ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമിതര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷത്തേക്ക് മാറ്റി. കേസ് 2019 ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
കേസില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ കേസ്...
ന്യൂഡല്‍ഹി(www.mediavisionnews.in): ഐഡി കാര്‍ഡും ഫോട്ടോയും ഉണ്ടെങ്കില്‍ ഏത് സിംകാര്‍ഡും ലഭ്യമാകും എന്ന പഴയ രീതിക്ക് മാറ്റം വരുന്നു. നവംബര്‍ അഞ്ച് മുതല്‍ പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും ടെലിക്കോം വകുപ്പ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്റെ...
ജക്കാർത്ത(www.mediavisionnews.in): ഇന്തോനേഷ്യയിൽ വൻ വിമാനാപകടമുണ്ടായെന്ന് റിപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610 എന്ന നമ്പറുള്ള വിമാനം വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ...
ദില്ലി(www.mediavisionnews.in): അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും.
അലഹാബാദ് ഹൈക്കോടതിയുടെ...
ആലപ്പുഴ ∙ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട്...