കൊച്ചി (www.mediavisionnews.in): രണ്ടു രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്.
1.പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു
2️.രോഗം പിടിപെട്ടുകഴിഞ്ഞാൽ അത് സങ്കീർണമാകാനുള്ള സാധ്യത പുകവലിക്കുന്നവരിൽ കൂടുതലാണ്
പുകവലിക്കുന്നവരിൽ രോഗം പടരാനുള്ള സാധ്യത കൂടുന്നതും രണ്ട് കാരണങ്ങൾ കൊണ്ടാണ്.
♦️നമുക്കറിയാം വൈറസുള്ള പ്രതലങ്ങളിൽ സ്പർശിച്ച കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാൽ രോഗസാധ്യതയുണ്ടെന്നുള്ള കാര്യം. പുകവലിക്കുന്നയാളുടെ വിരലുകൾ...
ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ് 'കൊറോണ വൈറസ്'. ഏതാണ്ട് 60 രാജ്യങ്ങളിലാണ് ഇതുവരേയും വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും 'കൊറോണ' വാര്‍ത്തകള്‍ പുറത്തുവരികയാണ്. 28 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അതിനാല്‍ത്തന്നെ വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യരംഗം ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ഇതിനിടെ പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റുമായി കറങ്ങിനടക്കുന്നത് ജനങ്ങള്‍ക്കിടയില്‍...
കൊച്ചി (www.mediavisionnews.in) : വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. കൂടാതെ വേനല്‍കാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതില്‍ വേനല്‍കാലത്ത് പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം...
ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങലെ പറ്റി നിങ്ങള്‍ക്ക് അറിയുമോ? ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത്
പങ്കാളിയുമായുള്ള ഇണചേരല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്‌റ്റോളിക് സമ്മര്‍ദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം ലഭിക്കില്ല.
ലൈംഗിക ഊര്‍ജസ്വലതയുള്ളവര്‍ക്ക് അണുബാധകളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയില്‍ ഒന്നു രണ്ടു...
കൊച്ചി (www.mediavisionnews.in) :സ്മാര്‍ട്ട്‌ഫോണിന്റേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം കൂടിയതോടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും പുതുതായി തലപൊക്കുന്നുണ്ട്. അതിലൊന്നാണ് ടെക്സ്റ്റ് നെക്ക്. സ്മാര്‍ട്ട്‌ഫോണിലും മറ്റും നോക്കുന്നതിനായി തുടര്‍ച്ചയായി തല കുനിച്ചിരിക്കുന്നവര്‍ക്കാണ് ഈ രോഗം വില്ലനാവുന്നത്.
ടെക്സ്റ്റ് നെക്കിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ടെക്‌സ്റ്റ് നെക്ക് വരുന്നവര്‍ക്ക് കഴുത്തിനു വേദനയും നീര്‍ക്കെട്ടും ഉണ്ടാകും. ചുമലിലെ പേശികള്‍ക്കു വലിച്ചില്‍ അനുഭവപ്പെടാം. ചുമലിലെ അസ്ഥികള്‍ക്കു തേയ്മാനവും നടുവേദനയും...
തിരുവനന്തപുരം (www.mediavisionnews.in) :സ്വയം ഭോഗം ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിലും സ്വയംഭോഗം ശീലമാക്കുന്നത് അത്രം നല്ലതല്ല. ഇത് നിങ്ങളുടെ മാനസികമായും ശാരീരികമായും ബാധിക്കും. സ്വയംഭോഗം ചെയ്‌തേ തീരൂവെന്ന അവസ്ഥയിലേയ്ക്കു വരുന്നവര്‍ സ്വയംഭോഗത്തിന് അടിമയാകുന്ന ലെവലിലേക്ക് എത്തും.
തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നലാണ് ആദ്യ ലക്ഷണം. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടോ. രാത്രി...
കൊച്ചി (www.mediavisionnews.in) :താറാവ് മുട്ടയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട.
ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന്...
മൊറോക്കോ: (www.mediavisionnews.in)നിങ്ങളുടെ കിടപ്പറയിലെ വില്ലന്മാര് ആരാണ്..? അധികം ഓര്ത്ത് തലപുകയ്ക്കേണ്ട. കിടപ്പറയില് നിങ്ങളുടെ ലൈംഗിക ബന്ധത്തിന് വില്ലന്മാരാകുന്നത് സ്മാര്ട്ട് ഫോണുകള് ആണ്. ഒരാളുടെ മാനസികാരോഗ്യത്തെ തകര്ക്കാന് സ്മാര്ട്ട്ഫോണുകള്ക്ക് സാധിക്കുന്നു. അതു പോലെ തന്നെയാണ് ലൈംഗികജീവിതത്തെ സ്മാര്ട്ട്ഫോണുകള് ബാധിക്കും.
മൊറോക്കോയിലെ ഷെയ്ഖ് ഖലീഫ ബിന് സായിദ് ഇന്റര്നാഷനല് ആശുപത്രിയില് നടത്തിയ പഠനം പറയുന്നത് സ്മാര്ട്ട് ഫോണുകള് ഒരാളുടെ ലൈംഗിക...
കൊച്ചി (www.mediavisionnews.in) : സ്ഥിരമായി ഇയര്ഫോണ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക, ഇയര് ഫോണ് ഉപയോഗം കേള്വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസം ഒരു മണിക്കൂറില് കൂടുതല് ഇയര് ഫോണ് ഉപയോഗിക്കാന് പാടില്ലെന്നും ഇയര് ഫോണില് അല്ലാതെയും അത്യുച്ചത്തില് തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്ട്ടിൽ പറയുന്നു.
എന്നാൽ ഇത്തരം മുന്നറിയിപ്പുകള്...
കൊച്ചി (www.mediavisionnews.in) : മൊബൈല് ഉള്പ്പെടെയുള്ള ഗാഡ്ജറ്റുകള് കൂടുതല് സമയം ഉപയോഗിക്കുന്നതിന്റെ ഫലമായി കുട്ടികള്ക്കിടയില് നേത്രരോഗങ്ങള് വര്ധിക്കുന്നതായി പഠനം. ആയുര്വേദ നേത്രചികില്സാ സ്ഥാപനമായ ശ്രീധരീയത്തിന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. തൃശൂര്,മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് പഠനം നടന്നത്. ശ്രീധരീയത്തിന്റെ ബാലനേത്രരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്.
ശ്രീധരീയം റിസര്ച്ച് കോര്ഡിനേറ്റര് ഡോ.എസ്. കൃഷ്ണേന്ദുവിന്റെ...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...