മുംബൈ (www.mediavisionnews.in):ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം നടന്നു. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യുഎസ്...
(www.mediavisionnews.in): ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് വിഭാഗമായ ഐഎംഡിബി പുറത്തു വിട്ടു. പട്ടികയില്‍ ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാദൂന്‍’ ആണ് ഒന്നാമത്. പ്രേക്ഷക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഐഎംടിബി മികച്ച ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പത്തില്‍ എത്രമാര്‍ക്ക് എന്ന വിധത്തിലാണ് പ്രേക്ഷക വിതരണം ഐഎംടിബി തേടിയത്.
പട്ടികയില്‍ രണ്ടാം...
ദില്ലി(www.mediavisionnews.in):: ഓട്ടോറിക്ഷാ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയുമായി കേന്ദ്ര ഗതാഗതമന്ത്രാലയം. ഓട്ടോറിക്ഷാ യാത്രയില്‍ അപകടമുണ്ടാകുമ്പോള്‍ യാത്രാക്കാര്‍ പുറത്തേക്ക് തെറിച്ച് വീഴുന്നത് തടയാനായി ഡോറുകളും ഡ്രൈവര്‍ക്ക് പരിക്ക് കുറയ്ക്കാന്‍ സീറ്റു ബെല്‍റ്റും നിര്‍ബന്ധമാക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ ആലോചന.
അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. കന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം...
ന്യൂദല്‍ഹി (www.mediavisionnews.in): ഉത്തരേന്ത്യന്‍ നിരത്തുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പശു പരീക്ഷാഹാളിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നരേലയിലുള്ള ചന്ദ്ര പ്രഭു ജയിന്‍ ലോ കോളജില്‍ എല്‍എല്‍ബി പരീക്ഷയ്ക്ക് ഗോവധവുമായി ബന്ധപ്പെട്ട ചോദ്യവും ഉണ്ടായിരുന്നു. ശിക്ഷാനിയമം സംബന്ധിച്ച ചോദ്യപേപ്പറില്‍ ഗോവധവുമായി ബന്ധപ്പെട്ട ചോദ്യം വന്നത് ഏറെ വിവാദമായിരിക്കുകയാണ്.
തുഷാര്‍, രാഹുല്‍, രോഹിത് എന്നീ ഹിന്ദുക്കളുടെ മുന്നില്‍ വെച്ച് അഹമ്മദ്...
ന്യൂദല്‍ഹി(www.mediavisionnews.in): നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മുന്നണി ബന്ധം വേര്‍പെടുത്തിയത് 12 കക്ഷികള്‍. ഏറ്റവുമൊടുവില്‍ ഇന്നലെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിയും മുന്നണി ബന്ധം അവസാനിപ്പിച്ചതോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്‍.ഡി.എയ്ക്ക് വിശിഷ്യാ ബി.ജെ.പിയ്ക്ക് പരീക്ഷണമാകും.
അടുത്തകാലം വരെ എന്‍.ഡി.എ ക്യംപിലെ കരുത്തരായ സഖ്യകക്ഷിയായ ടി.ഡി.പിയാണ് ഇന്ന് മോദി സര്‍ക്കാരിനെതിരായ ചേരിയെ ഐക്യപ്പെടുത്തുന്നതിനായി കടിഞ്ഞാണ്‍ വലിക്കുന്നത്....
ദില്ലി(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബിജെപിയെ കൈവിട്ടതായി കണക്കുകള്‍. ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ച ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നാണ് കണക്കുകൂട്ടുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും മതപരമായ പല...
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും മധ്യപ്രദേശില്‍ അവ്യക്തത തുടരുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറിമറിഞ്ഞുവരികയാണ്....
ജയ്പൂര്‍ (www.mediavisionnews.in): രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം. 2013 ല്‍ വെറും 2527 വോട്ട് മാത്രം നേടി നോട്ടയ്ക്കും പിറകില്‍ അവസാനസ്ഥാനത്തായിരുന്ന സി.പി.ഐ.എം ഇത്തവണ ജയത്തോടെയാണ് മറുപടി നല്‍കിയത്.
2013 ല്‍ ബി.ജെ.പിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബി.ജെ.പയ്ക്ക അന്ന്...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...