ശ്വാസകോശത്തിലോ ചുറ്റുപാടിലോ ട്യൂമർ വളരുന്ന ഒരു രോഗമാണ് ശ്വാസകോശാർബുദം. ഇന്ത്യയിൽ, മൊത്തം 8.1 ശതമാനം കാൻസർ മരണങ്ങളിൽ 5.9 ശതമാനവും ശ്വാസകോശാർബുദം മൂലം സംഭവിക്കുന്നു. ഇത് നിലവിൽ രാജ്യത്ത് നാലാമത്തെ ക്യാൻസറാണ്. ജലദോഷം, പനി അല്ലെങ്കിൽ ആസ്ത്മ എന്നിവയ്‌ക്കൊപ്പം അതിന്റെ ലക്ഷണങ്ങൾ സമാനമായതിനാൽ പലതവണ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
മലിനീകരണം, തൊണ്ടവേദന, ജലദോഷം അല്ലെങ്കിൽ പനി എന്നിവ കാരണം...
ജീവിതത്തിലോ തൊഴിൽപരമായോ ഉള്ള അന്തരീക്ഷത്തിലെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, അനാരോഗ്യകരമായ ജീവിത ശീലങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ വൃഷണസഞ്ചിയിലെ താപനില വർദ്ധിപ്പിക്കും. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
ചൂടുള്ള ചുറ്റുപാടുകളിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വികസിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ചൂട് പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിന്...
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബോധവത്കരണങ്ങളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയതായി നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും കൊവിഡ് 19ന്‍റെ വരവോടെ തന്നെയാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും അടിസ്ഥാനപരമായി ആരോഗ്യം ശ്രദ്ധിക്കാത്തവരിലുമാണ് കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പെട്ടെന്ന് പ്രവേശിക്കുന്നത് എന്ന തിരിച്ചറിവ് മിക്കവരിലും ഇക്കാലയളവില്‍ ഉണ്ടായി.
ഫിറ്റ്നസ് സംബന്ധിച്ചും...
ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനോ എല്ലാം ഇന്നും വിഷമം വിചാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരുമെന്ന് പറയാം. ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും അത്ര തന്നെ സാധാരണവുമാണ് ലൈംഗികതയെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്....
ക്യാൻസര്‍ രോഗം എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഏവര്‍ക്കും അറിയാം. പലപ്പോഴും രോഗം കണ്ടെത്താൻ സമയം വൈകുന്നത് മൂലമാണ് ചികിത്സ വൈകുന്നതും അതുപോലെ തന്നെ മരണത്തിന് കാരണമാകുന്നതും.
ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ മരണങ്ങളില്‍ നാല്‍പത് ശതമാനവും ഒഴിവാക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇതിനുള്ള കാരണവും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ആഗോളതലത്തില്‍ ഇത്രയധികം മരണം വരുമ്പോള്‍ പോലും ക്യാൻസറിനെ സമയബന്ധിതമായി...
സാമന്ത റംസ്ഡെല്‍ എന്ന് 32–കാരി സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ വായയുള്ള യുവതി എന്ന പേരിലാണ് ഇവര്‍ വൈറലായത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് 2021ലെ വലിയ വായയുളള സ്ത്രീയെന്ന റെക്കോര്‍ഡ് സാമന്ത റാംസ്‌ഡെല്ലിന് നല്‍കിയിരിക്കുന്നത്.
6.52 സെന്റിമീറ്റര്‍ വീതിയാണ് സാമന്തയുടെ വായയ്ക്കുളളത്. ആപ്പിള്‍, ഓറഞ്ച്, വലിയ കുക്കീസ്, ചോക്ലേറ്റ്...
ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്നാണ് കണക്കുകള്‍. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഇന്ന് പലരും.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക...
കാത്സ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നാണ് പാൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇപ്പോഴിതാ, ഡോക്ടർ പറയുന്നത് എന്താണെന്നോ? കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് പാൽ കുടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
' ചെറുകുടലിൽ ലാക്ടേസ് എൻസൈം എന്ന എൻസൈം ഉണ്ട്. അത്...
പാഠ്യ പദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി നടത്തിയ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവച്ചത്. പരിഷ്‌കരണത്തിന്റെ പേരില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗ രതിയും ആണെന്നാണ് ലീഗ് നേതാവ് പ്രസംഗിച്ചത്. ഈ സാഹചര്യത്തില്‍ സ്വയംഭോഗത്തെക്കുറിച്ച് ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ കുറിപ്പില്‍. ആരോഗ്യപരമായ ലൈംഗികതയില്‍...
ജനീവ: കോവിഡ് 19 മഹാമാരി ലോകമെമ്പാടും അതിതീവ്രം വ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അടുത്ത വർഷത്തോടെ ഈ സ്ഥിതിയിൽ മാറ്റം വരുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ്.
അടുത്ത വർഷത്തോടെ കോവിഡ് മഹാമാരി ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ അല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹം...
മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...