ന്യൂദല്‍ഹി (www.mediavisionnews.in): ശ്രീലങ്കയിലെ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏഴായി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.
വെമുറൈ തുളസീറാം, എസ്.ആര് നാഗരാജ് എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരിച്ചറിഞ്ഞത്. ഹനുമന്തരായപ്പ, എം. രംഗപ്പ, ലക്ഷ്മി നാരായണ്‍,...
ന്യൂഡൽഹി (www.mediavisionnews.in): ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദേശം. കേരളം ഉൾപ്പെടെ രാജ്യത്തെ സമുദ്രതീരങ്ങളിൽ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്തും സുരക്ഷ കൂട്ടി.
സേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അടക്കമുള്ളവയാണു നിരീക്ഷണം നടത്തുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബോട്ടുകള്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): വാരണാസിയില്‍ നരേന്ദ്ര മോദിക്ക് എതിരാളിയായി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയായേക്കും. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിന് എസ് പി – ബി എസ് പി സഖ്യവും പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിക്ക് പ്രധാന എതിരാളിയായിരുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന്റെ എ എ പിയും പ്രിയങ്ക മത്സരിച്ചാല്‍ പിന്തുണ നല്‍കും. ഈ സാഹചര്യത്തില്‍ മറ്റൊരു...
ന്യൂഡല്‍ഹി(www.mediavisionnews.in): സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് നിരോധിച്ചെങ്കിലും ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചു. രാജ്യത്ത് നിരോധനം നിലവില്‍ വന്നപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു.
ചൈനീസ് ആപ്പായ ടിക് ടോക്ക് തേഡ് പാര്‍ട്ടി വെബ് സൈറ്റുകളില്‍നിന്നാണ് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. നിരോധനത്തിനുശേഷം ഗൂഗിള്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): ജുഡീഷ്യറി കടുത്ത ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച രഞ്ജന്‍ ഗൊഗോയി അതിന് മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് സുധാകര്‍...
ദില്ലി(www.mediavisionnews.in): സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്.
പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസിൽ പറയുന്നു.
സാധാരണ ഒരാൾ ഹർജി നൽകുമ്പോഴോ, അല്ലെങ്കിൽ...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...