Thursday, January 23, 2025

Lifestyle

കറുത്ത മുന്തിരിയോ അതോ പച്ച മുന്തിരിയോ ഏതാണ് കൂടുതൽ നല്ലത് ?

മുന്തിരി പലർക്കും ഇഷ്ടമുള്ള പഴമാണ്. ധാരാളം പോഷക​ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. 'മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്....

സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ്‌വരെ വലുപ്പമുള്ള ദ്വാരങ്ങൾ രൂപപ്പെട്ടു

വാഷിംഗ്ടൺ: ഭൂമിയുടെ വലുപ്പത്തെക്കാൾ 20 മുതൽ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങൾ സൂര്യനിൽ രൂപപ്പെട്ടതായി കണ്ടെത്തി നാസ. സൂര്യന്റെ നാം കാണുന്ന ഭാഗമായ പ്രഭാമണ്ഡലത്തിൽ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. സൂര്യനിൽ വലിയ ദ്വാരങ്ങൾ പോലെ ഇവ കാണാം. മാ‌ർച്ച് മാസമാദ്യം ഭൂമിയെക്കാൾ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു....

മൊബൈല്‍ ഫോണ്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ?; കാരണങ്ങളറിയാം, കൂളാക്കാം

നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ? പേടിക്കേണ്ടതില്ല, കാരണങ്ങള്‍ കണ്ടെത്തി പെട്ടന്ന് തന്നെ കൂളാക്കാനുള്ള വഴികള്‍ പറഞ്ഞുതരാം. ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നത് സാധാരണമാണ്. അങ്ങനെയുള്ളത് പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍ ചെറിയ സമയം ഉപയോഗിക്കുമ്പോള്‍ തന്നെ ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കണം. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പ്രൊസസറും ബാറ്ററിയും മെമ്മറിയും തുടങ്ങി വ്യത്യസ്ഥ ഭാഗങ്ങള്‍ ഒരേ...

അറിയാതെ പോകരുത് ; പപ്പായ കഴിച്ചാലുള്ള 10 ആരോ​​ഗ്യ​ഗുണങ്ങൾ

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പപ്പായയിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിനെ ദോഷകരമായ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് അത്യാവശ്യമാണ്. മാംസ ഉൽപന്നങ്ങളിൽ കാണപ്പെടുന്ന അമിനോ ആസിഡായ ഹോമോസിസ്റ്റീന്റെ ഉയർന്ന...

നോമ്പുതുറ സമയത്ത് നാരാങ്ങാവെള്ളം പതിവാക്കിയോ?… എങ്കില്‍ അറിഞ്ഞിരിക്കണം ഇതുകൂടി

നോമ്പ് തുറക്കുന്ന സമയത്ത് ദാഹശമനത്തിനായി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് ഒട്ടുമിക്ക ആളുകളുടേയും പതിവ്. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം ഏകുമെങ്കിലും അമിതോപയോഗം പാര്‍ശ്വഫലമുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലേ? എങ്കില്‍ അതാണ് സത്യം.   ഗവേഷകര്‍ പറയുന്നത് നാരങ്ങാവെള്ളം നിരന്തരമായി ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നത് പല്ലിനെ നശിപ്പിക്കും എന്നാണ്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

മദ്യപാനം ആദ്യം ബാധിക്കുക കരളിനെയല്ല; മദ്യപാനികളില്‍ ഏറ്റവുമധികം കാണുന്ന ആരോഗ്യപ്രശ്നം

മദ്യപാനമെന്നത് ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാകുന്ന ശീലമാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും മദ്യപാനത്തിന്‍റെ കാര്യം പറയുമ്പോള്‍ മിക്കവരും ആദ്യം സൂചിപ്പിക്കുക കരളിന്‍റെ കാര്യമാണ്. മദ്യപിക്കുന്നത് കൊണ്ട് കരള്‍ പോകുമെന്നും കരള്‍ അപകടത്തിലാകുമെന്നുമാണ് പരക്കെ അറിയപ്പെടുന്ന കാര്യം. തീര്‍ച്ചയായും ഇത് ശരിയായൊരു വാദം തന്നെയാണ്. മദ്യപിക്കുന്നത് കരളിനെ ക്രമേണ ദോഷകരമായി ബാധിക്കാം. എന്നാല്‍ കരളിന് മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ല...

നോമ്പുതുറക്കുമ്പോള്‍, മധുരപലഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണോ?; ആരോഗ്യത്തോടെയിരിക്കാം, ഈ അഞ്ച് തരം ഭക്ഷണങ്ങള്‍ ഒഴിവാക്കൂ…

ആത്മീയമായും ശാരീരികമായും വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്ഥിരം ജീവിതക്രമത്തില്‍ നിന്ന് പെട്ടന്നുള്ള ഒരു മാറ്റമാണ് റമദാനില്‍. ഇക്കാലയളവില്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ടപുലര്‍ത്തുന്ന നമ്മള്‍ ആരോഗ്യകാര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് പതിവ്. പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതാണ് പലരുടേയും രീതി. ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന...

നോമ്പുകാലത്ത് കഴിയുന്നതും ഈ ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കുക…

റംസാൻ വ്രതം ആരംഭിച്ചിരിക്കുന്ന സമയമാണിത്. വേനലാണെങ്കില്‍ കടുത്തുവരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വ്രതമെടുക്കുന്നത് പതിവിലേറെ പ്രയാസമാണ് വിശ്വാസികള്‍ക്കുണ്ടാക്കുക. അതുപോലെ തന്നെ ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ വ്രതമെടുക്കുമ്പോള്‍ ആരോഗ്യകാര്യങ്ങള്‍ അല്‍പമൊരു കരുതല്‍ വച്ചേ മതിയാകൂ. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) വലിയൊരു പ്രശ്നമാണ് ഈ കാലാവസ്ഥയില്‍. ഇതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് പ്രധാനമായം എടുക്കേണ്ടത്....

അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നത് പ്രശ്നമാണോ?

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ ഏറ്റവും മുന്നിലാണ് ദഹനപ്രശ്നങ്ങള്‍. ഗ്യാസ്ട്രബിള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള പ്രയാസങ്ങളെല്ലാം തന്നെ ദഹനപ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണ്. ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താൻ സാധിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചിലത് ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരാം. അത്തരത്തില്‍...

വാടിയ പച്ചക്കറി ‘ഫ്രഷ്’ ആക്കാൻ കച്ചവടക്കാര്‍ ചെയ്യുന്നത് ഇതാണോ?; വീഡിയോ…

ഭക്ഷണസാധനങ്ങള്‍- അത് എന്തുമാകട്ടെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്നതില്‍ പലവിധത്തിലുമുള്ള മായം കലരാൻ സാധ്യതയുണ്ട്. ഓരോ ഭക്ഷണസാധനത്തിന്‍റെയും സ്വഭാവത്തിന് അനുസരിച്ചിരിക്കും എന്ത് തരത്തിലുള്ള മായമാണ് ഇതില്‍ കലര്‍ത്തുക എന്നത്. പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍ അധികവും ഇവ കേടാകാതിരിക്കാനുള്ള കെമിക്കലുകള്‍ ചേര്‍ക്കുന്നതാണ് ഏവരുടെയും ആശങ്ക. പല കച്ചവടക്കാരും ഇതെല്ലാം ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും ഇത്തരത്തില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്നതില്‍...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img