തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍...
ജിദ്ദ (www.mediavisionnews.in):സൗദിയിൽ മൂന്നു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധിയാണ് ഇത്രയേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം.
ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ വിദേശികളും സ്വദേശികളും അടക്കം 155411 ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ...
ഒഴിവാക്കാൻ പാടില്ലാത്ത ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് മാതളം. ഈ പഴത്തിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസും ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. മാതളം ജ്യൂസ് കുടിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു.
വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച...
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ മത്സരം കൗതകമാകുന്നു. മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥി ‘നിഷ’ ആണ് എന്നത് ഏറെ കൗതകമായി.
തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥാനാർത്ഥികൾ മൂന്ന് പേരും നിഷമാരാണ്. യു.ഡി.എഫിന് വേണ്ടി നിഷ ഷാജി പുളിയിക്കക്കുന്നേൽ ആണ് സ്ഥാനാർത്ഥി. നിഷ സാനു എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും നിഷ വിജിമോൻ എൻ.ഡി.എ സ്ഥാനാർത്ഥിയായും...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരം ചുമതല നല്‍കിയിരിക്കുന്നത് എ.വി വിജയരാഘവനാണ്.
സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തന്നെ തീരുമാനമെടുക്കയായിരുന്നു.
വിജയ രാഘവന് താത്ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
തുടര്‍ ചികിത്സയ്ക്കായാണ് അവധി ചോദിച്ചിരിക്കുന്നത്. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.
ചികിത്സയ്ക്ക് അവധിവേണമെന്ന കോടിയേരിയുടെ ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി...
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത മത്സ്യങ്ങളിൽ കൊവിഡ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ മത്സ്യ കയറ്റുമതി കമ്പനിയായ ബസു ഇന്റർനാഷണലിനെയാണ് വിലക്കുന്നതെന്ന് ചൈനീസ് കസ്റ്റംസ് വ്യക്തമാക്കി. ശീതീകരിച്ച കണവ മത്സ്യങ്ങളുടെ മൂന്ന് സാമ്പിളുകളിൽ നിന്നാണ് കൊവിഡ് രോഗാണു കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി പുനരാരംഭിക്കുമെന്ന് കസ്റ്റംസ് പൊതുഭരണ...
ന്യൂഡൽഹി: ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ. ഡൽഹി കലാപത്തിലെ വിദ്വേഷത്തിൽ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും വിദ്വേഷ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് മുൻ ജീവനക്കാരനായ മാർക്ക് ലൂക്കി ഡൽഹി നിയമസഭാ സമിതിക്കുമുമ്പാകെ മൊഴി നൽകിയത്. ഡൽഹികലാപം നിയന്ത്രിക്കുന്നതിൽ ഫേസ്ബുക്ക് വീഴ്ചവരുത്തി എന്നുളള പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന സമിതിക്കുമുമ്പാകെയാണ് ലൂക്കി മൊഴിനൽകിയത്.
'ആൾക്കാർ എന്തുകാണണം എന്തുകാണണ്ട എന്നു...
പൂക്കോട്ടുംപാടം : കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് രണ്ട് വയസുകാരന് മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്റിന്‍ബാബുവിന്റെയും മുഹ്സിനയുടെയും മകന് മുഹമ്മദ് അസ്ലം ആണ് ദാരുണമായി മരണപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലെ മുകളിലെ നിലയില്‍നിന്നാണ് കുഞ്ഞ് താഴേയ്ക്ക് പതിച്ചത്. കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ...
കാസർകോട് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ ഫ്ലൈഓവർ കാസർകോട് നഗരത്തിലൂടെ പോകുന്നുണ്ടെങ്കിലും നഗരം പൂർണമായും ബൈപാസ് ചെയ്യുന്നുവെന്ന പ്രതീതി. നഗരത്തിൽ നിന്നു കിലോമീറ്ററുകൾ സഞ്ചരിച്ചാൽ...