Friday, October 18, 2024

Latest news

സംസ്ഥാനത്ത് 7983 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 156 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വെളുക്കുവോളം വെബ്സീരീസ് കണ്ടു; 18കാരൻ 75 പേരുടെ ജീവൻ കാത്തു

രാത്രി ഉറക്കമില്ലാതെ മൊബൈൽ ഫോണുമായി ഇരുന്നതുകൊണ്ട് മാത്രം 18കാരൻ രക്ഷിച്ചത് ഒട്ടേറെ മനുഷ്യരുടെ ജീവനാണ്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വാർത്ത.  18കാരനായ കുനാല്‍ മോഹിതെ രാത്രി ഉറങ്ങതാതെ വെബ്സീരീസ് കാണുന്നത് പതിവാണ്. ഇന്നലെ രാത്രി ആ ഇരിപ്പ് വലിയ ഒരു ദുരന്തത്തിൽ നിന്നും അയൽക്കാരെ രക്ഷിച്ചു.  75 പേർ താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് കുനാലിന്റേയും താമസം....

ബന്തിയോട് ഷിറിയയില്‍ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഉന്തും തള്ളും; 26 പേര്‍ക്കെതിരെ കേസ്

ബന്തിയോട്: ഷിറിയയില്‍ അനധികൃത മണല്‍ക്കടത്ത് വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഗേറ്റ് സ്ഥാപിച്ച് റോഡ് അടച്ചിടാന്‍ ശ്രമം. പ്രദേശത്ത് പൊലീസും ഒരു സംഘവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ 26 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 7മണിയോടെ ഷിറിയ ബത്തേരിയിലാണ് സംഭവം. അനധികൃതമായി വാഹനങ്ങളില്‍ മണല്‍ കടത്തിക്കൊണ്ട് പോകുന്നത് വ്യാപകമായതോടെയാണ് ചിലര്‍ രാത്രി കാലങ്ങളില്‍...

നാലാമത് എത്താന്‍ നാല് ടീമുകള്‍; ജയത്തിന് ഒപ്പം റണ്‍റേറ്റും മുഖ്യം

ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താന്‍ വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഓരോ ടീമും 12,13 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ മാത്രമാണ് നിലവില്‍ പ്ലേഓഫില്‍ കയറിയിരിക്കുന്നത്. എന്നിരുന്നാലും ഡല്‍ഹിയും ബാംഗ്ലൂരും ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ച നിലയിലാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫിലെത്താം. എന്നാല്‍ നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്താന്‍ നാല് ടീമുകളാണ് പോര്‍മുഖത്തുള്ളത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്,...

ബന്തിയോട് അട്ക്കയില്‍ കാറുകള്‍ക്ക് നേരെ വെടിവെപ്പും അക്രമവും; കത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് ബൈതലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതിന് പിന്നാലെ രണ്ട് കാറുകള്‍ കൂടി തകര്‍ത്തു. കാറുകള്‍ക്ക് നേരെ വെടിവെപ്പുമുണ്ടായി. സംഭവത്തില്‍ കുമ്പള സി.ഐ. പി. പ്രമോദ്, എസ്.ഐ. എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി അന്വേഷണം നടന്നു വരുന്നു. ബന്തിയോട് ബൈതലയിലെ ഷേക്കാലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാറാണ് ബ്രെസ്സ...

‘തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ല’; ഖുര്‍ആന്‍ വാക്യം പങ്കുവെച്ച് ഓസില്‍

തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍. ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓസിലിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് ഓസിലിന്റെ പ്രതികരണം. ‘നിഷ്‌കളങ്കനായ ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്; ഒരാളുടെ ജീവന്‍ രക്ഷിച്ചാലോ, അവന്‍ മാനവരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച പോലെയാണ്’...

ഭാര്യ ഉപേക്ഷിച്ച് പോയി; കരച്ചില്‍ നിര്‍ത്താതിരുന്ന നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് നടക്കുന്നതിനിടെ പോലീസിന്റെ പിടിയില്‍

ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേസില്‍ 28-കാരനായ വാസുദേവ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങികൊണ്ടിരിക്കെയാണ് വാസുദേവ് അറസ്റ്റിലായത്. സുല്‍ത്താന്‍പുര്‍ സ്വദേശിയാണ് വാസുദേവ് ഗുപത. 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയത്....

ട്രാഫിക് നിയമം തെറ്റിച്ചത് 77 തവണ, പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഉടമ

ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തില്‍ അരുണ്‍ കുമാറും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറും ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ വഴിയില്ല. ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ സംഗതിയാകെ മാറി. അരുണ്‍ കുമാറിന് പോലീസ് നല്‍കിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്.  ഹെല്‍മറ്റ് ധരിക്കാത്ത...

തദ്ദേശ സ്ഥാപനങ്ങള്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പൊലീസ് സുരക്ഷ തീരുമാനിക്കാന്‍ മറ്റന്നാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്....

സ്വര്‍ണവില പവന് 200 രൂപകൂടി 37,680 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി.  4710 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലവര്‍ധന. ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878.90 ഡോളര്‍ നിലവാരത്തിലാണ്. 
- Advertisement -spot_img

Latest News

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാല്‍ പോക്‌സോ പ്രകാരം കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. മാതാവും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട്...
- Advertisement -spot_img