൂവെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി വ്യക്തമാക്കി. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ഐസിസി ബോര്‍ഡ് യോഗം ഈ മാസം 27ന് തീരുമാനമെടുത്തശേഷമാകും ഐപിഎല്‍ എപ്പോള്‍ നടത്തണമെന്ന...
മുംബൈ: ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു പ്രഫഷണായി സ്വീകരിക്കുന്ന യുവാക്കളുടെ എണ്ണം ഏറെയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതായിരുന്നു മുമ്പ് ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഐപിഎല്‍ ടീമില്‍ ഇടം പിടിക്കുക എന്നതായി മാറിയിട്ടുണ്ട്. കൈനിറയെ പണവും പ്രശസ്തിയുമെല്ലാം യുവാക്കളെ ഐപിഎല്ലിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ക്രിക്കറ്റ് ഒരു കരിയറായി...
കറാച്ചി: കൊറോണ മഹാമാരി കളിക്കളങ്ങളെല്ലാം നിശ്ചലമാക്കിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ വിശ്രമവേള ആനന്ദകരമാക്കുന്ന തിരക്കിലായിരുന്നു കായികതാരങ്ങളെല്ലാം. ആരാധകരുമായും സഹതാരങ്ങളുമായും സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചും ടിക് ടോക് വീഡിയോകള്‍ പുറത്തിറക്കിയുമെല്ലാം ആണ് പലരും സമയം ചെലവഴിക്കുന്നത്. ഇനിയും മറ്റു ചിലരാകട്ടെ വെബ് സീരിസുകളും സിനിമകളും കണ്ടാണ് സമയം കളയുന്നത്. പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിറും ഇതുപോലെ വെബ്...
ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകരായ രവി ശാസ്ത്രിക്കും ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനുമെതിരെ തുറന്നടിച്ച് യുവരാജ് സിംഗ്. ടി20 ക്രിക്കറ്റ് കളിക്കാത്ത റാത്തോഡിന് എങ്ങനെ ഇന്നത്തെ ടി20 തലമുറയിലെ താരങ്ങള്‍ക്ക് ബാറ്റിംഗ് പരിശീലനം നല്‍കാനാവുമെന്ന് യുവരാജ് ചോദിച്ചു.റാത്തോഡ് എന്റെ സുഹൃത്താണ്. പക്ഷെ ടി20 തലമുറയിലെ താരങ്ങളെ ഒരുക്കാന്‍ അദ്ദേഹത്തിനാവുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ....
വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിയ്ക്കണമെന്ന ഇന്ത്യന്‍ താരങ്ങളുടെ ആവശ്യത്തിന് ഫ്രാഞ്ചസി ക്രിക്കറ്റിനോളം തന്നെ പഴയക്കമുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്താകുന്ന താരങ്ങളെല്ലാം തന്നെ വിദേശ ലീഗ് കളിയ്ക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് പലപ്പോഴും ബിസിസിഐയെ സമീപിയ്ക്കാറുണ്ട്. എന്നാല്‍ ബിസിസിഐ ആര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനുമെല്ലാം വിദേശ...
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ഷഫീഖുള്ള ഷഫാക്കിന് വിലക്ക്. അഴിമതി വിരുദ്ധ കൊഡിനെതിരായി താരം പ്രവര്‍ത്തിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണു വിലക്ക്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തെ വിലക്കിയത്. നാല് കുറ്റമാണ് ഷഫാഖിനെതിരേ ചുമത്തിയത്.
2018ലെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും, 2019 എഡിഷനിലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും താരം വാതുവയ്പുമായി ബന്ധപ്പെട്ടതാണ് കുറ്റം....
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഹിറ്റ് മാനാണ് ഓപ്പണിങ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മ. ലോകമെങ്ങും നിരവധി ആരാധകരുള്ള താരം തന്‍റെ വിരമിക്കലിനെക്കുറിച്ച് മനസ് തുറക്കുകയാണ്. 38-39 വയസില്‍ വിരമിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.
ക്രിക്കറ്റാണ് ജീവിതം എന്ന് പറഞ്ഞാണ് നമ്മള്‍ വളര്‍ന്നത്. 38, 39 വയസില്‍ ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍...
ദില്ലി: ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങള്‍ നല്‍കിയിട്ടുള്ള താരമാണ് വിരാട് കോലി. എന്നാല്‍ കോലിയുടെ 'പേഴ്സണല്‍ ഫേവറൈറ്റാ'യ മത്സരം ഏതായിരിക്കും. കൂടുതല്‍ ആലോചനകളില്ലാതെ കോലി നല്‍കിയ മറുപടി ആരാധകരെല്ലാം പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
2011ലെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് ഫൈനല്‍. സെവാഗും സച്ചിനും പുറത്തായശേഷം നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കോലി ഗൗതം...
കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ഭാര്യ അനുഷ്‌ക ശര്‍മ്മയുടേയും എല്ലാമെല്ലാമായിരുന്ന വളര്‍ത്തുനായ ബ്രൂണോ മരണത്തിന് കീഴടങ്ങി. കോഹ്ലി തന്നെയാണ് ബ്രൂണോയുടെ വിയോഗ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
https://www.instagram.com/p/B_1NpoMl4JJ/?igshid=rj53liq8lbn1
പ്രിയ ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു.11 വര്‍ഷം കൊണ്ട് ആയുഷ്‌കാല ബന്ധം സ്ഥാപിച്ചാണ് നീ ഞങ്ങളെ വിട്ടുപോവുന്നത്. കൂടുതല്‍ മികച്ച ഇടത്തിലേക്കാണ് നിന്റെ യാത്ര. അവന്റ...
പോർച്ചുഗലിലെ മാതൃദിനത്തിൽ അമ്മ മരിയ അവീറോയ്ക്ക് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് ഫുട്ബോൾ ലോകത്തെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ ആണ് ആ സമ്മാനം.
ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്ന് സഹോദരന്മാരും ചേർന്നാണ് മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനമായി മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ സമ്മാനിച്ചത്. മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...