ദില്ലി(www.mediavisionnews.in): അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും.
അലഹാബാദ് ഹൈക്കോടതിയുടെ...
കാസര്‍കോട്: വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം താലൂക്കിലെ കുബണൂര്‍, കണ്ണാടിപ്പാറയിലെ കണ്ണാടിപ്പാറ ഹൗസില്‍ കെ. അബ്ദുള്ള(45)യെ ആണ് കുമ്പള എക്സൈസ്...