ക്രിക്കറ്റിലെ നിയമങ്ങളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമൊക്കെ പലർക്കും അറിയാം. എന്നാൽ ക്രിക്കറ്റ് താരങ്ങൾ എന്തിനാണ് ഇടക്കിടെ ച്യൂയിങ്ങ് ഗം ചവയ്ക്കുന്നത് എന്നതു ചിന്തിച്ചിട്ടുണ്ടോ? കപിൽ ദേവും വിവിയൻ റിച്ചാർഡ്‌സും മുതൽ വിരാട് കോലിയും ബെൻ സ്റ്റോക്‌സ് വരെയുള്ള താരങ്ങൾ ഇങ്ങനെ കളിക്കളത്തിൽ ച്യൂയിങ്ങ് ഗം ചവയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് അനുകരിക്കുന്ന ചില ആരാധകരുമുണ്ട്. എന്നാൽ വെറുതേ...
സെർവിക്കൽ ക്യാൻസറിനെ (cervical cancer) ചെറുക്കാനുള്ള വാക്സിൻ നവംബറോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. സെർവിക്കൽ ക്യാൻസറിനെതിരായി 2022 നവംബർ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ (എച്ച്‌പിവി) അവതരിപ്പിക്കും.
ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് കീഴിൽ എച്ച്പിവി വാക്സിനേഷൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്...
അര്‍ബുദം അഥവാ ക്യാന്‍സര്‍ രോഗം ( Cancer Disease ) എന്തുകൊണ്ടാണ് ബാധിക്കുന്നത് എന്ന ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ല. ജനിതകമായ കാരണങ്ങള്‍ തൊട്ട് പാരിസ്ഥിതികമായ കാരണങ്ങള്‍ വരെ പലതും ഇതില്‍ ഘടകമായി വരാറുണ്ട്. എങ്കിലും ജീവിതരീതികള്‍ക്കുള്ള പങ്ക് ( Lifestyle Mistakes) വളരെ പ്രധാനമാണ്.
അതായത് നാം കഴിക്കുന്ന ഭക്ഷണം അടക്കമുള്ള...
ഭാര്യ(wife)യുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം(sex) ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം (rape) ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സർവേ...
ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതാണ് നമ്മളില്‍ മിക്കവരുടെയും ശീലം. ചില ദിവസങ്ങള്‍ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം കഴിക്കും. ചിലദിവസങ്ങളിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം കഴിക്കും. എന്നാല്‍, ചിലപ്പോഴെങ്കിലും ഏതെങ്കിലും പ്രത്യേകഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നമ്മിലുണ്ടാകും. ഇങ്ങനെ കൊതി തോന്നുന്ന ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് നമുക്ക് മാനസികമായ സംതൃപ്തിയും അനുഭവപ്പെടുക. പക്ഷേ, നമുക്ക് ഭക്ഷണത്തോട്...
പെട്ടന്ന് ക്ഷോഭിക്കുന്ന അഥവാ പൊട്ടിത്തെറിക്കുന്ന യുവാക്കളെ പൊതുവെ സിനിമകളിൽ നായകപരിവേഷം നൽകി നാം സ്വീകരിക്കാറുണ്ട്. എപ്പോഴും കലഹിക്കുന്ന, വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നാം കണ്ടുവരാറുണ്ടെങ്കിലും ഇതേ സ്വഭാവം ചില പ്രായമായവരിലും കാണുമ്പോൾ അവർക്കെന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം തന്നെയാണ്. എന്നാൽ ഇത് ചിലപ്പോൾ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ...
വേനലാകുമ്പോള്‍ പഴങ്ങള്‍ക്കെല്ലാം 'ഡിമാന്‍ഡ്' കൂടുതലായിരിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിച്ച് തണുപ്പ് അനുഭവപ്പെടുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പഴങ്ങള്‍ സഹായകമാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില പഴങ്ങള്‍ക്ക് കൂടുതല്‍ 'ഡിമാന്‍ഡ്' ഉണ്ടാകാറുണ്ട്.
അത്തരത്തിലൊന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവര്‍ തന്നെ കുറവായിരിക്കും. പ്രത്യേകിച്ച് ചൂടുകാലത്ത് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. തണ്ണിമത്തന് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഒന്നാമതായി വണ്ണം...
ജനീവ: ലോകത്ത് ഇപ്പോൾ ഏറ്റവുമധികം പടരുന്ന ഒമൈക്രോൺ വകഭേദത്തിന്റെ ഉപവിഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദങ്ങളിൽ രണ്ടെണ്ണത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിയെ മറികടക്കാൻ ഇതിന് സാധിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
ബിഎ.1, ബിഎ.2, ബിഎ.3, ബിഎ.4, ബിഎ.5 അടക്കമുള്ള ഒമൈക്രോണിന്റെ ഉപവകഭേദങ്ങളെയാണ് ലോകാരോഗ്യസംഘടന മുഖ്യമായി നിരീക്ഷിച്ച് വരുന്നത്. ഇതിൽ ബിഎ.1, ബിഎ.2 ഉപവകഭേദങ്ങൾ...
വ്യായാമം (exercise) ചെയ്യുന്നത് കുടൽ ക്യാൻസർ (bowel cancer) വരാനുള്ള സാധ്യത കുറയ്ക്കുകയും ട്യൂമറുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് പഠനം. 'ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസർ' എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.
വിവിധ വ്യായാമങ്ങൾ ചെയ്യുന്നത് ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനായ ഇന്റർലൂക്കിൻ-6 (IL-6) രക്തപ്രവാഹത്തിലേക്ക് എത്തുകയും ഇത് കേടായ കോശങ്ങളുടെ ഡിഎൻഎ നന്നാക്കാൻ സഹായിക്കുന്നു.
'മുൻ ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...