ഉദയ്പുര്‍(www.mediavisionnews.in): അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്കി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. വൈകാതതന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന് നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ...
തിരുപ്പതി (www.mediavisionnews.in): മട്ടന്‍ കറി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ മകന് അച്ഛനെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം 65-കാരനായ പിതാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
ഞായറാഴ്ചയാണ് കൊലപാതകത്തിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറി 65-കാരനായ ഗുരപ്പയ്ക്ക് ഇഷ്ടമായില്ല. ക്ഷുഭിതനായ ഇയാള്‍...
ഉത്തർപ്രദേശ് (www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് എസ്പിയും ബിഎസ്പിയും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം തുടരും. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിത്ര ഫലം ഉണ്ടായില്ലെങ്കിലും സഖ്യം തുടരാന്‍ തന്നെയാണ് ഇരുനേതാക്കളുടേയും തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ എംഎല്‍എമാരായ 11 പേരാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം ആയി തന്നെയാണ് ഇരു പാര്‍ട്ടികളും മത്സരിക്കുകയെന്നാണ്...
പാട്ന(www.mediavisionnews.in) : രാജ്യത്ത് മുസ്ലിംകള്ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. പള്ളിയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെ 25 കാരനായ മുസ്ലിം യുവാവിനെ പന്നിയിറച്ചി തീറ്റിക്കുമെന്ന് ആക്രോശിച്ച് തൊപ്പി വലിച്ചെറിഞ്ഞ് ആക്രമിച്ചതിന് പിന്നാലെ ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്ത് അക്രമം. തൊഴിലാളിയായ മുഹമ്മദ് ഖാസിമിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.
പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച്...
ന്യൂദല്‍ഹി(www.mediavisionnews.in): 17-ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംപിമാരില്‍ പകുതിപ്പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. ആകെ എംപിമാരുടെ 43 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍.ജി.ഒ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
2014ലെ ക്രിമിനല്‍ പശ്ചാത്തലമുള്ള എംപിമാരേക്കാള്‍ 26 ശതമാനം കൂടുതലാണ് ഇത്തവണ ലോക്സഭയിലേക്ക് വരുന്ന...
ദില്ലി(www.mediavisionnews.in): രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്. ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല.
ജനസംഖ്യ ഇനിയും കൂടിയാൽ താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്...
ദില്ലി(www.mediavisionnews.in): നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ട്വിറ്ററിലൂടെ സമയമടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചത്.സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി ശനിയാഴ്ച രാഷ്ട്രപതിയെ കണ്ട് അവകാശപ്പെട്ടിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ...
ഗോണ്ട(www.mediavisionnews.in): ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിലും മിന്നും വിജയമാണ് ബിജെപിയും മുന്നണിയും സ്വന്തമാക്കിയത്. മോദി തരംഗത്തില്‍ 354 സീറ്റുകള്‍ സ്വന്തമാക്കി രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേക്ക് നീങ്ങുകയാണ്. വിജയമധുരത്തില്‍ ഇരട്ടി മധുരം എന്നൊക്കെ പറയുന്നത് പോലെയാണ് യുപിയില്‍ നിന്നുള്ള ഒരു വാര്‍ത്ത.
തെരഞ്ഞെടുപ്പ് ഫലം വന്ന 23ന് ജനിച്ച ഒരു കുഞ്ഞിന് നരേന്ദ്ര മോദി എന്ന്...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...