മഞ്ചേശ്വരം (www.mediavisionnews.in): കേരള-കർണാടക അതിർത്തിപ്രദേശങ്ങളിൽ കാലങ്ങളായി യാത്രാപ്രശ്നം നേരിടുന്ന പഞ്ചായത്താണ് വൊർക്കാടി. നല്ല റോഡുണ്ടായിട്ടും ആവശ്യത്തിന് ബസ്സില്ലാത്ത മലയോരമേഖലയാണ് ബാക്രബയൽ, പാത്തൂർ എന്നിവ. ഇവിടെനിന്ന് ഹൊസങ്കടിയിലേക്ക് 19 കിലോമീറ്ററുണ്ട്.
ബി.സി. റോഡ്-ബാക്രവയൽ-വൊർക്കാടി-ഹൊസങ്കടി വഴി കാസർകോട് ബസ്റൂട്ടുണ്ടെങ്കിലും ഇതുവഴി ബസ്സുകൾ ഓടുന്നില്ല. കർണാടക ആർ.ടി.സി.യുടെ ഏക ബസ് കടന്നുപോകുന്നത് കാസർകോട്-ബി.സി.റോഡ്-മുടിപ്പുവഴി-തൊക്കോട്ട് പാതയിലൂടെയാണ്. അതിർത്തി പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഇത് ഉപകാരപ്പെടുന്നുമില്ല.
വൊർക്കാടിയിൽ...
കാസർകോട്(www.mediavisionnews.in): ജില്ലാ പോലീസ് മേധാവിയുടെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന് മുസ്ലിം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കാലകാലങ്ങളിലായി സർക്കാർ ജീവനക്കാർ നടത്തിയ അവകാശസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അനുകൂല്യങ്ങളും സർക്കാരിന്റെ ഔദാര്യമാണെന്ന് വ്യാഖ്യാനിച്ച് സർക്കുലർ നൽകിയ ജില്ലാ പോലീസ് മേധാവി സർക്കാർ ജീവനക്കാരെയും സർവീസ് സംഘടനകളെയും അപമാനിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജീവനക്കാരുടെ ശമ്പളം സർക്കാരിലേക്ക് കണ്ടെത്തുന്നതിന് നേരായ മാർഗങ്ങൾ...
കുമ്പള(www.mediavisionnews.in): ക്യാമ്പസുക്കളിലെ പെൺകുട്ടികൾക്കെതിരെയുള്ള അക്രമം ചെറുക്കുമെന്ന് സംസ്ഥാന ഹരിത കമ്മിറ്റി സെക്രട്ടറി ഷാഹിദ റഷീദ്.
കഴിഞ്ഞ ദിവസം കോഴിക്കോട് മടപ്പള്ളി കോളേജിലുണ്ടായ ഹരിത ജില്ലാ സെക്രട്ടറി തംജീദയെ അക്രമിച്ചതിലൂടെ എസ്.എഫ്.ഐയുടെ കാടത്തരം അപലീയമണമെന്ന് ഐ.എച്ച്.ആർ.ഡി കോളേജ് ഹരിത കമ്മിറ്റി രൂപീക്കരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
യോഗത്തിൽ എം.എസ്.എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ മുഖ്യ പ്രഭാഷണം...
കുമ്പള(www.mediavisionnews.in): : 13കാരിയായ വിദ്യാര്‍ത്ഥിനിയെ മകളോടൊപ്പം ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മള്ളങ്കൈയിലെ ഗംഗാധരനെതിരെ (46)യാണ് കുമ്പള പോലീസ് കേസെടുത്തത്. സ്വന്തം മകളോടൊപ്പം സുഹൃത്തായ കുമ്പള സ്റ്റേഷന് പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ ഓട്ടോ റിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി.
ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം...
മംഗളൂരു(www.mediavisionnews.in):: പ്രദേശത്തെ പുഴകളിൽനിന്ന് അനധികൃമായി ശേഖരിച്ച് സൂക്ഷിച്ച നാലരലക്ഷം രൂപ വിലവരുന്ന മണൽ പോലീസ് പിടിച്ചെടുത്തു. തണ്ണീർഭാവി നായർകുദ്രുവിൽ ആൾപ്പാർപ്പില്ലാത്ത രണ്ടിടങ്ങളിൽ സൂക്ഷിച്ച ആയിരത്തിലേറെ ലോഡ് മണലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മണൽ നീക്കാനായി ഉപയോഗിച്ചിരുന്ന 20 ലക്ഷം രൂപയുടെ ജെ.സി.ബി.യും കസ്റ്റഡിയിലെടുത്തു. മണൽ മൈൻ ആൻഡ് ജിയോളജി വകുപ്പിന് കൈമാറി. പ്രദേശത്തുള്ളവർതന്നെയാണ് മണൽ ശേഖരിച്ചതെന്ന് പോലീസ്...
പുത്തിഗെ(www.mediavisionnews.in): മുഗു ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവായിട്ടും ആരോപണ വിധേയരായവര്‍ ജോലിയില്‍ തുടരുന്നത് ശരിയല്ലെന്നും അവരെ എത്രയും പെട്ടന്ന് പിരിച്ച് വിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.എം അഷ്റഫ് ആവശ്യപ്പെട്ടു. വന്‍ അഴിമതി നടന്നു എന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നതോടെ ബാങ്ക്...
കാസർകോട് (www.mediavisionnews.in): കാസർകോട് ലോകസഭ മണ്ഡലത്തിൽ 300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് റെയിൽവെയുടെ അനുമതി. ഈ പദ്ധതികളിൽ ഭൂരിഭാഗവും റെയിൽവെ മേൽപ്പാലമായതിനാൽ സംസ്ഥാന സർക്കാരിന്റെ വിഹിതവും ഇതിനൊപ്പം ലഭിക്കും. പകുതി തുകയാണ് സംസ്ഥാനം നൽകേണ്ടത്. പി കരുണാകരൻ എംപിയുടെ ഇടപെടലിന്റെ ഫലമായി സംസ്ഥാനം ഈ തുക കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പദ്ധതികളുടെ വിശദമായ റിപ്പോർട്ട്...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...