ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ശർവാനന്ദും കുടുംബവും. വീട് പൂട്ടി പോയി വിവാഹമൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പിഴതാ ബെഡ് റൂമിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. റൂമിലാകെ വലിച്ചുവാരിയിട്ട ലക്ഷണമുണ്ട്. മദ്യക്കുപ്പികളും ഭക്ഷണവുമൊക്കെ നിലത്ത് ചിതറക്കിടക്കുന്നുമുണ്ട്. ഏറെ നേരം കഴിഞ്ഞിട്ടും കിടക്കയിലെ സുഖനിദ്രയിൽ നിന്ന് അയാൾ ഉണർന്നില്ല. ശർവാനന്ദ് വിളിച്ചുമില്ല. ഇതിനിടയിൽ വീട്ടിൽ അദ്ദേഹവും കുടുംബവും വിശദമായി...
കുട്ടികളുടെ ലോകം മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പലകാര്യങ്ങളിലും കുട്ടികള്‍ എന്ത് വിചാരിക്കുന്നുവെന്ന് മനസിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാറില്ല. അത്തരത്തിലൊരു സംഭവമാണിതും. അവധിക്കാലം ചെലവഴിക്കുന്നതിനിടെ കുടുംബം ഒന്നാകെ സ്നോർക്കെല്ലിംഗ് (നീന്തുന്നതിനിടെ വായു ശ്വസിക്കാനായി ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് നീന്തല്‍ ) ചെയ്തിരുന്നു. അന്നത്തെ ആ അവധിക്കാല ഓര്‍മ്മയില്‍ കുട്ടി ഒരു ചിത്രവും വരച്ചു. ഈ...
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരെ കണ്ടെത്താനാണ് ഇന്ന് ഏറെ പാട്. കാരണം ലോകമാകമാനമുള്ള ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരും ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വികസിത - വികസ്വര രാജ്യങ്ങളില്‍ ഉള്ളവര്‍. 10 വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗവും ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമായി ഉള്ളവരും തുടർച്ചയായി ഉപയോഗിക്കുന്നവരുമാണ്....
മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ പണ്ട് മുതലേ നാം എല്ലാവരും ഉപയോഗിച്ച് വരുന്ന ഒന്നാണ്. ചില ആളുകൾ എരിവുള്ള ഭക്ഷണം ദഹന ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഒഴിവാക്കാറുണ്ട്. എരിവുള്ള ഭക്ഷണം നമ്മുടെ ദഹനവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു?
എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ ശരീരം കൂടുതൽ ആമാശയത്തിലെ ആസിഡ് ഉത്പാദിപ്പിക്കുന്നതിലൂടെ പ്രതികരിക്കുന്നു. ഈ വർദ്ധിച്ച അസിഡിറ്റി വയറ്റിലെ...
വിവിധ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുണ്ട് എന്നത് ആരും അറിയുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ യുട്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് മുൻപന്തിയിൽ എന്ന് അറിയാമോ? അത് ടിക് ടോക്...
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളും ഫോട്ടോകളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്. ചില വീഡിയോകളോ ഫോട്ടോകളോ കുറിപ്പുകളോ എല്ലാം അപ്രതീക്ഷിതമായി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവ് പങ്കുവച്ചൊരു ഫോട്ടോ. ഒരു കമ്പനിയില്‍ മുതലാളി തൊഴിലാളികള്‍ക്കായി ഇറക്കിയ മെമ്മോയുടെ ഫോട്ടോയാണിത്. ഇത് എവിടെയാണ് സംഭവിച്ചതെന്നോ...
പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുളപ്പിച്ച പയർവർഗങ്ങൾ. പതിവായി കഴിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങളുടെ ലഭിക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മുളപ്പിച്ച പയർവർഗങ്ങൾ. ചെറുപയർ, വൻപയർ, മുതിര, കടല തുടങ്ങിയ പയർ വർഗ്ഗങ്ങളാണ് സാധാരണ മുളപ്പിച്ച് കഴിക്കുന്നത്.
ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അതുവഴി ആരോഗ്യകരമായ രക്തചംക്രമണവും ശരീരത്തിലുടനീളം ഓക്സിജൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരികയാണ്. ചിലയിടങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും മിക്ക ജില്ലകളിലും ചൂട് ക്രമാതീതമായി ഉയരുന്നതാണ് കാണുന്നത്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
*...
ദിവസവും മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അതിശയകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രതിവിധി കൂടിയാണ് ഐസ് ക്യൂബ് മസാജ്. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ മുഖം സുന്ദരമാക്കാം.
ഐസ് ക്യൂബുകൾ മുഖത്ത് പുരട്ടുന്നത് വീക്കം കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള വീക്കവും...
ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ ഒപ്പം കൂട്ടുന്നതാണ് പുതിയ കാലത്തിന്റെ ശീലം. എന്നാൽ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകമുള്ള വ്യക്തി ടോയ്‌ലെറ്റിൽ പോയി വരാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ എടുക്കുകയുള്ളു. എന്നാൽ മൊബൈൽ കൊണ്ടുപോകുന്നതോടെ പത്ത് മിനിറ്റ് എന്നത് 20 മുതൽ 30 മിനിറ്റിലേക്ക് നീളും. പത്ത് മിനിറ്റ്...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...