Friday, January 24, 2025

Sports

ബൗണ്ടറി തടയാനായി ചാടി മറിഞ്ഞ് പന്ത് തടുത്തു; പക്ഷെ പിന്നീട് നടന്നത്

കാര്‍ട്ടാമ ഓവല്‍: യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ അസാധാരണ ഫീല്‍ഡിങ് പ്രകടനം കണ്ട് കിളി പോയിരിക്കുകായണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ഫീല്‍ഡിങ് വീഡിയോ കണ്ടാണ് ആരാധകര്‍ അന്തം വിട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്‍റ്സ് സിസിയും ഡൊണൗസ്റ്റാഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ആദ്യം ബാറ്റ് ചെയ്ത...

ഐപിഎല്‍ വീണ്ടും കടലിനക്കരെയ്ക്ക്? താരങ്ങള്‍ക്ക് ടീമുകളുടെ നിര്‍ദേശം! രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് വേദിയാവുക യുഎഇ

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം...

കാല്‍പ്പാദം തകര്‍ക്കുന്ന യോര്‍ക്കര്‍, 17കാരന്‍റെ ബൗളിംഗ് കണ്ട് അന്തം വിട്ട് ധോണി; പിന്നാലെ ചെന്നൈ ക്യാംപില്‍

ചെന്നൈ: ശ്രീലങ്കന്‍ സ്ലിങ് ബൗളറെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നെറ്റ് ബൗളറായി ടീം ക്യാംപിലേക്ക് ക്ഷണിച്ച് നായകന്‍ എം എസ് ധോണി. ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗയുടെ ബൗളിംഗ് ശൈലിയില്‍ സൈഡ് ആം ആക്ഷനില്‍ പന്തെറിയുന്ന കുഗദാസ് മാതുലനെയാണ് ധോണി ഈ മാസം ആദ്യം തുടങ്ങിയ ചെന്നൈയുടെ പ്രീ സീസണ്‍ ക്യാംപിലേക്ക് നെറ്റ്...

ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മത്സരം തുടങ്ങുന്നതിന് മുമ്പ് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായാണ് സൂചന. ‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍’ എന്ന പേര് ‘റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. 2014ല്‍ ‘ബാംഗ്ലൂര്‍’ നഗരത്തിന്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ്...

രഞ്ജി ട്രോഫിയില്‍ 42-ാം തവണയും മുംബൈ മുത്തം; കിരീടപ്പോരില്‍ വിദര്‍ഭയ്‌ക്കെതിരേ 169 റണ്‍സ് ജയം

മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ആധിപത്യം ചെറുക്കാന്‍ വിദര്‍ഭയ്ക്കായില്ല. ആറാം വിക്കറ്റില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് ഉയര്‍ന്നുവന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ആ പ്രതീക്ഷകളെ മുംബൈ എറിഞ്ഞു കെടുത്തി. പിന്നീടും മുംബൈ ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയതോടെ ഒടുവിലത്തെ ഫലം ആതിഥേയര്‍ക്കനുകൂലം.വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി കിരീടക്കളിയില്‍ മുംബൈക്ക് 169 റണ്‍സ് ജയം. സ്‌കോര്‍- മുംബൈ: 224,...

ധോണി സ്‌റ്റൈലിനെ വെല്ലുന്ന റണ്ണൗട്ടുമായി ലിറ്റണ്‍ ദാസ്! അതിനേക്കാള്‍ മികച്ചതെന്ന് പറഞ്ഞാലും തെറ്റില്ല – വീഡിയോ

ധാക്ക: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യും ജയിച്ചതോടെ ശ്രീലങ്ക പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരം 28 റണ്‍സിന് ജയിച്ചതോടെയാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.4 ഓവറില്‍ 146ന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാട്രിക്ക് ഉള്‍പ്പെടെ...

ആരാധകരുടെ ആശങ്കയ്ക്ക് വിരാമമാകുന്നു, കോണ്‍വെയുടെ പകരക്കാരനെ കണ്ടെത്തി സിഎസ്കെ

ഐപിഎല്‍ പുതിയ സീസണ്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വെട്ടിലാക്കിയ വാര്‍ത്തയായിരുന്നു ടീമിന്റെ ഓപ്പണറും ന്യൂസിലാന്‍ഡ് താരവുമായ ഡെവന്‍ കോണ്‍വെയുടെ പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ കോണ്‍വെയുടെ ഇടതു തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരം ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. താരത്തിന് എട്ടാഴ്ചത്തെ വിശ്രമം ആവശ്യമാണ്. ഇതോടെ താരം ഐപിഎലിലെ ആദ്യ ഭാഗത്തിന്...

മൂന്ന് മാസത്തിനിടെ നാലാമത്തെ മരണം; ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരന്‍ ടെക്കി കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.ഹൈദരാബാദില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കാശിറെഡ്ഡി സഞ്ജയ് ഭാര്‍ഗവ് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴ‍ഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ഗാട്ടുപള്ളിയിലെ കെ സി ആര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. വിശാഖപട്ടണം സ്വദേശിയായ സഞ്ജയ് കഴിഞ്ഞ ആറു മാസമായി...

ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വില കേട്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം, ഏകദിനലോകകപ്പ് നിരക്കിനേക്കാളും മൂന്നിരട്ടി!

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു ടിക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു ചില ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ മത്സരത്തിന്റെ ടിക്കറ്റ് ലഭ്യമാണെങ്കിലും വില കേട്ടാല്‍ കണ്ണുതള്ളും....

കരാറില്ലാത്ത ഇഷാൻ കിഷനും ശ്രേയസിനും നഷ്ടമാകുന്നത് കോടികൾ മാത്രമല്ല; ഈ സൗകര്യങ്ങളും ഇനി ഉപയോഗിക്കാനാവില്ല

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതോടെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ലഭിച്ചിരുന്ന വാര്‍ഷിക പ്രതിഫലത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങള്‍ കൂടി നഷ്ടമാവും. ശ്രേയസിന് ബിസിസിഐയുടെ ബി ഗ്രേഡ് കരാറും ഇഷാന്‍ കിഷന് സി ഗ്രേഡ് കരാറുമായിരുന്നു നിലവിലുണ്ടായിരുന്നത്. ബി ഗ്രേഡിലുള്ളവര്‍ക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും വാര്‍ഷിക പ്രതിഫലമായി മൂന്ന് കോടി രൂപയും...
- Advertisement -spot_img

Latest News

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...
- Advertisement -spot_img