Friday, April 4, 2025

National

കർണാടക നിയമസഭയിൽ നിന്ന് സവർക്കറുടെ ചിത്രം നീക്കാൻ കോൺഗ്രസ്‌

ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വീര്‍ സവര്‍ക്കറുടെ ഛായാചിത്രം നീക്കം ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും സവര്‍ക്കര്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബെലഗാവിയിലെ സുവർണ വിധാന സൗധത്തില്‍ നിന്നും (ശീതകാല നിയമസഭാ സമ്മേളനങ്ങൾ നടക്കുന്ന നിയമസഭാ മന്ദിരം) അദ്ദേഹത്തിന്റെ...

തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളില്‍ പി.വി. അന്‍വര്‍; കോണ്‍ഗ്രസ്, ലീഗ്, തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ദില്ലിയില്‍. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരുമായും തൃണമൂല്‍ എംപിമാരുമായും പി.വി. അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത...

724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ; അപാകത കണ്ടെത്തിയത് ഉപതെരഞ്ഞെടുപ്പിന് ശേഷം

മുസാഫർപുർ∙ ബിഹാറിലെ തിര്ഹുട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഔറായി പോളിങ് ബൂത്തിലെ 724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ ! പട്ടിക തയാറാക്കുമ്പോഴുണ്ടായ സാങ്കേതികത്തകരാറു കാരണം എല്ലാ അഞ്ചാമത്തെ വോട്ടർക്കും ഒരേ അച്ഛനായിപ്പോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. മുന്ന കുമാർ എന്ന പേരാണ് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ആവർത്തിച്ചു വന്നത്. 18 സ്ഥാനാർഥികൾ മത്സരിക്കുന്ന...

പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കൂളിക്കുന്ന് സ്വദേശിയായ ഷമീന നാട്ടില്‍ ദുര്‍മന്ത്രവാദം നടത്താറുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മന്ത്രവാദി കെ എച്ച് ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവരുടെ സാമ്പത്തിക...

പ്രവാസികൾക്ക് സന്തോഷവാർത്ത,​ ഇനി തോന്നും പോലെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടാൻ കഴിയില്ല

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി,​ജി.സി.എ)​ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളയുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ വ്യോമയാന ബിൽ ചർച്ചയ്ക്കിടെയാണ് മന്ത്രി...

നിങ്ങളുടെ കൈയില്‍ പഴയ ഐഫോണ്‍ ആണോ? ഈ മോഡലുകളില്‍ 2025 മുതൽ വാട്സാപ്പ് ലഭ്യമാകില്ല

പഴയ ഐഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. 2025 മേയ് മുതലാവും പഴയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ലഭിക്കാതെ വരിക. മേയ് മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഐ.ഒ.എസ് 15.1, അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ വേണ്ടിവരും. ഐ.ഒ.എസ്12.5.7ന് ശേഷം അപ്‌ഡേറ്റ് ചെയ്യാത്ത ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങിക്കുകയോ ആണ് പരിഹാരം....

തിരിക്കില്‍ പെട്ട് യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസ്; തിയറ്റര്‍ മനേജ്മെന്റിനെതിരെയും നടപടി

പുഷ്പ 2 പ്രീമിയറിനിടെ യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റര്‍ മനേജ്മെന്റിനെതിരെയും കേസെടുക്കും. അല്ലു അര്‍ജുന്‍ തിയറ്ററിലെത്തുമെന്ന് മനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നുവെന്ന് പൊലീസ്. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പമാണ്...

ഡെങ്കിപ്പനി-മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ഇൻഷുറൻസ്; പ്രീമിയം വർഷം 59 രൂപ

മുംബൈ: ഡെങ്കിപ്പനി, മലേറിയ ഉൾപ്പെടെ ജീവികൾ പരത്തുന്നതും വായുവിലൂടെ പകരുന്നതുമായ പകർച്ചവ്യാധികൾക്ക് ആരോഗ്യ ഇൻഷുറസ് പദ്ധതിയുമായി ഫോൺ പേ. വർഷം 59 രൂപ പ്രീമിയത്തിൽ ഒരുലക്ഷം രൂപവരെ ചികിത്സാച്ചെലവ് വാഗ്ദാനംചെയ്യുന്നതാണ് പദ്ധതി. ഉപഭോക്താക്കൾക്ക് ഫോൺ പേ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്യാനും ക്ലെയിം അവകാശപ്പെടാനും കഴിയുന്ന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മലേറിയ,...

യുപി സർക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാൻ രാഹുൽ ഗാന്ധി; ഒപ്പം പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എംപിമാരും

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുൽ ഗാന്ധിയെ തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് അയൽ ജില്ലകൾക്ക് നിർദേശം നൽകി. അതിർത്തികളിൽ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ സംഭലിലേക്ക് രാഹുൽ പുറപ്പെടാൻ ഇരിക്കെയാണ് സർക്കാർ നീക്കം. ഈ മാസം 10വരെ...

വരൻ ഇടയ്‍ക്കിടെ ബാത്ത്‍റൂമിൽ പോകുന്നു, പിന്നാലെ ചെന്ന് നോക്കിയപ്പോൾ കള്ളി വെളിച്ചത്ത്, വിവാഹം മുടങ്ങി

വിവാഹങ്ങൾക്കിടെ പല പ്രശ്നങ്ങളും ഉടലെടുക്കുന്നതും ബഹളമുണ്ടാകുന്നതും ചിലപ്പോൾ കല്ല്യാണം തന്നെ മുടങ്ങിപ്പോകുന്നതുമായ ഏറെ സംഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹിയിലെ സാഹിബാബാദിലും നടന്നത്. വരൻ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകാനെന്ന് പറഞ്ഞ് മുങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് ബാത്ത്റൂമിൽ പോകാനായി വരൻ എഴുന്നേറ്റതോടെ വധുവിന് സംശയം തോന്നി. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്....
- Advertisement -spot_img

Latest News

‘എമ്പുരാന്’ പിന്നാലെ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് തുടരുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 5ഇടത്ത് റെയ്ഡ്

കൊച്ചി: ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...
- Advertisement -spot_img