ന്യൂഡല്ഹി: 2025-ലെ ഇന്ത്യന് പ്രീമിയര് ലീഗ് (ഐ.പി.എല്.) മത്സരത്തിന് മാര്ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള് മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 25-നായിരിക്കും അവസാനമത്സരം. വനിതാ പ്രീമിയര് ലീഗിന്റെ മത്സരത്തീയതി സംബന്ധിച്ചുള്ള ചര്ച്ചകള് അന്തിമഘട്ടത്തിലാണ്.
ബി.സി.സി.ഐയുടെ....
ചാംപ്യന്സ് ട്രോഫി ഫിക്സ്ചർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ - പാകിസ്ഥാന് മത്സരമുണ്ടാവുക. മാർച്ച് രണ്ടിന് ന്യൂസിലന്ഡിനേയും ഇന്ത്യ നേരിടും. ഇന്ത്യയുടെ മത്സരങ്ങള് നിഷ്പക്ഷവേദിയായ ദുബായില് ആയിരിക്കും നടക്കുക.
ഫെബ്രുവരി 19ന് പാകിസ്ഥാന് - ന്യൂസിലന്ഡ് മത്സരത്തോടെയാണ് ടൂര്ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട...
സിങ്കപ്പുര്: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം...
സൂറിച്ച്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയകും. ഇക്കാര്യം. ഫിഫ ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടു. അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്പെയിന്, പോര്ച്ചുഗല് എന്നീ രാജ്യങ്ങളില് സംയുക്തമായി വേദിയൊരുക്കും. 2026ല് യുഎസില് നടക്കേണ്ട അടുത്ത ലോകകപ്പില് 48 ടീമുകള് മത്സരിക്കാനും ധാരണയായി. 2022ലെ ലോകകപ്പ് ഖത്തറില്വച്ചായിരുന്നു നടന്നത്. വീണ്ടും ഏഷ്യന് മണ്ണിലേക്ക്...
അഹമ്മദാബാദ്: ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമായി റെക്കോർഡിട്ട് ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ ത്രിപുരക്കെതിരെ ഗുജറാത്തിനായി 28 പന്തിൽ സെഞ്ച്വറി നേടിയാണ് യുവതാരം ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി പട്ടികയില്ർ ഇടംപിടിച്ചത്. 12 സിക്സറും ഏഴ് ബൗണ്ടറിയും സഹിതം 35 പന്തിൽ 113...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില് ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്ക്കെതിരെ നടന്ന മത്സരത്തില് കേവലം ഏഴ് റണ്സിനാണ് ഐവോറിയന് ബാറ്റര്മാര് ഓള് ഔട്ടായത്. ടി-ട്വന്റി ലോകകപ്പിന്റെ ആഫ്രിക്കന് സബ് റീജിയനിലെ ഗ്രൂപ്പ് സി യോഗ്യതാമത്സരത്തിലാണ് നാണക്കേടിന്റെ പുതിയ റെക്കോര്ഡ് പിറന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ നിശ്ചിത...
ദുബായ്: അബുദാബി ടി10 ലീഗില് ശ്രീലങ്കന് താരം ദാസുന് ഷാനകക്ക് നാണക്കേടിന്റെ റെക്കോര്ഡ്. ഡല്ഹി ബുള്സിനെതിരായ മത്സരത്തില് ബംഗ്ലാ ടൈഗേഴ്സിനായി പന്തെറിഞ്ഞ ഷനക ഒമ്പതാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് 30 റണ്സ് വഴങ്ങിയത്.
ഷനകയുടെ ആദ്യ പന്ത് ഡല്ഹി ബുള്സ് താരം നിഖില് ചൗധരി ബൗണ്ടറി കടത്തി.നോ ബോളായ രണ്ടാം പന്തും നിഖില് ചൗധരി...
മുൻ ഇന്ത്യൻ താരവും, ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ് ഇലവൻ എന്നി ടീമുകളുടെയും ബാറ്റിംഗ് കോച്ച് ആയി പ്രവർത്തിച്ചിട്ടുള്ള സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. തുടർന്ന് അനായ ബംഗാർ എന്ന പുതിയ പേരും സ്വീകരിച്ചു.
Would you like to receive notifications ?
OK
Cancel
CRICKET
ആര്യനിൽ നിന്നും...
ജിദ്ദ: ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) താരലേലത്തിന് ഇതാദ്യമായി വേദിയൊരുങ്ങുന്നത് സൗദി അറേബ്യയിൽ. താരലേലം ഈ മാസം 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കും. ജിദ്ദ അൽബസാതീനിലെ വിശാലമായ അബാദി അൽ ജൗഹർ (ബെഞ്ച്മാർക്ക്) അറീനയിൽ നടക്കുന്ന മെഗാ താരലേലത്തിൽ 409 വിദേശ കളിക്കാർ ഉൾപ്പെടെ 1,574...
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റു. മിന്നലേൽക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഹുവാങ്കയോ നഗരത്തിൽ യുവന്റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. 39കാരനായ...
കുമ്പള : ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കെ.കെ.മാഹിൻ മുസ്ലിയാർ...