കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ലോകം. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് വാക്സിൻ ലഭിച്ചുതുടങ്ങിയതോടെ രോഗപ്രതിരോധം കുറെക്കൂടി ശക്തമായി. കൊവിഡ് വാക്സിൻ സ്വീകരിച്ചവരിലും രോഗബാധയുണ്ടായി. എങ്കിലും രോഗ തീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയിലാണ് സഹായകമായത്.
ഓരോ രാജ്യങ്ങളിലും ഉപയോഗിച്ചുവരുന്ന വാക്സിനുകളില്‍ വ്യത്യസ്തതയുണ്ട്. ഇതിന്‍റെ ഡോസ്- രോഗത്തിനെതിരെ പോരാടാനുള്ള ശക്തി,...
കൊതുക് കടിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പേടിച്ച് കൊതുകുതിരി കത്തിച്ചു വക്കുന്നവരാണ് നമ്മളിൽ പലരും. കൊതുകുതിരിക്ക് പകരം മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പഠനങ്ങള്‍ പ്രകാരം 100 സിഗരറ്റ് പുറന്തള്ളുന്ന പുകയാണ് എട്ട് മണിക്കുറിൽ ഒരു കൊതുകുതിരി പുറത്തുവിടുന്നത്. 50 സിഗരിറ്റിൽ അടങ്ങിയ വിഷാംശമാണ് എട്ട് മണിക്കുർ കൊണ്ട് ഒരു കൊതുകുതിരി പുറത്ത് തള്ളുന്നത്.
അല്ലിത്രിൻ, ഡൈബ്യൂട്ടെയിൽ ഹൈഡ്രോക്സി ടോളിവിൻ...
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മയോണൈസ്. സാൻഡ്‌വിച്ചുകളിലും കമ്പോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്. മലയാളിയുടെ മാറുന്ന ഫാസ്റ്റ് ഫുഡ് ശീലത്തിലും മയോണൈസ് ഒഴിവാക്കാനാവാത്ത വിഭവമായി മാറിയിരിക്കുന്നു. എന്നാൽ ഈ മയോണൈസിൽ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
പച്ച മുട്ടയിൽ ഓയിൽ...
നാം കഴിക്കുന്ന ഭക്ഷണമാണ് പ്രധാനമായും നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. വിറ്റാമിൻ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. അത്തരം ആരോഗ്യഗുണങ്ങൾ നിറയെ അടങ്ങിയിട്ടുള്ള ഒരു പഴമാണ് മാതളനാരങ്ങ. ക്യാൻസർ, ഹൃദ്രോഗം അടക്കമുള്ള പല ഗുരുതര രോഗങ്ങളെയും അകറ്റി നിർത്താൻ മാതളം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അൽപം പുളിയോട് കൂടിയ മധുരമുള്ള ഈ പഴം...
സെർവിക്കൽ ക്യാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ'(quadrivalent human papillomavirus vaccine) വികസിപ്പിച്ചെടുത്തത്. ജൂലൈയിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിനേഷന് അനുമതി നൽകിയിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര...
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷാംശം ഇല്ലാതാക്കൽ, പോഷക നിയന്ത്രണം, എൻസൈം കൂടുതൽ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ കരൾ ചെയ്തു വരുന്നു. കൂടാതെ, കരൾ പിത്തരസം സ്രവിക്കുന്നു. ഇത് ദഹനത്തിനും ഉപാപചയത്തിനും സഹായിക്കുന്നു. അതുകൊണ്ടാണ് കരളിന്റെ ശരിയായ പരിചരണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായത്. ജീവിതശൈലി മാറ്റങ്ങൾ കരളിലെ...
പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള്‍ സാധാരണമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകാം. ഇത് ചില സ്ത്രീകളെ എങ്കിലും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ഇത് ഇല്ലാതാക്കാം.
സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച്...
മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഡിമെൻഷ്യ, സൈക്യാട്രിക് അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ് ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു.
കൊവിഡ് മഹാമാരിയിൽ നിന്ന് അതിജീവിക്കുന്നവർക്ക് ന്യൂറോളജിക്കൽ, സൈക്യാട്രിക് അവസ്ഥകളുടെ അപകടസാധ്യത...
ക്യാൻസറിനെ പ്രതിരോധിക്കാൻ ആദ്യമായി വികസിപ്പിച്ച പരീക്ഷണാത്മക മരുന്ന് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളുടെ മരണസാധ്യത പകുതിയായി കുറച്ചതായി പഠനം. 'സാബിസാബുലിൻ' (sabizabulin) എന്ന മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞു.
മരുന്ന് വികസിപ്പിച്ച മിയാമിയിലെ വെറു എന്ന കമ്പനി അതിന്റെ ഉപയോഗത്തിന് അടിയന്തര അംഗീകാരത്തിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോട് അപേക്ഷിച്ചിട്ടുണ്ട്.
'ഇത് വളരെ...
ക്യാൻസർ (Cancer) പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായുള്ള വാർത്ത അടുത്തിടെ വായിച്ചതാണ്. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡോസ്ടാർലിമാബ് എന്ന മരുന്നാണ് ക്യാൻസർ കോശങ്ങളെ പൂർണമായി ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോഴിതാ, ഇതിന് സമാനമായി മറ്റൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്....
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...