Wednesday, January 22, 2025

Lifestyle

‘കിക്കോടു കിക്കേ!’; ‘ലഹരി മത്സ്യം’ കഴിച്ചാൽ പിന്നെ 36 മണിക്കൂര്‍ വിസ്മയലോകത്ത്

ലഹരി കഴിച്ച് സ്വപ്‌നലോകത്ത് കറങ്ങി നടന്നു എന്നൊക്കെ വീരവാദം മുഴക്കുന്ന പലരേയും നാം ചുറ്റുപാടും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മീന്‍ കഴിച്ചിട്ട് സമാനമായ അവസ്ഥയിലൂടെ കടന്നുപോയാലോ? അങ്ങനെയും ഒരു മത്സ്യമുണ്ട്. ഡ്രീം ഫിഷ് എന്നാണ് ഈ ലഹരിമത്സ്യത്തിൻ്റെ പേര്. സമുദ്രത്തിനടിയില്‍ വിശാലവും നിഗൂഡവുമായ നിരവധി അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവയിലൊരു അത്ഭുതമാണ് ഡ്രീംഫിഷ് എന്നറിയപ്പെടുന്ന സലേമ...

ഭക്ഷണത്തിന്റെ ടേസ്റ്റ് നോക്കാന്‍ ഇനി മനുഷ്യനെ വേണ്ട! രുചിച്ചറിയാന്‍ ‘ഇ-നാവ്’ എത്തി

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. 'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. ഭക്ഷണത്തിന്‍റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന്...

അതും തീരുമാനമായി! ഭക്ഷണത്തിന് ടേസ്റ്റ് നോക്കാൻ ഇനി മനുഷ്യനെ വേണ്ട; രുചിച്ചറിയാന്‍ ‘ഇ-നാവ്’

ആധുനിക സാങ്കേതിക വിദ്യ ഇത്രയും അഡ്വാൻസ് ആയിട്ടുള്ള കാലത്ത് ദിനം പ്രതി പുറത്ത് വരുന്ന പരീക്ഷണങ്ങൾ നിരവധിയാണ്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. അത്തരത്തിൽ ഒരു പരീക്ഷണം കൂടി ഇപ്പോൾ പുറത്തുവരികയാണ്. എന്താണെന്ന് വച്ചാൽ ഭക്ഷണം രുചിച്ചറിയാന്‍ ‘ഇ-നാവ്’. രുചി...

ജാഗ്രത! നിങ്ങളുടെ കൈയിലുള്ള ഈ മരുന്നുകൾ വ്യാജം

ന്യൂഡൽഹി: വ്യാപകമായി ഉപയോഗിക്കുന്ന കാൽസ്യം സപ്ലിമെന്‍റായ ഷെൽകാൽ 500, അന്‍റാസിഡ് പാൻ ഡി എന്നിവയുൾപ്പെടെ നാല് മരുന്നുകളുടെ സാമ്പിളുകൾ വ്യാജമാണെന്ന് സെൻട്രൽ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തി. അതോടൊപ്പം 49 മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാരമുള്ളതല്ലെന്നും സെപ്റ്റംബറിലെ പ്രതിമാസ ഡ്രഗ് അലർട്ട് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പാരസെറ്റമോൾ, പാൻ ഡി, കാൽസ്യം, വൈറ്റമിൻ ഡി 3...

‘ഉറങ്ങുന്ന രണ്ട് വ്യക്തികൾക്കിടയിൽ ആശയവിനിമയമോ? ‘; സിനിമയിലല്ല ജീവിതത്തിൽ

സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നമ്മൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. ഈ സ്വപ്നത്തെ, നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതും ലൂസിഡ് ഡ്രീമിം​ങിന്റെ സവിശേഷതയാണ്. നിരന്തരമായ പരിശീലനങ്ങളിലൂടെ ലൂസിഡ് ഡ്രീമിം​ഗ് കാണാനുള്ള കഴിവ് സ്വായത്തമാക്കാൻ സാധിക്കും. ഇന്നലെവരെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ കണ്ടിരുന്ന ഈ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസത്തെ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ REMspace...

മൂക്കില്‍ കയ്യിടാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ മാരക രോഗത്തിന് അടിമയാകുമെന്നുറപ്പ്

ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി നല്ല ശീലങ്ങളും മോശം ശീലങ്ങളുമുള്ളവരാണ് നമ്മള്‍ മനുഷ്യര്‍. ഇത്തരത്തിലൊരു മോശം ശീലമാണ് മുക്കില്‍ വിരലിടുന്ന സ്വഭാവം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ശീലത്തിന് അടിമകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഈ ശീലം മാറ്റിയെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ പേരില്‍ തല്ല് കിട്ടിയാലും ശീലം മാറ്റാത്ത...

മഴക്കാലമാണ്, സൂക്ഷിക്കുക; ഷൂവിനുള്ളിൽ നിന്നും പത്തി വിടർത്തി മൂർഖൻ, വീഡിയോ

മഴക്കാലമാണ് പാമ്പുകളെ പോലെയുള്ള ജീവികൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കെത്തുന്നത് ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെയുള്ള വിവിധ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.  ഒരു ഷൂവിനുള്ളിൽ പാമ്പ് കയറിക്കൂടിയതും ഷൂ അവിടെ നിന്നും അനക്കിമാറ്റുമ്പോൾ അത് പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിൽ...

ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് ലാബ് പരിശോധന നിർബന്ധമാക്കി

തൃശ്ശൂർ: ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചു. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടത്. ആന്റിബയോട്ടിക്കുകൾ ഗുരുതര രോഗബാധയുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണം. ലാബ്...

40 വയസ്സിനു താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നു; കൂടുതലും പുരുഷന്മാരെന്ന് പഠനം

നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നതായി പഠനം. ഇവരില്‍ തന്നെ 60 ശതമാനവും പുരുഷന്മാരാണെന്ന് ഒരുകൂട്ടം അർബുദ ചികിത്സാ വിദഗ്ധർ ആരംഭിച്ച ദ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‌റെ പഠനം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധോപദേശത്തിനായി എന്‍ജിഒയുടെ സഹായം തേടി വിളിച്ചതില്‍ 20 ശതമാനവും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരായിരുന്നു. തലയിലും കഴുത്തിലുമുള്ള അര്‍ബുദം...

കോവിഡ് ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചു; ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസ്സായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ആയുര്‍ദൈര്‍ഘ്യം മൂന്ന്...
- Advertisement -spot_img

Latest News

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വാർഷിക ആത്മീയ സംഗമം ജനുവരി 23 മുതൽ 25 വരെ

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന്‌ കെ.കെ.മാഹിൻ മുസ്‍ലിയാർ...
- Advertisement -spot_img