ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യകേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അന്തിമ വാദം കേള്‍ക്കുന്ന തീയതി ഇന്ന് തീരുമാനിക്കാനായില്ല.
അതേസമയം അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി. വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. അഭിഭാഷകനായിരിക്കെ അയോധ്യ കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഡ്വ.രാജീവ് ധവാന്‍ അറിയിച്ചു.
നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍...
നാഗ്പുര്‍ (www.mediavisionnews.in): ഹൃദയം മോഷ്ടിച്ചു എന്ന കാവ്യപരമായ പ്രണയത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും ഒരിക്കലും പ്രണയത്തില്‍പെട്ടു പോയ ഒരാള്‍ മോഷ്ടിക്കപ്പെട്ട ഹൃദയം അന്വേഷിച്ചു നടകക്കുകയോ പൊലീസിനോട് പരാതി പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍ നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പരാതി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ്.
തങ്ങളുടെ മുന്നിലെത്തിയ വിചിത്രമായ മോഷണ പരാതിയില്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്ന് ആലോചിച്ച് കുഴങ്ങി ഒടുവില്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ഉള്‍പ്പെടുത്തും.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി മരിച്ചാല്‍ മൃതദേഹം...
ന്യൂഡല്‍ഹി(www.mediavisionnews.com): ട്രെയിന്‍ യാത്രയില്‍ സുപ്രധാന മാറ്റം കൊണ്ടുവരാനൊരുങ്ങി റെയില്‍വെ. വിമാനയാത്രാ മാതൃകയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന മാറ്റമാണ് വരുത്താനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കായി ബുക്ക് ചെയ്തിരിക്കുന്ന ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുതല്‍ 20 മിനിറ്റ് നേരത്തെ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധന...
ന്യൂഡല്‍ഹി(www.mediavisionnews.in):ഭക്ഷണ സാധനങ്ങൾ പേപ്പർ, പ്ലാസ്റ്റിക് കണ്ടെയ്‌നർ,കാരി ബാഗ് എന്നിവയിൽ പൊതിഞ്ഞു നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ചു. ജൂലൈ ഒന്ന് മുതൽക്ക് നിരോധനം നിലവിൽ വരിക. പേപ്പറുകൾ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് തുടങ്ങിയവ ഭക്ഷണം പൊതിഞ്ഞു നൽകാനോ, സ്റ്റോർ ചെയ്യാനോ, കൊണ്ടുപോകുന്നതിനോ ഉപയോഗിക്കുന്നത് വിലക്കികൊണ്ടാണ് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.
പാക്ക്...
ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന് 10ന് മുന്‍പ് തീരുമാനിക്കും. ഭൂമിതര്‍ക്ക കേസിലാണ് വാദം കേള്‍ക്കുന്നത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.
അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് അയോധ്യകേസ് പരിഗണിക്കുന്നത്...
മുംബൈ (www.mediavisionnews.in): സിംകാർഡ് മാറ്റിയുള്ള തട്ടിപ്പിൽ മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി രൂപ. മുംബൈയിലെ മാഹിം സ്വദേശിയും വ്യാപാരിയുമായ വി ഷായ്ക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. സിം കാർഡ് ഉപയോഗിച്ചുള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് പുലർച്ചെയാണ് രണ്ട് മണിയോടെ ഷായുടെ കമ്പനി ഫോണിൽ ആറ്...
ചെന്നൈ (www.mediavisionnews.in): ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പാലായനം ചെയ്യുന്നവർക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി പാസ്പോർട്ട് നിയമത്തിൽ ഭോദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ലോണ്‍ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ജസ്റ്റിസ് എസ് വൈദ്യനാഥനാണ് കേന്ദ്ര സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്.
നിയമത്തിൽ ഭോദഗതി...
ചെന്നൈ (www.mediavisionnews.in): തമിഴക രാഷ്ട്രീയത്തില്‍ സിനിമയില്‍ നിന്ന് പുത്തന്‍ രംഗപ്രവേശനം. നടന്‍ പ്രകാശ് രാജാണ് പുതുവര്‍ഷ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശനകനാണ് പ്രകാശ്...
മുംബൈ(www.mediavisionnews.in): ഒരു കാലത്തെ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്ന നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരം മരിച്ചത്. അസുഖം മൂര്‍ഛിച്ചിരുന്നതിനാല്‍ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഖാദര്‍ ഖാന്‍ അന്തരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം സത്യമല്ലെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു.
പുതുവര്‍ഷദിനത്തില്‍ ആരാധകരെ സങ്കടത്തിലാക്കി കൊണ്ടായിരുന്നു ഖാദര്‍ ഖാന്റെ...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...