"കയ്യിലൊരു ഫോൺ ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്തവരാണ് കൂടുതലും. എത്ര നേരമാണ് സ്‌ക്രീനിൽ തന്നെ നോക്കിയിരിക്കുന്നത്. സ്‌ക്രീൻ സമയം കൂടുംതോറും കാഴ്ചക്ക് മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നിരന്തരം നിർദ്ദേശങ്ങൾ നൽകുന്നതാണ്. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിങ്ങനെയുള്ളവയുടെ അമിതമായ ഉപയോഗം കാരണം കാഴ്ച വൈകല്യമുള്ള ആളുകളുടെ എണ്ണം ഭയാനകമായ...
നിരവധി ഗുണങ്ങളുള്ള ഒരു പവർ പായ്ക്ക്ഡ് സൂപ്പർഫുഡാണ് മുട്ട. പ്രോട്ടീൻ, കാൽസ്യം, നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ്. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ജേണൽ ഹാർട്ട് പറയുന്നു.
പഠനമനുസരിച്ച്, ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ടകൾ, എന്നാൽ അവയിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ,...
ചെങ്കണ്ണ് വ്യാപകമാകുന്നു. പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.
എന്താണ് ചെങ്കണ്ണ്
കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
രോഗ ലക്ഷണങ്ങള്‍
കണ്ണ് ചുവപ്പ്, അമിത...
ഉദ്ധാരണക്കുറവ് ഒഴിവാക്കാന്‍ ഒരു കപ്പ് കാപ്പി സഹായിക്കുമെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. പഠനമനുസരിച്ച്, പ്രതിദിനം 85 മുതല്‍ 170 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് ഉദ്ധാരണക്കുറവിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത 42% കുറവാണ്.
ഒരു ദിവസം കുറഞ്ഞത് ഒരു കപ്പ് കാപ്പിയുടെ ഉപയോഗം സ്ത്രീകളില്‍ ലൈംഗിക പ്രവര്‍ത്തനത്തിന്റെ ഉയര്‍ന്ന വ്യാപനവും പുരുഷന്മാരില്‍...
ദിവസം മുഴുവൻ സ്ട്രെസും പൊടിയും വിയര്‍പ്പുമടിഞ്ഞ ശേഷം രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ ക്ഷീണം അകറ്റുന്നതിനായി ചൂടുവെള്ളത്തിലൊരു കുളി. ഇതൊരുപക്ഷെ പലര്‍ക്കും 'റിലാസ്ക്' ചെയ്ത് നല്ലൊരു ഉറക്കത്തിലേക്ക് നീങ്ങാൻ സഹായകരമാകുന്നതായിരിക്കും. എന്ന് മാത്രമല്ല, ശരീരവേദന പോലുള്ള പല ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുന്നതിനും ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കാം.
എന്നാല്‍ ചൂടുവെള്ളത്തിലുള്ള കുളി ശരീരത്തിന് ഇത്തരത്തിലുള്ള ഗുണങ്ങളെല്ലാം നല്‍കുമെങ്കില്‍ കൂടിയും തലയ്ക്ക് അത്ര...
ജിമ്മും ഡയറ്റുമൊക്കെ പിന്തുടരുന്ന യുവാക്കളും ഹൃദയാഘോതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും നാം കേള്‍ക്കാറുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്.
ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ...
ലൈംഗികബന്ധമെന്നത് ഒരേസമയം ശരീരത്തിന്‍റെ ആവശ്യവും അതോടൊപ്പം തന്നെ വ്യക്തിയുടെ വൈകാരികവും ആരോഗ്യപരവുമായനിലനില്‍പിന് അത്യാവശ്യവുമായ കാര്യമാണ്. പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയാറുണ്ട്. എന്നാല്‍ ഏറെ പ്രാധാന്യമുള്ള ഈ വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യപ്പെടുകയും ആരോഗ്യകരമായ അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുകയും വേണം.
ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാകരോഗ്യത്തെ സ്വാധീനിക്കുമെന്ന് സൂചിപ്പിച്ചുവല്ലോ....
പച്ചക്കറിക്ക് വില കൂടുമ്പോൾ നാമെല്ലാം അസ്വസ്ഥരാവാറുണ്ട്. എന്നാൽ, കിലോയ്ക്ക് 85,000 രൂപ കൊടുത്ത് നമ്മളൊരു പച്ചക്കറി വാങ്ങുമോ? എന്നാൽ, അങ്ങനെ ഒരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്സ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറിയായി അറിയപ്പെടുന്ന ഇത് യൂറോപ്യൻ രാജ്യങ്ങളിലാണ് സാധാരണയായി വളർത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇത് ആദ്യം കൃഷി ചെയ്തത് ഹിമാചൽ പ്രദേശിലാണ്...
ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി പാഡുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ഇവ സ്ത്രീകളില്‍ അലര്‍ജി മുതല്‍...
10 മിനിറ്റിനുള്ളിൽ 12 ക്യാനുകളിൽ എനർജി ഡ്രിങ്കുകൾ കഴിച്ച് അമേരിക്കൻ ഗെയിമറിന് അക്യൂട്ട് പാൻക്രിയാറ്റിസ് പിടിപെടുക ചെയ്തതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. എനർജി ഡ്രിങ്ക് കുടിച്ച് കഴിഞ്ഞപ്പോൾ ചില അസ്വസ്ഥകൾ അനുഭവപ്പെട്ടു. പിറ്റേന്ന് ആശുപത്രിയിൽ പോകുമ്പോഴാണ് അക്യൂട്ട് പാൻക്രിയാറ്റിസ് ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്.
അക്യൂട്ട് പാൻക്രിയാറ്റിസ് (Acute pancreatitis) ഒരു ചെറിയ സമയത്തിനുള്ളിൽ പാൻക്രിയാസ്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...