കാസര്‍ഗോട് (www.mediavisionnews.in): ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിക്കിയ അഡ്വ.സി ഷുക്കൂറിന് വീണ്ടും പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് മുസ്‌ലി ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍. ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. ലോയേഴ്‌സ ഫോറത്തിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ നീക്കിയതെന്നും കമറുദ്ദീന്‍ പറഞ്ഞു.
എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷൂക്കൂറിനെ വെട്ടിക്കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ...
കാസര്‍കോട്(www.mediavisionnews.in): കേരള ക്രിക്കറ്റ് അസോസിയേഷന്റെ 8.26 ഏക്കര്‍ സ്ഥലം മറാഠി വിഭാഗക്കാരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയാണെന്നും ഇതോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്കിലുള്ള നീര്‍ത്തടം നികത്തി 26 സെന്റ് സ്ഥലം കയ്യേറിയെന്നും റവന്യു വകുപ്പ്. ബേള വില്ലേജ് ഓഫിസര്‍ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാന്യയ്ക്കടുത്ത മുണ്ടോട് നിര്‍മിച്ചു...
കാസർകോട്(www.mediavisionnews.in): പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ സ്കൂളുകളിൽനിന്ന് ഇതുവരെ സമാഹരിച്ചത് 63,10,839 രൂപ. ജില്ലയിലെ 619 സ്കൂളുകളിലെ വിദ്യാർഥികളിൽനിന്ന് നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ശേഖരിക്കാനായതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗീരീഷ് ചോലയിൽ അറിയിച്ചു.
പൂർണമായ കണക്കല്ല ഇതെന്നും അന്തിമ കണക്കിൽ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനുമുമ്പും വിദ്യാർഥികൾ...
ബന്തിയോട് (www.mediavisionnews.in): മംഗൽപാടി പഞ്ചായത്ത് ബന്തിയോട് നിർമ്മിച്ച ബസ് ഷെൽറ്ററിൽ പകൽ സമയത്ത് പോലും പരസ്യമായ ചൂതാട്ടവും, മദ്യപാനവും പതിവായി. ബസ് കാത്തുനിൽക്കുന്നവർക്കും, വഴി യാത്രക്കാർക്കും ഇവർ വളരെ ബുദ്ധിമുട്ട് ശൃഷ്ടിക്കുന്നു.
മദ്യവും, കഞ്ചാവും ബന്തിയോട് കേന്ത്രീകരിച്ചു വിൽപന നടത്തുന്നതായി കുമ്പള പോലീസിൽ നാട്ടുകാർ പല തവണ പരാതി പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല.
സ്ഥലത്തെ ഒരു കോളനിയിലെ ചിലർ രാത്രിയായാൽ...
കാസര്‍കോട് (www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതിനു പിന്നാലെ കാസര്‍കോട്ട് എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ശ്രമംതുടങ്ങി. വലിയ റണ്‍വേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയില്‍. ബേക്കല്‍ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങിയത്.
ഇക്കാര്യത്തില്‍ സാധ്യതാപഠനം നടത്താന്‍ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ...
മഞ്ചേശ്വരം(www.mediavisionnews.in): ഹർത്താലിനോടനുബന്ധിച്ച് റോഡ് തടസ്സമുണ്ടാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമടക്കം 26 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ്, പഞ്ചായത്തംഗം മുസ്തഫ, സക്കറിയ അബ്ദുൽ ശുകൂർ, ഷാഫി, റസാഖ്, മുനീർ, മുസ്തഫ, ശാഹുൽ ഹമീദ്, യൂസഫ്, അബ്ദുൽ റഹ്‌മാൻ, അബൂ, ഹമീദ്, ഹാസിം, അബ്ബാസ്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ്...
ഉപ്പള(www.mediavisionnews.in): ഭഗവതി നഗർ ഭാഗത്ത് ഉപ്പള പുഴയ്ക്ക് ഏറിയാൽ 30 മീറ്റർ വീതിയുണ്ടാകും. പുറമെ ശാന്തമായി ഒഴുകുന്ന പുഴ. ഇവിടെ പാലമില്ലാത്തതിനാൽ ആളുകൾ ഇറങ്ങിക്കടന്ന് മറുഭാഗത്തേക്ക് പോകുന്നത് പതിവാണ്. പാലത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഫലമുണ്ടായിട്ടില്ല. വല്ലപ്പോഴും തോണിയുണ്ടാകും. അത് കിട്ടിയില്ലെങ്കിൽ ഇറങ്ങിക്കടക്കും. അതാണ് തനി ഗ്രാമമായ ഇവിടത്തെ ശീലം. തിങ്കളാഴ്ച ഉച്ചയ്ക്ക് മനോജും...
ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് ഉപ്പള ടൗൺ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി ഹമീദ് നീൽകമലിനേയും, ജനറൽ സെക്രട്ടറിയായി ബി.എം മുസ്തഫയെയും ട്രഷററായി യൂസഫ് ഫൈൻ ഗോൾഡിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ: ഹനീഫ് ഐ.കെ, ഫാറൂഖ് മദക്കം, സൈൻ യു.കെ
സെക്രട്ടറിമാർ: അഷ്‌റഫ് ഹിദായത്ത് നഗർ, താഹിർ ബി.ഐ ഉപ്പള, ശറഫുദ്ധീൻ പെരിങ്കടി
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
ബായാർ(www.mediavisionnews.in): ദിവസംതോറും ഇന്ധന വില കൂട്ടുന്നതിൽ പ്രതിഷേധിച്ച് വിജയികൾക്ക് രണ്ട് ലീറ്റർ പെട്രോൾ സമ്മാനിച്ചാണ് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ആറ് ടീമുകളായി മത്സരിച്ച് ഒന്നാം സ്ഥാനത്തിലെത്തിയ ബി.സി ടൈഗർ ബായാറിന് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി.
ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക് കമ്മിറ്റി അംഗം സകരിയ ബായാർ, യൂണിറ്റ് സെക്രട്ടറി...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...