മുബൈ (www.mediavisionnews.in): ടെസ്റ്റില്‍ തനിക്ക് ഇനിയും ഇന്ത്യയ്ക്കു വേണ്ടി റണ്‍സ് നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. പരിശീലനത്തിനായി ആറുമാസമോ മൂന്നു മാസമോ നല്‍കിയാല്‍ തനിക്ക് ഇന്ത്യയ്ക്കായ് ഇപ്പോഴും കളിക്കാനാകുമെന്ന് ഗാംഗുലി പറയുന്നു.
‘പരിശീലനത്തിനായി ആറ് മാസം എനിക്ക് നല്‍കിയാല്‍, 3 രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ എന്നെ അനുവദിച്ചാല്‍,...
മാഡ്രിഡ്: (www.mediavisionnews.in) ചിരവൈരികളായ ബാഴ്‌സലോണയില്‍ നിന്ന് സ്പാനിഷ് ലീഗ് തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ചാണ് റയല്‍ ലാലിഗ ചാമ്ബ്യന്‍പട്ടം കരസ്ഥമാക്കിയത്. ലീഗില്‍ ഒരു മത്സരം കൂടി അവശേഷിക്കെ, ഇന്നലെ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒസാസുനയോട് പരാജയപ്പെട്ടതോടെ ചിത്രം തെളിയുകയായിരുന്നു.കൊവിഡ്...
കറാച്ചി (www.mediavisionnews.in) : മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്.
“ദൈവത്തിനു നന്ദി. ഭാര്യയും മക്കളും വീണ്ടും കൊവിഡ് പരിശോധന നടത്തുകയും...
ദില്ലി (www.mediavisionnews.in) : കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ക്രിക്കറ്റ് താരം മരിച്ചു. ഡല്‍ഹിയിലെ അറിയപ്പെടുന്ന ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹി അണ്ടര്‍ 23 ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്ന സഞ്ജയ് ദോബാല്‍(53) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ ദോബാലിന് പിന്നീട് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ദോബാലിനെ പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കിയെങ്കിലും ഫലപ്രദമായില്ല. ഭാര്യയും...
റാവല്‍പ്പിണ്ടി: മൂന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പരിശോധനയ്ക്ക് മുമ്പ് മൂന്ന് താരങ്ങളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. ജൂലൈ അവസാനമാണ് പാകിസ്ഥാന്‍റെ...
ധാക്ക (www.mediavisionnews.in) : ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് മൊര്‍ത്താസക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്‍ത്താസയെന്നാണ് വീട്ടുകാരെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരികമായി അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും മൊര്‍ത്താസയുടെ ഇളയ...
കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്നമുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ പ്രതികരിച്ച് അന്നത്തെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. ''ലോകകപ്പ് ഫൈനലില്‍ ഒത്തു കളി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ അദ്ദേഹം ഇത് ഐസിസിക്കും ആന്റി കറപ്ക്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും ഹാജരാക്കണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു. എങ്കില്‍ ഈ...
അഗര്‍ത്തല : (www.mediavisionnews.in) ത്രിപുരയില്‍ വനിതാ ക്രിക്കറ്റ് താരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നലയില്‍ കണ്ടെത്തി. ത്രിപുര അണ്ടര്‍-19 ടീം അംഗമായ അയന്തി റിയാംഗിനെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷമായി ത്രിപുര അണ്ടര്‍ 19 ടീം അംഗമാണ് 16കാരിയായ അയന്തി. അണ്ടര്‍ 23 ടീമിന്റ ഭാഗമായി ത്രിപുരക്കായി ടി20 മത്സരങ്ങളിലും...
ശനിയാഴ്ചയാണ്(ജൂണ്‍ 13) പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 ബാധിച്ചത്. അഫ്രീദി തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് ട്വിറ്ററിലൂടെ അറിയിക്കുന്നതും. രോഗശാന്തിക്കു വേണ്ടിയും പിന്തുണ അറിയിച്ചും പാക് ക്രിക്കറ്റ് ഒന്നടങ്കം അഫ്രീദിക്കൊപ്പമുണ്ട്. മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. അഫ്രീദിയുമായി അഭിപ്രായ...
കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്. നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. സര്‍ഫ്രാസ് മരണപ്പെടുകയായിരുന്നു.
https://twitter.com/SAfridiOfficial/status/1271720209657630720
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു....
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...