ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ഫുഡ് വീഡിയോകള്‍ തന്നെയായിരിക്കും. അത്രമാത്രം കാഴ്ചക്കാരാണ് ഫുഡ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
പുതിയ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, വിവിധ ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നതോ എല്ലാം ഉള്ളടക്കമായി വരുന്നതാണ് അധികം ഫുഡ് വീഡിയോകളും. അതുപോലെ തന്നെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലൂടെയുള്ള യാത്രകളും അവിടങ്ങളില്‍ നിന്നുള്ള...
പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. പല അസുഖങ്ങളെയും പ്രതിരോധിക്കാനും ആകെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും ഭംഗിയായും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമെല്ലാം ഇത് സഹായിക്കും.
എന്നാല്‍ വ്യായാമം ചെയ്യണമെന്നത് പലപ്പോഴും ഒരു ജോലിയായി മാറുകയാണ് മിക്കവരെയും സംബന്ധിച്ച്. വണ്ണം ഇത്തിരി കൂടിയാല്‍, വയറൊന്ന് ചാടിയാല്‍ ഉടനെ കാണുന്നവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കാൻ...
പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം. പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഈ ഉത്പന്നം ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനുംവരെ കാരണമാകുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിന്...
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിലെ ഉയർന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് ടോളറൻസ് കുറയ്ക്കുകയും ചെയ്യും. കുക്കികളും ബിസ്‌ക്കറ്റും ചായയും കഴിച്ച് ആളുകൾ അവരുടെ ദിവസം ആരംഭിക്കുന്നതും സാധാരണമാണ്. എന്നിരുന്നാലും, കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലുള്ള ഈ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പല വിട്ടുമാറാത്ത...
വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ പേരും. കഴിഞ്ഞ വർഷം രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് രാവിലെയോ വൈകുന്നേരമോ...
ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നവരാണ് മിക്ക മലയാളകളിലും. തീന്‍മേശയ്ക്ക് മുന്‍പില്‍ വരുന്ന രുചികൂട്ടിന് മുന്നില്‍ എന്തും കോപ്രൈമൈസ് ചെയ്യാനും ആളുകള്‍ റെഡിയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി നിരവധി വ്യത്യസ്തമായ ഭക്ഷണങ്ങള്‍ മലയാളികള്‍ക്ക് പരിചിതമായി തുടങ്ങി.
വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്
എന്തിരുന്നാലും ദിവസവും ഒരു തവണയെങ്കിലും ചായ നിര്‍ബന്ധമാണ്. എത്ര തവണവേണമെങ്കിലും...
വീട്ടിലായാലും ഹോട്ടലുകളിലായാലും ചെറിയ ജ്യൂസ് സ്റ്റാള്‍- ബേക്കറി കട പോലുള്ളവയില്‍ ആയാലും ഈച്ചശല്യം വലിയൊരു പ്രശ്നമാണ്. ഈച്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷം വൃത്തിയില്ലായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത്. മിക്കവാറും ഇത്തരം സ്ഥലങ്ങളില്‍ ഇരുന്ന് ആളുകള്‍ ഭക്ഷണവും മറ്റും കഴിക്കാനും മടിക്കും.
ഒരുപക്ഷേ നമ്മുടെ അധികാരപരിധിയില്‍ വരുന്നയിടത്ത് വൃത്തിയുണ്ടാകാം. ഇതിനപ്പുറമുള്ള വൃത്തിഹീനമായ സ്ഥലങ്ങളാകാം ഈച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. എന്നാല്‍...
കുട്ടികളെ നല്ല ശീലങ്ങളിലൂടെ നയിച്ച് അവരെ മികച്ച വ്യക്തികളായി ഉയര്‍ത്തിക്കൊണ്ട് വരികയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയൊരു ഉത്തരവാദിത്തം. വീട് മാത്രമല്ല സ്കൂളും സമൂഹവുമെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നതാണ്. എന്നാല്‍ മാതാപിതാക്കളോളം ഉത്തരവാദിത്തമോ ബാധ്യതയോ ഇക്കാര്യത്തില്‍ മറ്റാര്‍ക്കുമുണ്ടാവില്ലല്ലോ.
കുട്ടികളെ നല്ലവഴിയിലേക്ക് നയിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുമായി തുറന്ന ബന്ധം ആവശ്യമാണ്. വളരെ ഫപ്രദമായ ആശയവിനിമയം ആയിരിക്കണം കുട്ടികളും മാതാപിതാക്കളും...
പ്രണയദിനത്തിന് ശേഷം വരുന്ന ഒരു ദിനമാണ് പെർഫ്യൂം ഡേ ( Perfume Day 2023). വാലന്റെെൻസ് ഡേയ്ക്ക് പലരും സമ്മാനമായി നൽകുന്ന ഒന്നാണ് പെർഫ്യൂം. പല സുഗന്ധത്തിലുള്ള പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. റോസാപ്പൂവോ ചോക്ലേറ്റോ അങ്ങനെ ഏതിന്റെ സുഗന്ധത്തിലുള്ള പെർഫ്യൂമുകൾ സമ്മാനിക്കാം.
ചിലപ്പോൾ ആത്മാവ് തിരികെ വരുന്ന ഒരു പഴയ കുപ്പി നിങ്ങൾ കണ്ടെത്തും. സുഗന്ധദ്രവ്യങ്ങൾക്ക്...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...