ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും ഡിവില്ലേഴ്സിന്റെ മുന്‍ ടീമംഗവുമായ മാര്‍ക്ക് ബൗച്ചര്‍.
‘കോവിഡിന് മുമ്പ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവന്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്‍ച്ചകള്‍ നടത്തും....
ന്യൂഡൽഹി: ഐ.പി.എൽ ക്രിക്കറ്റ് മേള കൊടിയിറങ്ങിയിട്ട് ഒരാഴ്ചയായി. ഐ.എസ്.എൽ ഫുട്ബാൾ മത്സരങ്ങൾ 20ാം തീയതി മുതൽ കൊടിയേറാൻ പോകുകയാണ്. എന്നാൽ രണ്ടിേൻറയും സംപ്രേക്ഷണ അവകാശമുള്ള സ്റ്റാർ സ്പോർട്സ് ഇതൊന്നും അറിഞ്ഞ മട്ടില്ല. ചാനലിൽ ഐ.പി.എൽ ഹൈലൈറ്റ്സുകളും ഫേസ്ബുക് പേജിൽ ക്രിക്കറ്റ് വാർത്തകളും യഥേഷ്ടം തുടരുകയാണ്.
ഇതോടെ സഹികെട്ട ഫുട്ബാൾ ഫാൻസ് ഒടുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. ക്രിക്കറ്റ്...
കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം മത്സരങ്ങള്‍ കുറവായിരുന്ന ടീം ഇന്ത്യ 2021- ല്‍ അതിന്റെ ക്ഷീണം തീര്‍ക്കും. അടുത്ത വര്‍ഷം തുടരെതുടരെ നിരവധി മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 ലോക കപ്പ്, ഏഷ്യാ കപ്പ്, ഐ.പി.എല്‍ അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകളും അടുത്ത വര്‍ഷം കാത്തിരിക്കുന്നുണ്ട്.
അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ഷെഡ്യൂള്‍ പുറത്തു വന്നിട്ടുണ്ട്. ജനുവരിയില്‍ ഇംഗ്ലണ്ട്...
ട്വന്റി 20 ലീഗായ ബിഗ് ബാഷിന്റെ പത്താം പതിപ്പിൽ മൂന്ന് പുതിയ നിയമാവലികൾ കൂടി ഉൾപ്പെടുത്തി ആസ്‌ട്രേലിയ. എക്സ്-ഫാക്ടര്‍ പ്ലേയര്‍, പവര്‍ സര്‍ജ്, ബാഷ് ബൂസ്റ്റ് എന്നിങ്ങനെയുള്ള മൂന്ന് പരിഷ്കരണങ്ങളാണ് ബിഗ് ബാഷിന്റെ പുതിയ എഡിഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
സാധാരണ മത്സരങ്ങളിൽ സബ്സ്റ്റിട്യൂട്ടിനെ ഉപയോഗിക്കുന്നത് പോലെ എക്സ് ഫാക്ടര്‍ പ്ലേയറായി ആദ്യ ഇലവനിൽ ഇല്ലാത്ത ഒരു...
ആസ്റ്റർഡാം: കോവിഡ് കാരണം 2020ൽ ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ചപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കളിക്കാർ ഐ.പി.എല്ലിലൂടെയും മറ്റു ട്വൻറി 20 ലീഗുകളിലൂടെയും കളിതുടർന്നു. എന്നാൽ അസോസിയേറ്റഡ് രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ അതല്ല. നെതർലൻഡ്സ് ക്രിക്കറ്റർ പോൾ വാൻ മീകീരൻ ജീവിക്കാനായി 'ഉബർ ഈറ്റ്സ്'ൽ ഭക്ഷണമെത്തിക്കുകയാണ്.
കൊറോണ കാരണം ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കിൽ...
ധാക്ക: ബംഗ്ലാദേശ് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന താരം ആത്മഹത്യ ചെയ്തു. രാജ്ഷാഹി സ്വദേശിയായ 21കാരൻ മുഹമ്മദ് സോസിബിനെയാണ് സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
2018ൽ സെയ്ഫ് ഹുസൈന്റെ നേതൃത്വത്തിൽ ന്യൂസിലൻഡിൽ കൗമാര ലോകകപ്പിനിറങ്ങിയ ടീമിൽ അംഗമായിരുന്നു സോസിബ്. എന്നാൽ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ താരത്തിനായിരുന്നില്ല. വലംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന സോസിബ് ബംഗ്ലദേശ്...
ഐ.പി.എല്‍. പതിമൂന്നാം സീസണിലെ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവദത്ത് പടിക്കലിനായിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ നടത്തിയ മിന്നും പ്രകടനം ദേവ്ദത്തിനെ മലയാളികളുടെ അഭിമാനതാരമാക്കി. ഇപ്പോഴിതാ ഐ.പി.എല്ലില്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ്ദത്ത്.
അഫ്ഗാന്‍ ബോളര്‍ റാഷിദ് ഖാന്റെ ബോളുകള്‍ മുന്നിലാണ് ബാംഗ്ലൂരിന്റെ ചുണക്കുട്ടി...
ഐ.പി.എല്‍ 13ാം സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തകര്‍ച്ചയില്‍ നിന്ന് വന്‍കുതിച്ച് വരവ് നടത്തിയ ടീം 13ാം സീസണില്‍ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ഇത്തവണ ഹൈദരാബാദ് നിരയില്‍ കൂടുതല്‍ കൈയടി നേടിയ താരം ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണായിരുന്നു. അടുത്ത സീസണ് മുന്നോടിയായി മെഗാ ലേലം നടത്താന്‍ ബി.സി.സി.ഐ പദ്ധതിയിടുമ്പോള്‍ വില്യംസണിനെ...
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും പുതിയ ജഴ്‌സി. ഏകദിന, ട്വന്റി 20 പരന്പരയിവാണ് വിരാട് കോലിയും സംഘവും പുതിയ ജഴ്‌സിയില്‍ ഇറങ്ങുക. ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയും പുതിയ ജഴ്‌സിയണിഞ്ഞാണ് കളിക്കുക. അതേസമയം, 1992 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ധരിച്ചിരുന്ന ജഴ്‌സിക്ക് സമാനമായ ജഴ്‌സിയാണ് വിരാട് കോലിക്കും സംഘത്തനും വേണ്ടി ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്.
https://twitter.com/Keshav4005/status/1326584525263171586?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1326584525263171586%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Findia-will-wear-new-jersey-for-australian-tour-qjpwid
കടും...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...