ചൂടുകാലത്ത് ഏറ്റവുമധികം പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ അളവിനെ പറ്റി പലപ്പോഴും നാം വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ് കണക്ക്.
ചൂടുകാലത്തേക്ക് കടക്കുമ്പോൾ ഇതിന്റെ അളവ് 2.5 ലിറ്ററായി ഉയരും. ചൂടിൽ നിന്ന്...
ന്യൂയോര്‍ക്ക്: കൈയിലോ കാലിലോ ചെറിയൊരു മുറിവ് പറ്റിയാൽ പോലും ബാന്ഡ് എയ്ഡുകള്‍ ഒട്ടിക്കുന്നവരാണ് ഒട്ടുമിക്ക പേരും. വീടുകളിലും,സ്ഥാപനങ്ങളിലും ഫസ്റ്റ് എയ്ഡഡ് ബോക്‌സുകളിൽ ബാൻഡ് എയ്ഡുകള്‍ എപ്പോഴുമുണ്ടാകും. എന്നാൽ ബാൻഡ് എയ്ഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്ന വിവരമാണ് യു.എസില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാൻഡ് എയ്ഡുകളില്‍ അപകടകരമായ അളവിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ട് പറയുന്നു.
ഫോർ...
പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്. ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട്...
മിനറൽ വാട്ടർ കുപ്പിയിൽ എക്‌സപയറി ഡേറ്റ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, വെള്ളത്തിനെന്ത് എക്‌സ്പയറി ഡേറ്റ് എന്ന് നിങ്ങൾ കരുതിയേക്കാം. പക്ഷെ ആ എക്‌സപയറി ഡേറ്റ് കുപ്പികൾക്കുള്ളതാണെന്ന് എത്ര പേർക്കറിയാം.
കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ വെള്ളം മാത്രമല്ല വലിയൊരളവിൽ പ്ലാസ്റ്റിക്കും അകത്താക്കുന്നുണ്ട്.
ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും...
സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവ ആൺകുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം പഞ്ചസാര അടങ്ങിയ സോഡയും ഫ്രൂട്ട് ജ്യൂസും കുടിക്കുന്ന ആൺകുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.
കുട്ടിക്കാലത്ത് ഓരോ ദിവസവും 8-ഔൺസ് മധുരമുള്ള പാനീയങ്ങൾ നൽകുന്നത്...
പുകവലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം ചർച്ചകളും ഗവേഷണങ്ങളുമൊക്കെ നടക്കാറുണ്ട്. ഇപ്പോഴിതാ പുകവലിശീലവും പക്ഷാഘാതസാധ്യതയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണെന്നും അതിൽതന്നെയും ഇഷ്കെമിക് സ്ട്രോക്കിനുള്ള സാധ്യതയാണ് കൂടുതലെന്നുമാണ് പഠനത്തിൽ പറയുന്നത്. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ഗവേഷകരുൾപ്പെടെ പങ്കാളികളായ ഇന്റർനാഷണൽ...
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം...
ഒന്ന്...
അണ്ടിപരിപ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണ്‍ ധാരാളം അടങ്ങിയതും പ്യൂരിൻ...
ഹരിയാനയിലെ കഫേയിൽ നിന്ന് മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ചർദിച്ചു അവശരായ സംഭവത്തിൽ കഫേയില്‍ നിന്നും നല്‍കിയത് ഡ്രൈ ഐസ് ആണെന്ന് പരിശോധന ഫലം. ഗുരുഗ്രാമിലെ സെക്ടര്‍ 90-ലുള്ള ലാ ഫോറസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചവരാണ് രക്തം ഛര്‍ദ്ദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൗത്ത് ഫ്രഷ്‌നറിന്റെ...
കാലുകള്‍ ആട്ടുന്നു എന്നത് തീര്‍ത്തും സാധാരണമായൊരു കാര്യം തന്നെയാണ്. എന്നാല്‍ അധികമായി ഇതുതന്നെ ചെയ്യുന്നവരില്‍ ഒരുപക്ഷേ ചില അസുഖങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാകാം. ഇതിന്‍റെ ഭാഗമായാകം ഈ കാല്‍ ആട്ടല്‍.
ഇത്തരത്തില്‍ എന്തുകൊണ്ടെല്ലാം ഒരു വ്യക്തി എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കാം, ഇതിന് ഡോക്ടറെ കാണേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അത് എപ്പോള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
കാരണങ്ങള്‍...
മുകളില്‍ സൂചിപ്പിച്ചത് പോലെ പല സാഹചര്യങ്ങളില്‍...
ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നല്ല ഓപ്ഷനാണ്. എന്നാല്‍ കയ്യില്‍ കിട്ടുന്ന എന്തും ഫ്രിഡ്ജില്‍ കൊണ്ടുപോയി വയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലം അത്ര നല്ലതല്ല. ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ആരോഗ്യകരമായ ശീലമല്ല.
മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുകയേ അരുത്. അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയിലും, കാലാവധിയും ഉണ്ട്, ഇതെങ്കിലും...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...