Wednesday, January 22, 2025

Lifestyle

ക്യാരറ്റ് ജ്യൂസ് കുടിക്കാം; ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാം

വിറ്റാമിന്‍ എ കൊച്ചി(www.mediavisionnews.in): കണ്ണിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ എ. ക്യാരറ്റ്, മത്തങ്ങ പോലുള്ള പച്ചക്കറികളില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നല്ല കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാം ദഹനപ്രക്രിയക്ക് ശേഷം നാം കഴിച്ച ഭക്ഷണത്തിലെ അവശേഷിക്കുന്ന ചില അവശിഷ്ടങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. ഇവ കോശങ്ങളെ നശിപ്പിക്കാന്‍ വരെ...

നൂഡില്‍സ് കഴിക്കാറുണ്ടോ?; എങ്കില്‍ ഇത് വായിക്കാതെ പോകരുത്..

(www.mediavisionnews.in): പലരുടെയും ഇഷ്ടവിഭവമാണ് നൂഡില്‍സ്. തിരക്കേറിയ ജീവിതശൈലിയില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും നൂഡില്‍സിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. കുട്ടികള്‍ക്ക് നാലുമണിപ്പലഹാരമായും അല്ലാതെയുമെല്ലാം നൂഡില്‍സ് ഉണ്ടാക്കി നല്‍കുന്നു. എന്നാല്‍ നൂഡില്‍സ് പോലുള്ള ഭക്ഷ്യവസ്തുക്കളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് പലപ്പോഴും പലരും ബോധവാന്‍മാരല്ല. കൂടുതല്‍ അറിയാം നൂഡില്‍സിനെക്കുറിച്ച്.. നൂഡില്‍സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാം ? മള്‍ട്ടിഗ്രെയില്‍ ഫ്ലവര്‍ (മാവ്), ഭക്ഷ്യ എണ്ണ, വീറ്റ് ഗ്ലൂട്ടന്‍,...

കണ്ടാല്‍ ചെറുതെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാട മുട്ട കോഴി മുട്ടയെ വെല്ലും

കൊച്ചി(www.mediavisionnews.in): ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. പോഷക ഗുണങ്ങളില്‍ കോഴിയിറച്ചിയെ വെല്ലുന്നതാണ് കാടയിറച്ചി. ഇറച്ചി പോലെ തന്നെയാണ് കാട മുട്ടയും. കുട്ടികള്‍ക്ക് ധൈര്യമായി കൊടുക്കാവുന്ന മുട്ടയാണ് കാട മുട്ട.കാടകൾ വർഷത്തിൽ മുന്നൂറോളം മുട്ടകൾ നൽകുന്നു. കാട മുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിന്റെ 8 ശതമാനം തൂക്കമുണ്ടായിരിക്കും. ആസ്ത്മ ചികിത്സക്ക് കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാട...

പഴങ്ങളിൽ സ്റ്റിക്കർ ഉപയോഗം വേണ്ട; ആരോഗ്യത്തിന് ഹാനികരം

കൊച്ചി (www.mediavisionnews.in): വിവിധതരാം പഴങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇത്തരം സ്റ്റിക്കറുകൾ ആരോഗ്യത്തെ ബാധിക്കുമെന്നാണ്‌ എഫ്.എസ്.എസ്.എ.ഐ പറയുന്നത്. ചില കച്ചവടക്കാർ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കേടുപാടുകൾ...

ദിവസവും ചൂടുവെള്ളത്തിൽ കുളിച്ചാൽ മാനസിക സമ്മർദ്ദം കുറയ്ക്കാമെന്ന് പഠനം

ജെര്‍മന്‍ (www.mediavisionnews.in):ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പലരും പ്രധാനമായി നേരിടുന്ന പ്രശ്‌നമാണ്‌ മാനസിക സമ്മര്‍ദ്ദം.  ജോലിയിലും വീട്ടിലും മാനസിക സമ്മര്‍ദ്ദം നേരിടാറുണ്ട്‌. ഒരു കപ്പ്‌ ചായയോ കാപ്പിയോ കുടിച്ചാല്‍ കുറയാവുന്നതല്ല മാനസിക സമ്മര്‍ദ്ദം.  ദിവസവും ചൂടുവെള്ളത്തിൽ കുളിച്ചാൽ മാനസിക സമ്മർദ്ദം കുറയ്ക്കാമെന്ന് പഠനം.  എന്നാല്‍ വ്യായാമം ചെയ്‌താല്‍ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനാകില്ലെന്നും പഠനത്തിൽ പറയുന്നു. ജെര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്രെയ്‌ബാഗിലെ...

ഉപ്പ് അധികം കഴിച്ചാൽ ഈ അസുഖങ്ങൾ പിടിപ്പെടാം

കൊച്ചി(www.mediavisionnews.in):എല്ലാ കറികൾക്കും നമ്മൾ ഉപ്പ് ഉപയോ​ഗിക്കാറുണ്ട്. ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉപ്പ് ഉയർന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും....

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനുപയോഗിക്കുമ്പോള്‍

കൊച്ചി(www.mediavisionnews.in): പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ചെറിയ കളിയല്ല, അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കാണ് ഈ ശീലം ഇടയാക്കുക.  പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തില്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും...

സിഗരറ്റിനേക്കാളും അപകടം ഈ അഗര്‍ബത്തികള്‍

ചൈന (www.mediavisionnews.in):എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും. എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍...

ബേബി വാക്കറുകള്‍ ഉപയോഗിക്കല്ലേ…; കുട്ടികള്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി(www.mediavisionnews.in):ഇന്ന് കൊച്ചു കുട്ടികളെ നടത്തം പഠിപ്പിക്കാന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേബി വാക്കറുകള്‍. എന്നാല്‍ ഈ ബേബി വാക്കര്‍ പ്രേമം കുട്ടികള്‍ക്ക് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ബേബി വാക്കറുകള്‍ കുട്ടികളില്‍ ഗുണകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നു മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട് എന്നാണ് ‘പീഡിയാട്രിക്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച...

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം

ബ്രസീൽ (www.mediavisionnews.in): കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ ചെറുപ്രായത്തില്‍ തന്നെ കേള്‍വിശക്തി നഷ്ടമായേക്കുമെന്നും പഠന റിപ്പോർട്ടിൽ...
- Advertisement -spot_img

Latest News

ഗ്രീഷ്മക്ക് വധശിക്ഷ; ജഡ്ജിയുടെ കട്ട്ഔട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം, കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞു

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....
- Advertisement -spot_img