കാസര്‍കോട് (www.mediavisionnews.in): മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില്‍പ്പനയില്‍ ഭക്ഷ്യധാന്യ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു.
വെളിച്ചെണ്ണ സ്റ്റോക്ക് എടുക്കുമ്പോള്‍ തന്നെ ഈ കാര്യം ശ്രദ്ധിക്കണം. അമിതലാഭം കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതിലെ ചതിക്കുഴി വ്യാപാരികള്‍ മനസ്സിലാക്കണമെന്നും, മായം ചേര്‍ത്തതും വ്യാജമെന്ന് തോന്നുന്ന ഒരു...
കുമ്പള (www.mediavisionnews.in):സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഭര്‍തൃമതിയെ കാണാതായതായി പരാതി. മൊഗ്രാല്‍, കൊപ്രബസാറിലെ അബ്‌ദുല്‍ ഹമീദിന്റെ ഭാര്യ ഉമ്മുഹബീബ(27)യെ ആണ് കാണാതായത്. ഭര്‍ത്താവിന്റെ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്തു.
രണ്ടിനു രാവിലെ വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു ഭാര്യ ഭര്‍ത്താവിനോട് അനുവാദം ചോദിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞു.
പോകേണ്ടെന്ന്...
കുമ്പള (www.mediavisionnews.in): ഒരു വർഷത്തോളമായി സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരെ അടിക്കടി സ്ഥലം മാറ്റുകയും പുതുതായി സർവീസിൽ പ്രവേശിക്കുന്നവരെയും പ്രമോഷൻകാരെയും നിയമിച്ച് കുമ്പള പഞ്ചായത്തിനെ സർക്കാർ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കുമ്പള പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എ.കെ.ആരിഫ് ആരോപിച്ചു.
പുതിയ നിയമനക്കാരുംമറ്റും ഇവിടെ എത്തി ജോലി പഠിച്ച്...
തിരുവനന്തപുരം(www.mediavisionnews.in) : മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവർമെന്റ് കോളേജിന്റെ പിന്നോക്കവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു.
1980 ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപൈയുടെ നാമത്തിൽ ഗവർമെന്റ് കോളേജ് ആരംഭിച്ചത് എന്നാൽ 38 വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് പഴയപടി തന്നെ നിൽക്കുകയാണ്. നിലവിൽ 420 ഓളം വിദ്യാർഥികൾ പഠിക്കുന്ന...
പൈവളികെ (www.mediavisionnews.in): പൈവളികെ വില്ലേജിൽ സർവേ നമ്പർ 114ൽപ്പെട്ട അഞ്ചു സെന്റ് സ്ഥലം 19/304/99 GPC പ്രകാരം നിബന്ധനകൾക്ക് വിധേയമായി പതിച്ചു കിട്ടിയ പട്ടയപ്രകാരമുള്ള ഭൂമിയിൽ ഏറെ കാലത്തെ മോഹങ്ങൾക്കിടുവിൽ താമസിക്കാൻ ഒരു കൂര കെട്ടാനൊരുങ്ങിയ നിർദനയും നിത്യ രോഗിയുമായ പത്മനാഭ ഷെട്ടിയുടെ ഭാര്യ ശ്രീമതി ആശക്കാണ് ഈ ദുർഗതി.
കുരുടപ്പദവിൽ തന്റെ ഭർത്താവിന്റെ ചെറിയ...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപമുള്ള അംഗനവാടി കെട്ടിടം ഏത് നേരത്തും പൊട്ടി വീഴാറായ നിലയിൽ. സീലിംഗ് ഇളകി വീഴാൻ തുടങ്ങിയിട്ട് മാസങ്ങളായി.
പഞ്ചായത്ത് അധികാരികളെയും, ബ്ലോക്ക് പഞ്ചായത്ത് അധികാരികളെയും പരാതിയുമായി പല തവണ സമീപിച്ചെങ്കിലും കൃത്യമായ ഒരു മറുപടിയോ,പരിഹാരമോ ഇതു വരെ ലഭിച്ചിട്ടില്ല. ശക്തമായ ഒരു കാറ്റു വന്നാൽ...
ഉപ്പള (www.mediavisionnews.in): അടിമകളാകണം നല്ല ശീലങ്ങൾക്ക് എന്ന സന്ദേശവുമായി ജില്ലാ പോലീസിന്റെയും ജില്ലാ സൈക്കിൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ.പി.എസ് നയിക്കുന്ന റാലിക്ക് ഉപ്പളത്തിൽ സ്വീകരണം നൽകി. യെസ് റ്റു ലൈഫ് നോ റ്റു ഡ്രഗ്സ് എന്ന സന്ദേശവുമായി ഉദിനൂർ മുതൽ മഞ്ചേശ്വരം വരെയാണ് റാലി. ചൊവ്വാഴ്ച്ച...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...