ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീൻടീ എന്നതിൽ ആർക്കും തർക്കമില്ല. ധാരാളം ആന്റ് ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ചായക്ക് പകരം ഗ്രീൻ ടീ കുടിക്കാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ശരീരം ഭാരം കുറക്കാനും ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്‌സ് രോഗസാധ്യതകൾ കുറക്കാനുമെല്ലാം ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ് എന്നാണ് പൊതുവെ പറയാറ്. എന്നാൽ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കരുതി ഗ്രീൻ...
ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല ഉറക്കം ലഭിക്കുക എന്നത്. ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും അകറ്റി നിർത്തുന്നിത് സഹായിക്കും. പ്രത്യേകിച്ച് ക്യാൻസർ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വിഷാദം, ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ.
നല്ല ഉറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും...
തൈര് കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കുറവാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും...
വാഷിങ്ടണ്‍ : ദിവസവും അരമണിക്കൂര്‍വെച്ച് ആഴ്ചയില്‍ അഞ്ചുദിവസം (ആഴ്ചയില്‍ 150 മിനിറ്റ്) ലഘുവായ വ്യായാമങ്ങളില്‍ മുഴുകുന്നത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവറുള്ളവര്‍ക്ക് ഗുണകരമാണെന്ന് ഗവേഷകര്‍. വേഗത്തിലുള്ള നടത്തമോ സൈക്കിള്‍ ചവിട്ടുന്നതോ പോലെയുള്ള ലഘുവായ ആക്ടിവിറ്റികളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പെന്‍ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്...
കാഴ്ചയുടെ മിഥ്യാധാരണകളെ പരീക്ഷിക്കുന്ന നിരവധി കളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. നമ്മുടെ മസ്തിഷ്ക്കത്തെ പരീക്ഷിക്കുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇതുപോലൊരു ചിത്രം സാമൂഹിക മാധ്യമത്തില്‍ തരംഗമായി. വെളുത്ത പ്രതലത്തില്‍ ലംബമായി വരച്ച കറുത്ത വരകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ കറുത്ത വരകള്‍ക്ക് പിന്നിലായി ഒരു...
പുറത്തുള്ള അനാവശ്യ ശബ്ദങ്ങൾ കേൾക്കാതിരിക്കാനും സംഗീതമോ, സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനുമെല്ലാമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. തിരക്കുപിടിച്ച കാലത്ത് മൊബൈലും ഹെഡ്‌ഫോണും അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം മണിക്കൂറുകളോളമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരമായി മണിക്കൂറുകളോളം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മണിക്കൂറുകൾ നീളുന്ന ഹെഡ്ഫോൺ ഉപയോഗം ചെവിക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും....
നിരവധി ധര്‍മ്മങ്ങള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ,...
നമ്മൾ ഏറെക്കാലമായി കേൾക്കുന്ന ഒരു കാര്യമാണ് ബ്രോയിലർ കോഴികൾ വേഗം വളരുന്നത് ഹോർമോൺ കുത്തിവച്ചിട്ടാണ് എന്നത്. ബ്രോയിലർ ചിക്കനുകളിൽ മാരകമായ അളവിൽ കെമിക്കലുകളുണ്ടോ? ബ്രോയ്‌ലർ കോഴി നാടൻ കോഴിയേക്കാൾ അനാരോഗ്യകരമാണോ? ബ്രോയിലർ കോഴികൾ സ്ഥിരമായി കഴിച്ചാൽ കാൻസർ ഉണ്ടാകുമോ? ഇത്തരത്തിലുള്ള സംശയങ്ങൾ നിങ്ങൾക്കുണ്ടാകാം.
ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ...
രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം സൂചിപ്പിക്കുന്നത്.
രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം/ വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഉചിതം....
നിത്യജീവിതത്തില് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില് ഏറ്റവും മുന്നിലാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്. അധികവും മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ് ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത്.
പ്രത്യേകിച്ച് ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില് പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം കൂട്ടുന്നതാണ്. ചിലതാകട്ടെ മറ്റ് ഭക്ഷണങ്ങള്ക്കൊപ്പം ചേരുമ്പോഴാണ് ഏറെ പ്രയാസമാവുക.
അത്തരത്തില് മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണ-പാനീയങ്ങളെ...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...