Thursday, January 23, 2025

Lifestyle

ലോക്ക്ഡൗണില്‍ പരീക്ഷിച്ച് ഫലം കണ്ടു; 2022ല്‍ തരംഗമാകുന്നത് ചര്‍മ്മ പരിരക്ഷയ്ക്കായുള്ള ഈ 4 ട്രെന്‍ഡുകളാണ്

മുന്‍പുണ്ടായിരുന്ന ലോകക്രമത്തെയാകെ തകിടം മറിച്ചാണ് കൊവിഡ് എത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഗുരുതരമായ സാമ്പത്തിക അസ്ഥിരതയും കൊവിഡ് സൃഷ്ടിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലിത്തിരക്കുകള്‍ മാറ്റിവെച്ച് വീട്ടിലിരിക്കാനും സ്വയം പരിപാലിക്കാനും കുറച്ചേറെ സമയം കിട്ടി. ഈ പശ്ചാത്തലത്തില്‍ ചര്‍മ്മ പരിപാലന രീതികളിലും കുറേയേറെ മാറ്റം വന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധയാര്‍ജിച്ച ചില ചര്‍മ്മ പരിപാലന...

അന്തംവിട്ട് ആരോഗ്യമേഖല; മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തി, ആശങ്കയോടെ ഗവേഷകര്‍

മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തല്‍. പരിശോധിച്ച 80% ആളുകളിലും ചെറിയ കണങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കണികകള്‍ക്ക് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളില്‍ തങ്ങിനില്‍ക്കാനും കഴിയുമെന്ന് കണ്ടെത്തല്‍ കാണിക്കുന്നു. എന്നാലിത് ഏതെങ്കിലും വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നത് ഇതുവരെ വെളിപ്പെട്ടിട്ടില്ല. പക്ഷേ, മൈക്രോപ്ലാസ്റ്റിക്സ് മനുഷ്യകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വായു മലിനീകരണ കണങ്ങള്‍...

മരണത്തിന് തൊട്ടുമുമ്പ് നമുക്ക് സംഭവിക്കുന്നതെന്ത്? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പഠനം

നമ്മുടെ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ ഒരു സമസ്യയാണ് മരണം. മരണത്തിനപ്പുറം എന്തെന്ന് ഇനിയും ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും മരണമുണ്ടെന്ന് നമുക്കറിയാം, പക്ഷേ എങ്ങനെ, എപ്പോൾ എന്നത് ഇപ്പോഴും അറിയില്ല. അതിലുപരിയായി, മരണസമയത്ത് ഒരു വ്യക്തി എന്താണ് അനുഭവിക്കുന്നതെന്ന് ഇപ്പോഴും നമുക്ക് വ്യക്തമല്ല. നിരവധി പഠനങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്. അത്തരം പഠനങ്ങളിൽ ഒന്നിൽ, ശാസ്ത്രജ്ഞർ...

നേരത്തെ പരിശോധന നടത്തി കണ്ടെത്താവുന്ന കാൻസറുകൾ ഏതൊക്കെ?

ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ക്ലോസ് ദ് കെയർ ഗ്യാപ്’ എന്നതാണ്. അർബുദരഹിത ലോകത്തിനായുള്ള ശ്രമത്തിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാവുക എന്നതാണ് പ്രധാനം.  കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർ കാൻസർ കെയറിന്റെ കാര്യത്തിൽ പിന്നാക്കം പോകരുത്. ഇക്കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? ചികിത്സ എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച സംശയത്തിന് കൊച്ചി രാജഗിരി ആശുപത്രിയിലെ...

വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി

കൊവിഡ് (Covid 19) മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ (vaccine) മാത്രമാണ് ഇപ്പോഴും നമുക്ക് ലഭ്യമായ മാര്‍ഗം. അതേസമയം, ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ആശങ്കകളാണ് ഇന്നും പലര്‍ക്കും ഉള്ളത്. എന്നാല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ...

ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന ‘ഡെൽറ്റക്രോൺ’ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കൊവിഡ് 19ന്റെ ഡെൽറ്റ (Delta), ഒമിക്രോൺ (Omicron) വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ 'ഡെൽറ്റക്രോൺ' (deltacron) സ്ഥിരീകരിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമിക്രോണും ഡെൽറ്റയും നിലനിൽക്കുന്നു. ഇവ...

ഒമൈക്രോൺ; തുണി മാസ്കുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

വർണ്ണാഭമായ, പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മുഖംമൂടികൾ ഉപയോഗിക്കുന്നതിന് മുമ്പ് ആളുകളെ രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ഒമൈക്രോൺ. “തുണി മാസ്കുകൾ ചിലപ്പോൾ നല്ലതോ അല്ലെങ്കിൽ മോശമോ ആകാം ഏത് ഫാബ്രിക് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്,” ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ പ്രൊഫസർ ട്രിഷ് ഗ്രീൻഹാൽഗ് പറഞ്ഞു. “മെറ്റീരിയലുകളുടെ മിശ്രിതം കൊണ്ട് നിർമ്മിച്ച ഇരട്ട അല്ലെങ്കിൽ ട്രിപ്പിൾ ലെയർ...

ഒമിക്രോൺ വകഭേദം; അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ വേരിയന്റിന്റെ വ്യാപനം തടയാൻ നിരവധി രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യുഎസിൽ ഒമിക്രോൺ അതിവേ​ഗത്തിലാണ് പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി...

സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍

കാസര്‍കോട്: ഹെല്‍ത്ത് മാള്‍ പോളിക്ലിനിക്കും യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21 ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍ നടക്കും. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം പ്രമാണിച്ച് പ്രശസ്ത കാന്‍സര്‍ സ്ത്രീ രോഗ വിദഗ്ധ ഡോക്ടര്‍ മറിയം അന്‍ജും, (അസിസ്റ്റന്റ് പ്രൊഫസര്‍, യെന്‍ ഓന്‍കോ...

വാക്സിൻ സ്വീകരിച്ചവർ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്

രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img