തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും കനത്ത മഴ തുടരാന്‍ സാധ്യത. വെള്ളിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മഴക്കുള്ള സാധ്യത കണക്കിലെടുത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....
മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മെയിലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു. കേരള സർക്കാർ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി 17 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കോപി ബന്ധപ്പെട്ട...
ചണ്ഡീഗഢ്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജിന്ധിലെ ശാഖയിൽ നിന്നും 20 ലക്ഷം കവർന്ന പതിനൊന്നുകാരൻ ചില്ലറക്കാരനല്ലെന്ന് പോലീസ്. കുട്ടി അറിവില്ലായ്മ കൊണ്ട് മോഷ്ടിച്ചതല്ലെന്നും കരാർ എടുത്ത് മോഷണം നടത്തലാണ് ഈ പ്രായത്തിൽ കുട്ടിയുടെ ‘തൊഴിൽ’ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മോഷണത്തിന് മുമ്പ് രണ്ട് ലക്ഷം വരെ അഡ്വാൻസ് തുകയായി കൈപ്പറ്റുന്നതാണ് കുട്ടി കള്ളന്റെ...
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഉച്ചമുതല്‍ രാത്രിവരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനെ സംസ്ഥാനസവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ആകാശം മേഘാവൃതമാണെങ്കില്‍ കുട്ടികളെ തുറന്ന സ്ഥലങ്ങളില്‍ കളിക്കാന്‍ വിടരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇന്ന് പോസറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂർ 22 ബദിയഡുക്ക 11 ബളാൽ 13 ബേഡഡുക്ക 2 ചെമ്മനാട് 24 ചെങ്കള 24...
കോഴിക്കോട്:(www.mediavisionnews.in) കോവിഡ് മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ പരിപാലിച്ച് സംസ്കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവുകൾ അനുവദിക്കണം എന്ന് മുസ്ലിം മത സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രോട്ടോകോൾ പാലിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും കാര്യമായ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ മൃതദേഹത്തോട് അനാദരവ് പുലർത്തുന്ന വിധത്തിൽ സംസ്കരിക്കേണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...