Wednesday, January 22, 2025

National

പുതിയ സിംകാര്‍ഡ് സ്വന്തമാക്കാന്‍ ഈ നിബന്ധനകള്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി(www.mediavisionnews.in):  ഐഡി കാര്‍ഡും ഫോട്ടോയും ഉണ്ടെങ്കില്‍ ഏത് സിംകാര്‍ഡും ലഭ്യമാകും എന്ന പഴയ രീതിക്ക് മാറ്റം വരുന്നു. നവംബര്‍ അഞ്ച് മുതല്‍ പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും ടെലിക്കോം വകുപ്പ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്റെ...

ഇന്തോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു; വിമാനത്തിലുണ്ടായിരുന്നത് 188 പേര്‍

ജക്കാർത്ത(www.mediavisionnews.in): ഇന്തോനേഷ്യയിൽ വൻ വിമാനാപകടമുണ്ടായെന്ന് റിപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610  എന്ന നമ്പറുള്ള വിമാനം  വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ...

അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് നാളെ പരിഗണിക്കും

ദില്ലി(www.mediavisionnews.in): അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും. അലഹാബാദ് ഹൈക്കോടതിയുടെ...

കോടതി മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅ്ദനി

ബംഗളൂരു (www.mediavisionnews.in):അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലെത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും മഅ്ദനി കേരളത്തിലെത്തില്ല. ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കിയെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅ്ദനി പറഞ്ഞു. വ്യവസ്ഥകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളം സന്ദർശിക്കുന്നത് വിചാരണക്കോടതി വെച്ച നിബന്ധനകളാണ് അബ്ദുനാസർ മഅ്ദനിയുടെ...
- Advertisement -spot_img

Latest News

കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...
- Advertisement -spot_img