Friday, November 29, 2024

Sports

ഐ പി എല്ലില്‍ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍

സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് പിന്‍മാറുകയാണെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറും മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമായ ലസിത് മലിംഗ വ്യക്തമാക്കി. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഓസ്ട്രേലിയന്‍ സ്പീഡ്സ്റ്റര്‍ ജെയിംസ് പാറ്റിന്‍സണെ മലിംഗയുടെ പകരക്കാരനായി പ്രഖ്യാപിച്ചു.മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി പാറ്റിന്‍സണെ സ്വാഗതം ചെയ്യുകയും മലിംഗയ്ക്ക് പൂര്‍ണ്ണ...

റെയ്‌നയുടെ ഐപിഎല്‍ പിന്മാറ്റത്തിന് പിന്നിലെന്ത് ? ആദ്യമായി താരം മനസ് തുറക്കുന്നു

ലഖ്‌നൗ: കഴഞ്ഞ ദിവസമാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഒഴിവാക്കി നാട്ടിലേക്ക് വന്നത്. എന്തുകൊണ്ടാണ് റെയ്‌ന ക്യാംപ് വിട്ടതെന്ന വ്യക്തമായ കാരണം അറിവില്ലായിരുന്നു. പത്താന്‍കോട്ടില്‍ തന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കവര്‍ച്ചസംഘത്തിന്റെ ആക്രമണത്തിന് ഇരയായതാണ് ക്യാംപ് വിടാനുണ്ടായ സാഹചര്യമെന്നാണ് പരക്കെയുള്ള വിശ്വാസം. അക്രമണത്തില്‍ അമ്മാവന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചെന്നൈ...

കോവിഡിനെയും തോല്‍പ്പിച്ച് മെസി

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ കോവിഡിനെ പിന്നിലാക്കി മെസി. മെസി ബാഴ്‌സലോണ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി...

ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി;സുരേഷ് റെയ്‌ന ഐ.പി.എല്ലില്‍ നിന്നും പിന്മാറി

ദുബായ് (www.mediavisionnews.in): ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങും മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം സുരേഷ് റെയ്നയ്ക്ക് ഐപിഎൽ സീസൺ നഷ്ടമാവും. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന അധികൃതരെ അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. സിഎസ്കെയുടെ  ഔദ്യോഗിക അക്കൗണ്ടിലൂടെ...

ലോകരാജ്യങ്ങള്‍ക്കൊപ്പം മെസിക്കു വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യയും; സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്

ന്യൂഡല്‍ഹി: ബാഴ്‌സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ് വിടുന്നുവെന്ന് അറിഞ്ഞതോടെ താരത്തെ വാങ്ങണമെന്ന ആഗ്രഹത്തോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്. സാമൂഹിക മാധ്യമത്തിലാണ് മെസിയെ ഇന്ത്യ വാങ്ങണം എന്ന ആവശ്യമുയര്‍ത്തി നിരവധി ആരാധകര്‍ രംഗത്തു...

ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം; ഇനി വരാനുള്ളത് ഔദ്യോഗിക അറിയിപ്പ് മാത്രം..!

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം. ക്ലബുമായുള്ള 19 വര്‍ഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മെസി ബാഴ്‌സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക...

ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം

ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് തോറ്റതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധികം പേർക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു. ഫ്രഞ്ച് തലസ്ഥാന നഗരം നിലവിൽ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകർ പി‌എസ്‌ജിയുടെ ഹോം...

രണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്

ജൊഹാനസ്ബര്‍ഗ് (www.mediavisionnews.in) :ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രോഗബാധിതരായ താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെടെ 50 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഒരു ക്യാമ്പിന് മുന്നോടിയായാണ്...

ധോണിക്കായി വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കാനുളള ആലോചയിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലിന് ശേഷമാകും ധോണിയ്ക്കായി ബിസിസിഐ വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കുക. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങലാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ഐപിഎല്ലിനിിടെ...

ഇന്ത്യന്‍ പ്രധാനമന്ത്രി ധോണിയെ വിളിച്ച് അക്കാര്യം ആവശ്യപ്പെടണമെന്ന് അക്തര്‍

കറാച്ചി (www.mediavisionnews.in) :രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയോട് അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി കളിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിക്കണമെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുന്നത് ആവേശകരമായിരിക്കുമെന്നും അക്തര്‍ പറഞ്ഞു. കളിക്കാരെ പിന്തുണക്കുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍....
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img