കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്‍
വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്‍
വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍...
ലഖ്നോ: യു.പിയിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സിവിൽ കോടതി തള്ളിയ ഹരജിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കൃഷ്ണ ജന്മഭൂമിയിലാണ് മഥുരയിലെ ഷാഹി ഇൗദ് ഗാഹി പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി നൽകിയിരിക്കുന്നത്.
സിവിൽ കോടതി നടപടിക്കെതിരെ സമർപ്പിച്ച...
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹപ്രായത്തെക്കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് ഇനിയും തീരുമാനമാകാത്തതെന്ന് ചോദിച്ച് എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നയുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും’- അദ്ദേഹം...
ന്യൂഡൽഹി: രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയയുടെ 'ചാണകം റേഡിയേഷൻ കുറക്കുന്നു' എന്ന വാദത്തിനെതിരെ രാജ്യത്തെ ശാസ്ത്രജ്ഞർ. പ്രസ്താവനക്ക് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ 400 ഓളം ശാസ്ത്രജ്ഞർ കതിരിയക്ക് തുറന്നകത്തെഴുതി.
ഒക്ടോബർ 13ന് നടന്ന വാർത്തസമ്മേളനത്തിൽ കതിരിയ 'ചാണകചിപ്പ്' അവതരിപ്പിച്ചിരുന്നു. മൊബൈൽ ഫോൺ കൊണ്ടുനടക്കുേമ്പാഴുണ്ടാകുന്ന റേഡിയേഷൻ കുറക്കാൻ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ...
ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ ‘മണത്തറിയാന്‍’ ഡോഗ് സ്വാഡ്. യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയം. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്പര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വന്‍ വിജയമായതായി സുരക്ഷാ വിഭാഗം മേധാവി ലഫ്.
കേണല്‍ ഡോ.അഹമ്മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. 92% ഫലങ്ങളും...
മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് മൂന്ന് വയസിനും 12നും ഇടയിലുള്ള നാല് സഹോദരങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലുള്ള ബോര്‍ഖെഡ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മാതാപിതാക്കളായ മെഹ്താബ്, റുമാലി ഭിലാല എന്നിവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്. ജാൽഗാവിൽ ഫാമുകളിൽ ജോലി ചെയ്യുന്നവരാണ് ഇവര്‍. മുസ്തഫ എന്നയാളുടെ ഫാമിലാണ് ഇരുവരും പണിയെടുക്കുന്നത്. വെള്ളിയാഴ്ച ഇരുവരും പതിവ് പോലെ...
മഞ്ചേശ്വരം (www.mediavisionnews.in) :ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ യുവാവ് കഞ്ചാവ് കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പൊലീസ്.റോഡരികിലെ ഒരു ഷെഡില്‍ നില്‍ക്കുകയായിരുന്ന അസ്‌ക്കര്‍ പൊലീസിനെ കണ്ടതോടെ ഓടുകയായിരുന്നു. അസ്‌ക്കറിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...