Tuesday, November 26, 2024

Local News

ടി പി രഞ്ജിത്ത് കാസര്‍കോട് ക്രൈം ബ്രാഞ്ചിലേക്ക്

കാസറഗോഡ് (www.mediavisionnews.in): നീണ്ട വർഷകാലം കാസറഗോഡ് ജില്ലാ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു ടി പി രഞ്ജിത്ത് വീണ്ടും കാസറഗോഡിലേക്ക്. കോഴിക്കോട് ആഭ്യന്തര സുരക്ഷ ഏജന്‍സിയില്‍ നിന്നാണ് ടി.പി. രഞ്ജിത്തിനെ കാസര്‍കോട് സി.ബി.സി.ഐ.ഡിയിലേക്കും മാറ്റിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി പി. കെ. സുധാകരനെ നിയമിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്നാണ് സുധാകരനെ മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ. ദാമോദരനെ...

സി.പി.എം. നേതാവ് പ്രതിയായ പീഡന കേസ്; ഉന്നത തല പൊലീസ് ടീമിനെ കൊണ്ട് പുനരന്വേഷിപ്പിക്കണം: യൂത്ത് ലീഗ്

ഉപ്പള:  (www.mediavisionnews.in)പതിനാറുകാരനായ സ്കൂൾ വിദ്യാർത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളിൽ മാസങ്ങളോളം സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഉന്നത പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു....

കുമ്പള ബദ്‌രിയ നഗറില്‍ ആയുധവുമായി കറങ്ങുന്ന സംഘത്തെ പൊലീസ് അന്വേഷിക്കുന്നു

കുമ്പള (www.mediavisionnews.in) : കുമ്പള ബദ്‌രിയ നഗറില്‍ കാറില്‍ ആയുധങ്ങളുമായി കൊലക്കേസ് പ്രതികള്‍ ചുറ്റി തിരിയുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികളടക്കം അഞ്ചംഗ സംഘമാണ് വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ ബദ്‌രിയ നഗറിലും പരിസരത്തും പകലും രാത്രിയും ചുറ്റിത്തിരിയുന്നതായാണ് വിവരം. ഒന്നര വര്‍ഷം മുമ്പ് പെര്‍വാഡ് കോട്ടയില്‍...

സ്വകാര്യ ഭൂമിയിലെ വൃക്ഷങ്ങള്‍ അപകാടവസ്ഥയിലല്ലെന്ന്‌ ഉടമകള്‍ ഉറപ്പു വരുത്തണം:ജില്ലാ കളക്‌ടര്‍

കാസര്‍കോട്‌(www.mediavisionnews.in) കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാകളക്‌ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ ആവശ്യമായ മുന്‍കരുതലുകളോടെ ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റണമെന്ന്‌ നിര്‍ദ്ദേശത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം മരങ്ങള്‍ വീണുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ ഉടമകള്‍ തന്നെയായിരിക്കും ഉത്തരവാദികള്‍. മലയോര മേഖലയിലെ മണ്ണിടിച്ചില്‍,...

സ്വന്തം ആംബുലന്‍സ് മണ്ണിട്ട് മൂടി; വാടകയ്ക്ക് ആംബുലന്‍സ് ഓടിച്ച് കാസർകോട് ജില്ലാ ആശുപത്രി

കാസർകോട് (www.mediavisionnews.in):  ജില്ലാ ആശുപത്രിക്ക് സ്വന്തമായുള്ള ആംബുലന്‍സ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.  അപകടത്തിൽപ്പെട്ട ആംബുലന്‍സുകള്‍ അറ്റകുറ്റ പണികൾ നടത്താതെ അധികൃതർ ആശുപത്രി വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്.  ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്നോളം ആംബുലന്‍സുകളാണ് ഇപ്പോള്‍ മണ്ണിട്ട് മൂടപ്പെട്ട നിലയില്‍, കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത്. പട്ടിക ജാതി വികസന വകുപ്പിന്‍റെ സാമ്പത്തീക സഹായം ഉപയോഗിച്ച്...

കാല്‍പന്തുകളിയുടെ ലോക മേളയ്‌ക്കിനി ഏഴു ദിവസം; നാട്ടിന്‍ പുറങ്ങളില്‍ മെസ്സിയും നെയ്‌മറും

കാസര്‍കോട്‌(www.mediavisionnews.in):  ഉപ്പള, കുഞ്ചത്തൂര്‍, മഞ്ചത്തടുക്ക, പെരിയ, കാനത്തൂര്‍ എന്നൊന്നും ഇനി കുറച്ചു ദിവസം ആരും പറയില്ല. പകരം ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നൊക്കെയാണ്‌ നാട്ടില്‍ പുറങ്ങളുടെ നാവിന്‍ തുമ്പില്‍പോലും വരിക. മെസ്സിയുടെയും നെയ്‌മറുടെയും മുഖച്ഛായയുള്ള ചെറുപ്പക്കാരെത്തേടി മാധ്യമ പ്രവര്‍ത്തകര്‍ ഗ്രാമങ്ങള്‍ തോറും വീടുകയറി ഇറങ്ങുകയാണ്‌. ജില്ലയില്‍ ഫുട്‌്‌ബോളിനെ നെഞ്ചേറ്റിയവര്‍ മാത്രമല്ല, കാല്‍പന്തുകളിയുടെ...

മഴയില്‍ കുതിര്‍ന്ന് കര്‍ണാടക: ജൂണ്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു (www.mediavisionnews.in): കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കാറ്റിലും മഴയിലുമായി വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മഴ ജൂണ്‍ 10 വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ജൂണ്‍ 10 വരെ തീരദേശ കര്‍ണാടകയില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്....

ഉപ്പള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘം ഹോംഗാര്‍ഡിനെ തള്ളിയിട്ടു

ഉപ്പള (www.mediavisionnews.in): സ്‌കൂള്‍ പരിസരത്ത്‌ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘത്തെ തടയുന്നതിനിടെ ഹോംഗാര്‍ഡിനെ തള്ളിയിട്ടു. സംഭവത്തിനുശേഷം സംഘം, സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു. ഇവരെ പിന്നീട്‌ കണ്ടെത്തി. ഉപ്പള സ്‌കൂള്‍ പരിസരത്ത്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ്‌ മഞ്ചേശ്വരം പൊലീസിലെ മണിയെയാണ്‌ സംഘം തള്ളിയിട്ടത്‌. മണിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌...

കെ.എസ്.ആർ.ടി. സി യിൽ ജില്ലയിൽ എല്ലാ റൂട്ടിലും വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകും

കാ​സ​ര്‍​ഗോ​ഡ്‌(www.mediavisionnews.in): ജി​ല്ല​യി​ലെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും കെ​എ​സ്‌​ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ്‌ അ​നു​വ​ദി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ്‌ ആ​ര്‍​ടി​ഒ ബാ​ബു ജോ​ണ്‍ കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​ടി​ഒ​യ്‌​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ സ്‌​റ്റു​ഡ​ന്‍റ്സ്ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്‌. ഇ​നി​ മു​ത​ല്‍ കെ​എ​സ്‌​ആ​ര്‍​ടി​സി​യു​ടെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും സി​റ്റി, ടൗ​ണ്‍, ലി​മി​റ്റ​ഡ്‌ സ്റ്റോ​പ്പ്‌, ഓ​ര്‍​ഡി​ന​റി, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​തെ 40 കി​ലോ...

ഇനി മംഗളൂരു എയര്‍പോര്‍ട്ടില്‍ ഫ്രീ വൈഫൈ

മംഗളൂരു (www.mediavisionnews.in):മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 45 മിനുട്ട് സമയത്തേക്കാണ് ഫ്രീ വൈഫൈ ഒരാള്‍ക്ക് ലഭ്യമാകുക. വൈഫൈ ലഭിക്കാനായി വൈഫൈ സ്‌കാനറില്‍ ‘AAI Free Vodafone WiFi’ എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്യണം.
- Advertisement -spot_img

Latest News

കണ്ണൂരില്‍ വന്‍ കവര്‍ച്ച: വ്യാപാരിയുടെ വീട്ടില്‍ നിന്നും മോഷണം പോയത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ്...
- Advertisement -spot_img