Saturday, November 30, 2024

Latest news

ഹെല്‍മറ്റില്ലാതെ പിടികൂടിയാല്‍ ഇനി ആശുപത്രിയില്‍ സേവനം ചെയ്യണം

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ഇനി അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. 500 രൂപ പിഴ മാത്രമല്ല പ്രശ്‌നം. പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാന്‍ പറ്റില്ല. ഹെല്‍മറ്റില്ലാതെ ആവര്‍ത്തിച്ചു പിടിക്കപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. രണ്ടാം തവണ പിടിക്കപ്പെടുന്നതോടെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയര്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നതിനുള്ള നിര്‍ദേശവുമുണ്ട്. അപകടത്തില്‍ പെട്ട്...

ബായാർ ബള്ളൂരിൽ കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

ബായാര്‍: കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ബള്ളൂര്‍ നാരണ ഗുള്ളിയിലെ റാഫേല്‍ ഡിസൂസ (49)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം. തോട്ടത്തിലെ വിളകള്‍ പന്നികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് റാഫേല്‍ ഡിസൂസ തോട്ടത്തിലേക്ക് കമ്പിവേലികള്‍ കെട്ടി വൈദ്യുതി കടത്തി വിട്ടത്. തോട്ടത്തിന്റെ സമീപത്തെ വൈദ്യുതി തൂണില്‍ നിന്ന് നേരിട്ട്...

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ബംഗളൂരുവിലെ തെരുവില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് യുവാക്കള്‍ VIDEO

ബംഗളൂരു: കനത്ത മഴ ബാധിച്ച ബംഗളൂരുവില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന്റേതടക്കം നിരവധി വൈറല്‍ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പുതുതായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത് ബംഗളൂരുവിലെ വെള്ളപ്പൊക്കത്തില്‍ നിന്നും നവജാത ശിശുവിനെ യുവാക്കള്‍ സംരക്ഷിക്കുന്ന ദൃശ്യമാണ്. യുവാക്കള്‍ നവജാത ശിശുവിന് രക്ഷകരാകുന്ന ദൃശ്യം ഹൊസാകരെഹള്ളി പ്രദേശത്തുനിന്നാണെന്ന് പറയുന്നു. തോളറ്റം ഉയര്‍ന്ന വെള്ളത്തില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ...

കൊറോണ തടസങ്ങള്‍ തട്ടിമാറ്റി ദുബായിലെ ആദ്യ ഐഫോണ്‍ 12 സ്വന്തമാക്കി മലയാളി

ദുബായ്: (www.mediavisionnews.in) ദുബായിലിലെ ഐഫോണ്‍ 12 വില്‍പ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യമായി അത് സ്വന്തമാക്കിയത് മലയാളിയാണ്. ദുബായില്‍ ഒരു മലയാളി ഐഫോണ്‍ 12 വാങ്ങുന്നതില്‍ എന്ത് അത്ഭുതം എന്നാണെങ്കില്‍, കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഐഫോണ്‍ 12 വാങ്ങുവനായി മാത്രം കേരളത്തില്‍ നിന്നും ദുബായില്‍ എത്തി ഐഫോണ്‍ 12 വാങ്ങുന്ന ആദ്യത്തെ വ്യക്തിയാണ് തൃശ്ശൂര്‍...

നീറ്റ് പരീക്ഷയില്‍ വെറും ‘ആറു മാര്‍ക്ക്’ ; നിരാശയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; പരിശോധനയില്‍ 590 മാര്‍ക്ക്, ഉന്നത വിജയം

ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് അത്മഹത്യ ചെയ്തത്‌. നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590...

‘അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല’; പി.സി തോമസ് എ​ൻ.​ഡി.​എ വിട്ട്​​ യു.ഡി.എഫിലേക്ക്​

കേ​ര​ള കോ​ൺ​ഗ്ര​സ്​ പി.​സി തോ​മ​സ്​ വി​ഭാ​ഗം എ​ൻ.​ഡി.​എ വി​ടു​ന്നു. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ മു​മ്പ്​ യു.​ഡി.​എ​ഫി​ൽ ചേ​ക്കേ​​റാ​ൻ നീ​ക്കം സ​ജീ​വ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ, അ​ന്തി​മ ന​ട​പ​ടി​യാ​യി​ല്ലെ​ന്നും പി.​സി തോ​മ​സ്​ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച കൊ​ച്ചി​യി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും...

സ്വര്‍ണവില പവന് 80 രൂപകുറഞ്ഞ് 37,600 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 37,600 രൂപയാണ് വില. ഗ്രാമിന് 4,700 രൂപ. ഇന്നലെയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു ഇന്നലെ പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയനിലയിൽ ആശുപത്രി കക്കൂസിൽ

മുംബൈ: 14 ദിവസം മുമ്പ് കാണാതായ 27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി കക്കൂസിൽ. ക്ഷയ രോഗ ബാധിതനായ സൂര്യബാൻ യാദവിന്‍റെ മൃതദേഹമാണ് സെവ്്രിയിലെ ടിബി ആശുപത്രിയിലെ കക്കൂസിൽനിന്ന് കണ്ടെടുത്തത്. കഴിഞ്ഞ 4നാണ് ഇയാളെ ആശുപത്രിയിൽനിന്ന് കാണാതായത്. ആശുപത്രി ബ്ലോക്കിലെ കക്കൂസുകൾ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികൾ ഉപയോഗിക്കുന്നതും ആയിരുന്നിട്ടും 14 ദിവസമായി മൃതദേഹം...

78 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍, രോഗബാധയും മരണവും കുറയുന്നു

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു.  24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി കേന്ദ്ര സർ‍ക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,17,956.  രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ...

ക്രിക്കറ്റിലെ അദ്ഭുത റെക്കോർഡ്; ഒരു പന്തിൽ 286 റൺസ്; മത്സരം നടന്നത് ഓസ്ട്രേലിയയിൽ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ  മത്സരയിനമാണ് ക്രിക്കറ്റ്. കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് കൂടുതലും പ്രചാരത്തിലുള്ളതെങ്കിലും, അവിശ്വസനീയമായ റെക്കോർഡുകളിലൂടെയും ഇന്ത്യൻ പ്രീമിയർ ലീഗ് പോലുള്ള ജനപ്രിയ ടൂർണമെന്റുകളിലൂടെയുമാണ് ഈ കായിക ഇനം ജനകീയമായി മാറിയത്.  ഒരു പന്തിൽ ഒരു ടീമിന് പരമാവധി എത്ര റൺസെടുക്കാനാകും. ഗ്യാലറിയിലേക്ക് അടിച്ചിട്ടാൽ 6 റണ്‍സ്, ബൗണ്ടറി റോപ്പ് കടന്നാൽ 4 റൺസ്, ഓടിയെടുത്താൽ മൂന്ന് റൺസ്....
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img