Saturday, February 8, 2025

Latest news

ആരോഗ്യ മേഖലയോടുള്ള അവഗണന; മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികൾ 100 കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ ബുധനാഴ്ച ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ ധർണ്ണ നടത്താൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. നാല് മണിക്ക് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ. സർക്കാർ മെഡിക്കൽ കോളേജിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയുംനിയമിക്കുക, ഐ.സി.യു.,വെന്റിലേറ്ററുകൾപ്രവർത്തിപ്പിക്കുക , ടാറ്റ കോവിഡ് ആസ്പത്രി പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍. ഒക്ടോബര്‍ രണ്ടിനാണ് പിറന്ന ഉടനെ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മെഡിക്കല്‍ സംഘത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുഞ്ഞ് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായിട്ടില്ല. മാതാവിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച വൈദ്യസംഘം...

ബിജെപി നേതാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവെപ്പ്, ഗായകന് പരിക്ക്- വിഡിയോ

ബല്ലിയ∙ ഉത്തർപ്രദേശിൽ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകനു വെടിയേറ്റു. പരുക്കേറ്റ ഇദ്ദേഹം ഇറങ്ങിയോടി. മഹാകൽപുർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് ആഘോഷം  സംഘടിപ്പിച്ചത്. ഭാനു ദുബെയുടെ മകന്റെ പിറന്നാൾ ആയിരുന്നു. ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പാട്ടിനൊപ്പം സ്ത്രീകളുടെ...

പരിക്കുള്ള മായങ്ക് ടീമില്‍, രോഹിത് ഇല്ല; ഇതെന്ത് നീതിയെന്ന് മുന്‍ ഇന്ത്യന്‍ താരം

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. പഞ്ചാബ് താരം മായങ്ക് അഗര്‍വാളും രോഹിത്തിനെപ്പോലെ തുടക്ക് പരിക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും മായങ്കിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം...

‘തല’ മാറുമോ; ധോണിയുടെ ഭാവിയെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി ചെന്നൈ ടീം

ദുബായ്: അടുത്ത ഐപിഎല്ലിലും ധോണി തന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ അഭിപ്രായം. സീസണിന് മുന്‍പ് ചെന്നൈ ക്യാമ്പിലെ കൊവിഡ് ബാധയും സുരേഷ് റെയ്നയുടെ അഭാവവും തിരിച്ചടിക്ക് കാരണമായി.അടുത്ത സീസണിലും എം എസ് ധോണി...

പുതിയ ഹ്യുണ്ടായ് ഐ 20 : വാഹനത്തിന്റെ പുതിയ ഡിസൈൻ സ്‌കെച്ചുകൾ പുറത്ത് വിട്ട് ഹ്യുണ്ടായ്

വാഹന പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ഹ്യുണ്ടായ് ഐ 20 യുടെ പുതിയ മോഡൽ. മാസങ്ങൾക്ക് മുന്നേ നടന്ന വണ്ടിയുടെ പ്രഖ്യാപനത്തെ തുടർന്ന് പുതിയ വാർത്തകൾക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു വാഹന പ്രേമികൾ. അവർക്കായി മറ്റൊരു സർപ്രൈസ് വാർത്തയാണ് ഹ്യുണ്ടായ് ഇന്ന് പുറത്ത് വിട്ടത്.പുതിയ ഹ്യുണ്ടായ് ഐ 20 യുടെ പുതിയ മോഡലിന്റെ...

മഞ്ചേശ്വരം സി ഐക്കു നേരെ അക്രമം: ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.mediavisionnews.in) പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു പെരുങ്കടിയിലെ കലന്തര്‍ ബാദുഷ (26)യെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. മിനിഞ്ഞാന്നു വൈകിട്ട്‌ പെരുങ്കടിയിലായിരുന്നു സംഭവം. കേസന്വേഷണത്തിന്‌ സ്ഥലത്തെത്തിയ സി ഐയെ ഭീഷണിപ്പെടുത്തി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ്‌ കേസ്‌.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി...

സംസ്ഥാനത്ത് 5457 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 65 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

രാജ്യത്ത് അണ്‍ലോക്ക് 5 നീട്ടി; നവംബര്‍ 30 വരെ തുടരും

ദില്ലി (www.mediavisionnews.in): രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ തുടരും. കഴിഞ്ഞ മാസം 30 ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.  പുതിയ രോഗികളുടെ എണ്ണത്തിലും  മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികൾ ഉള്ളത്....
- Advertisement -spot_img

Latest News

കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ഒപ്പം അസാധാരണ ശബ്‌ദവും. ശനിയാഴ്ച പുലർച്ചെ 1.35 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി...
- Advertisement -spot_img