കാസറഗോസ് (www.mediavisionnews.in): വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന പിണറായി ഗവൺമെന്റിലെ രണ്ടാമൻ റവന്യു മന്ത്രി ചന്ദ്രശേഖരൻ ഉൾപ്പടെയുള്ള അധികാര വർഗത്തെ പുറത്തിറങ്ങി വിലസാൻ അനുവദിക്കില്ലെന്ന് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ്.
എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനം ഉറപ്പ് വരുത്തുക ഗവൺമെന്റ് എയ്ഡഡ് ഹൈസ്കൂളുകൾ ഹയർ...
കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ജീവന് ബാബുവിനെ സ്വന്തം നാടായ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. കലക്ടറുടെ അപേക്ഷാപ്രകാരം തന്നെയാണ് ഇടുക്കിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന് മന്ത്രി സഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം കാസര്‍കോട് കലക്ടര്‍ സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്ക് പകരം കലക്ടറെ നിയമിച്ചിട്ടില്ല. പുതിയ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ട്രെയിനിംഗിന് പോയതിനാല്‍ പുതിയ...
കുമ്പള (www.mediavisionnews.in): കുമ്പള ബസ്റ്റാന്റ് കോംപ്ലക്സിന്റെ പ്രവർത്തി തുടങ്ങിയ ദിവസം ഡി.വൈ.എഫ്.ഐ കുമ്പള പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത് എട്ടുകാലി മമ്മുഞ്ഞി ചമയാൻ വേണ്ടിയാണെന്ന് മുസ് ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാറും, ജന.സെക്രട്ടറി ഐ. മുഹമ്മദ് റഫീഖും പ്രസ്താവനയിൽ പറഞ്ഞു.
കുമ്പള നഗരത്തിൽ താൽകാലിക ബസ് വെയിറ്റിംങ്ങ് ഷെഡിന്റെ പ്രവർത്തി ആരംഭിക്കുകയും ആധുനിക...
ഉപ്പള (www.mediavisionnews.in): ഉപ്പള ഹിദായത്ത് ബസാർ പെട്രോൾപമ്പിനു സമീപം നഗരത്തോട് ചേർന്നുള്ള കാലിക്കറ്റ് ടവർ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നുള്ള കക്കൂസ് മലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. രാത്രി സമയത്ത് കടകൾ അടച്ചതിനു ശേഷമാണ് മോട്ടോർ ഉപയോഗിച്ച് കക്കുസ് മാലിന്യം റോഡിലേക്കു ഒഴുക്കുന്നത്. ഇത് ബസ് സ്റ്റാന്റ് വരെ ഒലിച്ചു വരികയാണ്. മലിനജലത്തിൽ...
കാസര്‍ഗോഡ് (www.mediavisionnews.in): ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപെടുത്തിയ കേസ്സില്‍ യുവതിക്ക് ജിവപര്യന്തം ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ഏരിയാല്‍ സ്വദേശിനി മിസിരിയയൊണ് ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2011 ആഗസ്ത് ഏഴിനാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന നഫീസത്ത് മിസ്രിയും ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജനലില്‍ക്കൂടി...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ദേശീയ പാതയിലെ കുഴികള്‍ പത്ത് ദിവസത്തിനകം നികത്തുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.
ഇതിന് വേണ്ടി ഒരുകോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ടെന്നും ടെണ്ടര്‍ പൂര്‍ത്തിയായെന്നും ചീഫ് എഞ്ചിനീയര്‍ അറിയിച്ചതായും എം.എല്‍.എ. പറഞ്ഞു.
ദേശീയ പാതയിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍...
ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നീചമായ രീതിയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തിയ കെ.എം.സി.സി പ്രതിനിധി എന്നവകാശപ്പെടുന്നയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
വോയിസ് ക്ലിപ്പുകളുടെ പരിശോധനയ്ക്ക് ശേഷം വാർഡ് കമ്മിറ്റിയോട് അന്വേഷണം നടത്തി പാർട്ടി മെമ്പർഷിപ്പ് എടുത്തിട്ടില്ല എന്ന ബോധ്യമായതിനാൽ പ്രസ്തുത...
കാസർഗോഡ് (www.mediavisionnews.in): ജനമൈത്രി പോലീസ് കാസറഗോഡിന്റെയും ദേളി എച്ച്.എൻ.സി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തി. സ്ത്രീ രോഗ വിഭാഗത്തിൽ ഡോ: അർഷി മുഹമ്മദ്, ശിശുരോഗ വിഭാഗത്തിൽ ഡോ: രാജേഷ്, ഇ.എൻ.ടി വിഭാഗത്തിൽ ഡോ: ബിനി മോഹൻ എന്നിവർ രോഗികളെ പരിശോധിച്ചു.
എച്ച്.എൻ.സി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: അബൂബക്കറിന്റെ അദ്യക്ഷതയിൽ...
ഉപ്പള (www.mediavisionnews.in): അനുദിനം വികസന പാതയിൽ മുന്നേറുന്ന ഉപ്പള ടൗണിൽ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകണമെങ്കിൽ ഉപ്പളയെ അടിയന്തിരമായി നഗരസഭയാക്കി ഉയർത്തണമെന്ന് മംഗൽപാടി പൗരസമിതിയുടെ അടിയന്തിര യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
താലൂക് ഓഫീസ്, താലൂക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിശാലമായ സ്റ്റേഡിയം, തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...