ന്യൂദല്‍ഹി(www.mediavisionnews.in): റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി അധ്യക്ഷനായ മൂന്ന് അംഗബഞ്ചാണ് കേസ് പരിഗണിച്ചത്. രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം...
ദണ്ഡേവാഡ(www.mediavisionnews.in): ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവി സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണത്തില്‍ എം.എല്‍.എയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. എം.എല്‍.എയുടെ വാഹനം കടന്നു പോകുമ്പോള്‍ മാവോയിസ്റ്റുകള്‍ റോഡില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു വാഹന വ്യൂഹം കടന്ന് പോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.
രണ്ടാമത്തെ കാറിലാണ് എം.എല്‍.എ ഉണ്ടായിരുന്നത്. ആദ്യ വാഹനത്തെ ലക്ഷ്യം...
അസം(www.mediavisionnews.in): ബീഫ് വില്‍പന നടത്തി എന്നാരോപിച്ച് ഷൗക്കത്ത് അലി എന്ന മുസ്ലിം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിസ്വനാഥ് ജില്ലയില്‍ ആണ് ഷൗക്കത്ത് അലി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി കഴിപ്പിക്കുകയും ചെയ്തു.
ഷൗക്കത്തിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്നതും ആക്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെ സോഷ്യമീഡിയയിലും പ്രചരിപ്പിച്ചു. ‘നിങ്ങള്‍ക്ക് ബീഫ്...
ന്യൂദൽഹി(www.mediavisionnews.in): മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് കേരള സർക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുൾപ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതെല്ലാം നടപ്പിൽ വരുത്താതെ ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ...
ദില്ലി(www.mediavisionnews.in): 2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 'സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. 'സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.
''2014-ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രതീക്ഷകൾ കാത്തു. വികസനത്തിന്‍റെ പേരിലാകും കഴിഞ്ഞ അഞ്ച് വർഷം രേഖപ്പെടുത്തപ്പെടുക....
ന്യൂഡല്‍ഹി(www.mediavisionnews.in) :കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ തള്ളി വി വി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ മണ്ഡലങ്ങളിലും അഞ്ചു ശതമാനം വി വി പാറ്റ് രസീത് എണ്ണണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒരു ശതമാനം വി വി പാറ്റ് രസീത് എണ്ണാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതു...
ബംഗാൾ(www.mediavisionnews.in): നന്ദിഗ്രാമില്‍ 12 വര്‍ഷത്തിന് ശേഷം വീണ്ടും സിപിഎം ഓഫീസ് തുറന്നു. 2007 മുതല്‍ പ്രവര്‍ത്തന രഹിതമായ സിപിഎം ഓഫീസാണ് ഇന്നലെ വീണ്ടും തുറന്നത്. നേരത്തെ കര്‍ഷക പ്രക്ഷോഭം കാരണം പൂട്ടിയ ഓഫീസായ സുകുമാര്‍ സെന്‍ ഗുപ്ത ഭവനാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കാലത്ത് തുറന്നിരിക്കുന്നത്.
12 വര്‍ഷം മുമ്പ് കെമിക്കല്‍ ഹബ്ബിനും പ്രത്യേക സാമ്പത്തിക...
ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ ടിവി സിഎന്‍എക്സ് പ്രീ പോള്‍ സര്‍വേ പുറത്തുവന്നു. കോണ്‍ഗ്രസിന് ആശ്വാസം നല്കുന്നതാണെങ്കിലും എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 275 സീറ്റാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ലഭിക്കുകയെന്ന് സര്‍വേ...
മുസഫർ(www.mediavisionnews.in): നഗർ കോൺഗ്രസ് പാർട്ടിയുടെ തെരെഞ്ഞെടുപ്പ് യോഗത്തിൽ ബിരിയാണിയുടെ പേരിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതിനെത്തുടർന്ന് പൊലീസ് 9 പേരെ അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം.
മുസാഫർ നഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ നാസിമുദ്ദിൻ സിദ്ദിഖിയുടെ പ്രചാരണാർത്ഥം നടത്തിയ യോഗത്തിലാണ് സംഘർഷമുണ്ടായത്. ബിഎസ്പിയിൽ നിന്നും ഈയടുത്ത് കോൺഗ്രസിൽ ചേർന്ന മുൻ എം എൽ എ മൌലാന ജമീലിന്റെ...
ന്യൂദല്‍ഹി(www.mediavisionnews.in): പ്രശസ്ത ബോളിവുഡ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എഴുതിയ കോണ്‍ഗ്രസിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറങ്ങി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ ഗാനത്തിനും നല്‍കിയിരിക്കുന്ന പേര്.
60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം 2014ല്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ പരാജയത്തെ തുറന്നു കാട്ടുകയാണ്....
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...