Thursday, February 6, 2025

Latest news

കൊവിഡ് 19; സ്വയം ചികിത്സയും മരുന്ന് കഴിപ്പും അപകടം!

ഈ കൊവിഡ് കാലത്ത് ആരോഗ്യമേഖല ഇത്രമാത്രം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ മറ്റൊരു വെല്ലുവിളിയാവുകയാണ് ആളുകളുടെ സ്വയം ചികിത്സ. ഡോക്ടറുടെ പരിശോധന കൂടാതെ രോഗം സ്വയം നിര്‍ണയിക്കുകയും അതിന് സ്വന്തമായി മരുന്ന് തെരഞ്ഞെടുത്ത് കഴിക്കുകയും ചെയ്യുന്നതാണ് സ്വയം ചികിത്സ.  ജലദോഷം, പനി, തലവേദന എന്നുതുടങ്ങുന്ന അസുഖങ്ങള്‍ക്കെല്ലാം മുമ്പും സ്വയം ചികിത്സ തന്നെയാണ് മിക്കവരും നടത്താറ്. എന്നാല്‍...

കാസർകോട് 323 പേര്‍ക്ക് കോവിഡ്; 422 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4908 പേര്‍വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874...

സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന്  8764  പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7723 പേർ രോഗമുക്തി നേടി. 95407 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 48253 സാംപിളുകൾ പരിശോധിച്ചു. കൊവിഡ് ഏറ്റവും വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവർത്തനം കൊണ്ടാണ് ഇതു...

ലോക്ക്ഡൗണ്‍ കാരണം തിരിച്ചു പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 50 കോടി രൂപ വിതരണം ചെയ്തു

തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗണ്‍ കാരണം വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം ഒരു ലക്ഷം പേര്‍ക്കായി 50 കോടി രൂപയാണ് വിതരണം ചെയ്തത്. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത...

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയാൻ ചാണകത്തിൽ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ

ന്യൂഡൽഹി: റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ. അതോടൊപ്പം ചാണകത്തിൽ നിന്ന് നിർമ്മിച്ച ഒരു' ചിപ്പിനെയും' അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തി. മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോഴുള്ള റേഡിയേഷൻ മനുഷ്യരെ ബാധിക്കുന്നത് തടയാൻ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. 'ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും....

ഒരു മാസത്തെ ഫേസ്ബുക്ക് സൗഹൃദം അവസാനിച്ചത് യുവതിയുടെ മരണത്തില്‍; പരിചയം ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിയ ഫോണ്‍വഴി

തിരുവനന്തപുരം: പത്തൊമ്പതുകാരിയായ പെൺകുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് അമിതരക്തസ്രാവത്തെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയെന്നത് കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. ഓൺലൈൻ ക്ലാസിനായി വാങ്ങി നൽകിയ ഫോണിലൂടെ തുടങ്ങിയ ഒരു മാസത്തെ ഫേസ്ബുക്ക് സൗഹൃദമാണ് കൊച്ചിയിലെ ഈ പെൺകുട്ടിയുടെ മരണത്തിലെത്തിയത്. ഇന്‍റർവ്യൂവിനെന്ന പേരിൽ വീട്ടിൽ നിന്നും പോയ മകളുടെ മൃതദേഹമാണ് പിന്നീട് മാതാപിതാക്കൾക്ക് കിട്ടിയത്.    സൈബർ സൗഹൃദ കുരുക്കുകളിൽപ്പെട്ട്...

ഇന്ത്യയില്‍ ഫോണ്‍ ഉപയോക്താക്കള്‍ കൂടി; ട്രായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്

ദില്ലി: കഴിഞ്ഞ ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 35 ലക്ഷത്തോളം പുതിയ ഉപയോക്താക്കള്‍ വന്നതായി റിപ്പോര്‍ട്ട്. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് 3.7 ദശലക്ഷം ഉപയോക്താക്കളുടെ നഷ്ടവും ഈ കാലയളവില്‍ ഉണ്ടായി. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷന്‍ ഡാറ്റ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം ടെലിഫോണ്‍ സബ്സ്ക്രിപ്ഷന്‍...

സംഘ്പരിവാര്‍ ഭീഷണി; വീഡിയോ പരസ്യം പിന്‍വലിച്ച് തനിഷ്‌ക്

മുംബൈ: സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹിന്ദു-മുസ്‌ലിം ദമ്പതികളുടെ കഥ പറഞ്ഞ വീഡിയോ പരസ്യം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പിന്‍വലിച്ചു. പരസ്യത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ജ്വല്ലറിയെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ക്യാംപയിനുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത്. ബ്രാന്‍ഡിന് വേണ്ടി ചെയ്ത ഒരു പരസ്യമാണ് ട്വിറ്ററിലെ തീവ്രഹിന്ദു ഉപഭോക്താക്കളെ...

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി

തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്. ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകൻ ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശേരിക്കാണ്. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തെരഞ്ഞെടുപ്പു. വികൃതി, ആൻഡ്രേയിഡ് കുഞ്ഞപ്പൻ എന്ന...

ആശുപത്രിക്ക് കട്ടിൽ വരെ നൽകി ടാറ്റ ഗ്രൂപ്പ്, പക്ഷേ 13 ദിവസം പിന്നിട്ടിട്ടും ജീവനക്കാരെ നിയമിച്ചില്ല

കാസർകോട്: (www.mediavisionnews.in) ‘അടിയന്തര സാഹചര്യത്തിൽ’ ‌ഇതാണു സ്ഥിതിയെങ്കിൽ സാധാരണ സാഹചര്യത്തിൽ എങ്ങനെയായിരിക്കും?. അടിയന്തര സാഹചര്യം കണക്കിലെടുത്തു ജീവനക്കാരെ താൽക്കാലിക, ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുമെന്നാണു 30 നു ടാറ്റ കോവിഡ് ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.  എന്നാൽ 13 ദിവസം പിന്നിട്ടിട്ടും നിയമനങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലയിലെ സർക്കാർ...
- Advertisement -spot_img

Latest News

അമ്പമ്പോ ഇത് വല്ലാത്ത പോക്ക് തന്നെ, 63000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...
- Advertisement -spot_img