രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ന്യൂസിലന്‍ഡ് മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്ലെമിംഗിനെ നിയമിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബിസിസിഐ. എന്നിരുന്നാലും, മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല പുതിയ മുഖ്യ പരിശീലകനായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി നിബന്ധന വെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 10 മാസം സ്ക്വാഡിനൊപ്പം ഉണ്ടായിരിക്കേണ്ട തസ്തികയിലേക്ക് ഫ്ലെമിംഗ്...
ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ് മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കും.
ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്‍ശക ടീം തീരുമാനിക്കും. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി...
കൊല്‍ക്കത്ത: ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബൗളര്‍മാരിലൊരാള്‍, ബാറ്റിംഗിന് അയച്ചാല്‍ പവര്‍പ്ലേ ഡബിള്‍ പവറാക്കാന്‍ കെല്പുള്ള ബാറ്റര്‍. ട്വന്റി 20 ഫോര്‍മാറ്റിന് പറ്റിയ ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന് എന്ന് നമുക്കറിയാം. ബാറ്റര്‍മാരെ ക്രീസില്‍ നിര്‍ത്തി വെള്ളംകുടിപ്പിക്കുന്നതോ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ ഗാലറിയിലേക്ക് പറത്തുന്നതോ അല്ല പക്ഷേ നരെയ്നെ കുറിച്ച്...
ടോക്കിയോ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും ഒരു കുഞ്ഞൻ സ്കോർ കൂടെ പിറന്നിരിക്കുന്നു. ജപ്പാനെതിരെ 12 റൺസിൽ ഓൾ ഔട്ടായി മംഗോളിയയാണ് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ ഏഴ് വിക്കറ്റിന് 217 റൺസ് നേടി. മറുപടി ബാറ്റിംഗിലാണ് മംഗോളിയ കുഞ്ഞൻ സ്കോറിൽ ഒതുങ്ങിയത്.
ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ...
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്...
പഞ്ചാബ് കിംഗ്സിനെതിരായ മത്സരം തോറ്റതിന് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തളര്‍ത്തി മറ്റ് ചില തിരിച്ചടികളും. ദീപക് ചാഹറിനേറ്റ പരിക്ക് പ്രശ്നകരമാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. താരം ഇനി ഈ സീസണുല്‍ കളിക്കുന്ന കാര്യം സംശയമാണ്.
വിസ നടപടിക്രമങ്ങള്‍ക്കായി മതീശ പതിരണയും മഹേഷ് തീക്ഷണയും ശ്രീലങ്കയിലേക്ക് പോയതായും സ്റ്റീഫന്‍ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. അതോടൊപ്പം ബംഗ്ലാദേശ്...
പാലക്കാട്: മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന് ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന് പറയുന്നത്.
തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തില്‍ താന്‍ സഞ്ജുവിന്...
അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട്...
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിനിരിക്കെ മലയാളി താരം സഞ്ജു സാംസണിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ താരം സുരേഷ് റെയ്ന. ടി20 ലോകകപ്പില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമെന്ന് അഭിപ്രായപ്പെട്ട റെയ്ന രോഹിത് ശര്‍മയ്ക്കു ശേഷം ടി20 ടീമിന്റെ നായകനാകാനുള്ള സഞ്ജുവിനുണ്ടെന്നും അഭിപ്രായപ്പെട്ടു.
ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഞാന്‍ പ്രഥമ പരിഗണന...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...