Tuesday, April 29, 2025

Latest news

ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചു​; നെതർലൻഡ്​സ്​​ ക്രിക്കറ്റർ ജീവിക്കാനായി ഡെലിവറി ബോയ്​ ആയി

ആസ്​റ്റർഡാം: കോവിഡ്​ കാരണം 2020ൽ ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കളിക്കാർ ഐ.പി.എല്ലിലൂടെയും മറ്റു ട്വൻറി 20 ലീഗുകളിലൂടെയും കളിതുടർന്നു. എന്നാൽ അസോസിയേറ്റഡ്​ രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ അതല്ല. നെതർലൻഡ്​സ്​ ക്രിക്കറ്റർ പോൾ വാൻ മീകീരൻ ജീവിക്കാനായി 'ഉബർ ഈറ്റ്​സ്'ൽ ഭക്ഷണമെത്തിക്കുകയാണ്​. കൊറോണ കാരണം ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചില്ലായിരുന്നെങ്കിൽ...

ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണത്തിന് മുമ്പേ സ്വര്‍ണസമ്മാനം; 100 ഗ്രാം സ്വര്‍ണം നേടിയ ഭാഗ്യവാന്മാര്‍ ഇവരാണ്

അബുദാബി: ബിഗ് ടിക്കറ്റ് ആദ്യമായി സംഘടിപ്പിച്ച ബിഗ് ഗോള്‍ഡ് ഗിവ് എവേ സമ്മാന പദ്ധതിയില്‍ ആറ് ഇന്ത്യക്കാരടക്കം 12 പേര്‍ വിജയികളായി. അടുത്ത നറുക്കെടുപ്പിലേക്കള്ള രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഫ്രീയായി ലഭിക്കുന്ന ഒരു ടിക്കറ്റിന് പുറമെയാണ് സ്വര്‍ണ സമ്മാനം സ്വന്തമാക്കാനുള്ള അവസരം കൂടി ലഭിച്ചത്. നവംബര്‍ 12ന് പുലര്‍ച്ചെ...

താരലേലത്തിൽ ഇടം ലഭിച്ചില്ല; മുൻ ബംഗ്ലദേശ്​ അണ്ടർ 19 ക്രിക്കറ്റർ ആത്മഹത്യ ചെയ്​തു

ധാക്ക: ബംഗ്ലാദേശ്​ അണ്ടർ 19 ക്രിക്കറ്റ്​ ടീമിൽ അംഗമായിരുന്ന ​താരം ആത്മഹത്യ ചെയ്​തു. രാജ്​ഷാഹി സ്വദേശിയായ 21കാരൻ മുഹമ്മദ്​ സോസിബിനെയാണ്​ സ്വവസതിയിൽ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്​. 2018ൽ സെയ്​ഫ്​ ഹുസൈന്റെ നേതൃത്വത്തിൽ ന്യൂസിലൻഡിൽ കൗമാര ലോകകപ്പിനിറങ്ങിയ ടീമിൽ അംഗമായിരു​ന്നു സോസിബ്​. എന്നാൽ പ്ലെയിങ്​ ഇലവനിൽ ഇടംപിടിക്കാൻ താരത്തിനായിരുന്നില്ല. വലംകൈയ്യൻ ബാറ്റ്​സ്​മാനായിരുന്ന സോസിബ്​ ബംഗ്ലദേശ്​...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വില മതിക്കുന്ന സ്വര്‍ണ്ണം ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍: സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ വിവാദമായി തുടരുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ്...

തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കെപിഎ മജീദ് പ്രിയമുള്ളവരേ,തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. വിജയസാധ്യത പരിഗണിച്ച് പരിചയസമ്പത്തുള്ളവരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെട്ടുറപ്പോടെയും പരസ്പര വിശ്വാസത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടാൻ അതാതു ഘടകങ്ങളിലെ കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. നവംബർ 19നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. സ്ഥാനാർത്ഥികളുടെ നോമിനേഷൻ...

ദീപാവലി വ്യാപാരം പൊടിപൊടിച്ചു; രാജ്യത്തുടനീളം വിറ്റത് 72,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍

മുംബൈ (www.mediavisionnews.in): ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്‌കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.  ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ്...

ഐ.പി.എല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബോളര്‍?; തുറന്നു പറഞ്ഞ് ദേവ്ദത്ത് പടിക്കല്‍

ഐ.പി.എല്‍. പതിമൂന്നാം സീസണിലെ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവദത്ത് പടിക്കലിനായിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ നടത്തിയ മിന്നും പ്രകടനം ദേവ്ദത്തിനെ മലയാളികളുടെ അഭിമാനതാരമാക്കി. ഇപ്പോഴിതാ ഐ.പി.എല്ലില്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ്ദത്ത്. അഫ്ഗാന്‍ ബോളര്‍ റാഷിദ് ഖാന്റെ ബോളുകള്‍ മുന്നിലാണ് ബാംഗ്ലൂരിന്റെ ചുണക്കുട്ടി...

നവീകരിച്ച ബ്യൂട്ടി സിൽക്സ് വെഡിങ്ങ് സെൻറ്റർ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in): പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ ബ്യൂട്ടി സിൽക്സ് നവീകരിച്ച ഷോറൂമിൽ ഉപ്പള ദർവേശ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ ബ്യൂട്ടി സിൽക്സിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതൽ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ പട്ട്‌ ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി...

ഡിസംബറില്‍ നിയമം മാറും; ഇന്റര്‍നെറ്റില്‍ വന്‍ മാറ്റത്തിനൊരുങ്ങി ഇന്ത്യ

അതീവ പ്രാധാന്യമുള്ള ഇന്ത്യയുടെ പുതിയ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ അടുത്ത മാസം പുറത്തിറക്കിയേക്കും. ഐഡന്റിറ്റി തെഫ്റ്റ്, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയൊക്കെ പുഃനര്‍നിര്‍വ്വചിക്കപ്പെട്ടേക്കുമെന്നു കരുതുന്ന ഈ പുതിയ നിയമങ്ങള്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്. 2013ല്‍ നിലവിലിരുന്ന പതിപ്പിന്റെ പരിഷ്‌കരിച്ചതും മാറ്റവരുത്തിയതുമായ നിയമങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2013ലെ നിയമങ്ങള്‍ മാര്‍ഗരേഖകള്‍ പോലെയായിരുന്നുവെങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക്...

പൂന്തുറ സിറാജിന് തിരിച്ചടി; സീറ്റ് നല്‍കില്ലെന്ന് എല്‍.ഡി.എഫ്; പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐ.എന്‍.എല്ലിന് നിര്‍ദേശം

തിരുവനന്തപുരം: പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലന്ന എല്‍.ഡി.എഫ് നിലപാടാണ് പൂന്തുറ സിറാജിന് തിരിച്ചടിയായത്. പൂന്തുറ സിറാജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി പി.ഡി.പിക്കൊപ്പമായിരുന്ന സിറാജ്...
- Advertisement -spot_img

Latest News

മംഗൽപാടി താലൂക്ക് ആസ്പത്രിയിൽ രാത്രികാല സേവനം നിർത്തലാക്കി

മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആസ്പത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനം നിർത്തലാക്കി. ശനിയാഴ്ച ചേർന്ന ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ വെള്ളിയാഴ്ചമുതൽ രാത്രിസേവനം നിർത്തലാക്കാൻ...
- Advertisement -spot_img