കോഴിക്കോട്(www.mediavisionnews.in): ഇസ്‌ലാം മത വിശ്വാസികൾക്ക് ഇത് പുണ്യ മാസമാണ്. മാസങ്ങളായി തുടരുന്ന ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റമാണ് ഇത്. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇക്കൂട്ടരുടെ ശീലമാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്.
ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം...
ജപ്പാന്‍ (www.mediavisionnews.in): കാലങ്ങളായി നമ്മള്‍ ശീലിച്ചുവന്ന ഭക്ഷണമാണ് അരിഭക്ഷണം. ഇതില്‍ തന്നെ ‘ചോറ്’ ആണ് നമ്മുടെ പ്രധാന വിഭവം. ദിവസത്തിലൊരിക്കലെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്ത എത്രയോ മനുഷ്യരുണ്ട്.
എന്നാല്‍ പതിവുകള്‍ക്കൊക്കെ മുകളില്‍ ‘ഫിറ്റ്‌നസ്’ എന്ന വെല്ലുവിളി ഉയര്‍ന്നു. ചോറ് എത്രയും കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്ന കാഴ്ചപ്പാടായി. ഇതിനെ അനുകൂലിക്കുന്ന വലിയ വിഭാഗമായി...
കാസര്‍ഗോഡ്(www.mediavisionnews.in): ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് എന്‍ഐഎ റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ്...
ന്യൂദല്‍ഹി (www.mediavisionnews.in): ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ചൂടുവെള്ളത്തില്‍ കുളിക്കാമോ? ഇത്തരം സംശയം പലര്‍ക്കുമുണ്ടാകും. അതിന് ഉത്തരം ഇതാണ്. വേനല്‍കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് അമിതമായി വിയര്‍ക്കാന്‍ കാരണമാകും. നല്ല തണുത്ത വെളളത്തില്‍ രണ്ട് നേരം കുളിക്കുന്നതാണ് വേനല്‍ക്കാലത്ത് ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ചൂടുക്കുരു വരാനുളള സാധ്യതയുമുണ്ട്.
ശരീരത്തില്‍ ചൂടുകുരു ഉണ്ടാകാനുളള മറ്റൊരു സാധ്യക എണ്ണതേച്ചുള്ള കുളിയാണ്. അത് ഈ...
ലണ്ടന്‍ (www.mediavisionnews.in) : : ഇനിയാരും കള്ളത്തരം കാണിക്കാമെന്ന് കരുതേണ്ട. കൈ നോക്കി കള്ളത്തരം കണ്ടെത്താനാകുമെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. കൈകളുടെ പുറംഭാഗത്തുള്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകള്‍, നിറം എന്നിവ പഠന വിഷയമാക്കിയാണ് പുതിയ കണ്ടെത്തല്‍.
ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌ലിറ്റിയിലെ പ്രൊഫസര്‍ ദമെ സൂ ബാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിന് സഹായകരമായ ഈ കണ്ടെത്തല്‍ നടത്തിയത്.
വിരലടയാളങ്ങള്‍...
കൊച്ചി (www.mediavisionnews.in): ധാരാളം ഫെെബർ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഒാട്സ്. കുഞ്ഞുങ്ങൾക്ക് വളരെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ് ഇത്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് ഒാട്സ് കൊടുക്കാം. ഒാട്സ് പാലിൽ കാച്ചിയോ അല്ലാതെയോ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തിനു യാതൊരു ദോഷവും വരാത്ത ഭക്ഷണമാണ് ഒാട്സ്. ആറു മാസം കുഞ്ഞുങ്ങൾക്ക് ഓട്‌സ്...
(www.mediavisionnews.in): ദിവസവും നിങ്ങൾ എത്ര കാപ്പി കുടിക്കാറുണ്ട്. രാവിലെ ഒരു കാപ്പി, വെെകിട്ട് ഒരു കാപ്പി. ചിലപ്പോൾ ക്ഷീണം തോന്നുമ്പോൾ ഒരു കപ്പ് കാപ്പി കൂടി കുടിക്കുമായിരിക്കും. ദിവസവും മൂന്നോ നാലോ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്. പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് - 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍...
(www.mediavisionnews.in): തടി കുറയ്ക്കാൻ മിക്കവരും പ്രധാനമായി ചെയ്യാറുള്ളത് ഡയറ്റും വ്യായാമവുമാണ്. ഡയറ്റും വ്യായാമവുമെല്ലാം ചെയ്യുന്നത് നല്ലത് തന്നെ. അതോടൊപ്പം നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കൂടി കഴിക്കാൻ ശ്രമിക്കുക. ദിവസവും നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെ നല്ലതാണ്. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നെഗറ്റീവ് കലോറിയുള്ള...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....