ദോഹ : നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലും, തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് പുതിയ സേവനങ്ങളുള്‍പ്പെടുത്തിയുമാണ് വെബ്‌സൈറ്റ് നവീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ഇത് സുവർണ്ണാവസരമാണിത്. പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ...
വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ രോഗം സ്ഥിരീകരിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷക സംഘം അറിയിച്ചു. ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍.
‘വൈറസ് ശരീരത്തില്‍...
കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു.ഇന്ന് രാവിലെ പുതിയവളപ്പ് കടപ്പുറത്താണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് നിന്നും എത്തിയ സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.സംഘത്തില്‍പ്പെട്ട 20 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പുറപ്പെട്ട സംഘം ഇന്നലെ സന്ധ്യയോടെയാണ് പുതിയവളപ്പ് കടപ്പുറത്ത്...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
ഡല്‍ഹി: കണ്ടയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി.
രാജ്യത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവുകള്‍
സ്‌കൂളുകള്‍: ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും...
ഉപ്പള: (www.mediavisionnews.in) കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് ഉപ്പള, ഹൊസങ്കടി ടൗണുകള്‍. ഇതേ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ദുരിതം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയിലാണ് ഉപ്പളയിലും ഹൊസങ്കടി ടൗണിലും വെള്ളം കയറിയത്. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വൃത്തിയാക്കാത്തതാണ് റോഡുകളിലും ബസ്‌സ്റ്റാന്റിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്. ഹൊസങ്കടി ടൗണില്‍ കാസര്‍കോട്...
ഹൈദരാബാദ്∙ കനത്ത മഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഹൈദരാബാദിൽ ഒരാൾ ഒലിച്ചുപോയി. ഇയാളെ രക്ഷപ്പെടുത്തിയോ എന്ന് വ്യക്തമായിട്ടില്ല. നഗരത്തിലെ ബർക്കാസിൽനിന്നുള്ള ഞെട്ടിക്കുന്ന വിഡിയോയിലാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒരാൾ ഒഴുകിപ്പോകുന്നത് ദൃശ്യമായിരിക്കുന്നത്.
ഒഴുകിപ്പോകുന്നതിനിടെ എവിടെയൊക്കെയോ അയാൾ പിടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ശക്തമായ ഒഴുക്കിൽ സാധിക്കാതെ പോകുന്നു. രക്ഷപ്പെടുത്താനായി ടയർ ഇട്ടുകൊടുക്കുന്നുമുണ്ട്. വാഹനങ്ങളും ഒഴുക്കിൽ ഒലിച്ചുപോകുന്നതിന്റെ വിഡിയോ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...